ഏഴ് ജില്ലകളിലെ 12 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ സെപ്റ്റംബര്‍ 14ന് ഉപതെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചതായി സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണര്‍. മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു.
Read moreDetailsഹയര്‍ സെക്കന്‍ഡറി മുതല്‍ പ്രൈമറി വരെയുള്ള എല്ലാ ക്ലാസുകളും ഹൈടെക് ആക്കി മാറ്റുമെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്. ഇതോടെ കേരളം ഇന്ത്യയിലെ ആദ്യ ഹൈടെക് സ്‌കൂള്‍...
Read moreDetailsലോക മനുഷ്യാവകാശ ദിനമായ ഡിസംബര്‍ 10 ന് മുമ്പ് സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും മനുഷ്യാവകാശ സംരക്ഷണ ക്ലബുകള്‍ രൂപീകരിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ തീരുമാനിച്ചു.
Read moreDetailsആറന്മുള ഉതൃട്ടാതി ജലോത്സവം സെപ്റ്റംബര്‍ എട്ടിന് ഉച്ചയ്ക്ക് ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പള്ളിയോട സേവാസംഘം പ്രസിഡന്റ് ഡോ. കെ ജി ശശിധരന്‍ പിളള...
Read moreDetailsസ്വാശ്രയ മെഡിക്കല്‍ കോളേജ് പ്രവേശനത്തിന് ഫീ റഗുലേറ്ററി കമ്മിറ്റി നിര്‍ദ്ദേശിച്ച 5 ലക്ഷം രൂപയുടെ ഏകീകൃത ഫീസ് അംഗീകരിച്ച കോടതി വിധിയില്‍ സര്‍ക്കാരിന് സന്തോഷമുണ്ടെന്ന് മന്ത്രി കെ....
Read moreDetailsകൊട്ടത്തേങ്ങയുടെ താങ്ങുവില 10700 രൂപയാക്കാനും കേരളത്തിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ച് പച്ചത്തേങ്ങയുടെ താങ്ങുവില ക്വിന്റലിന് 2950 രൂപയാക്കാനുമാണ് സഹായം ആവശ്യപ്പെട്ടു.
Read moreDetailsപെന്‍ഷന്‍, ഫാമിലി പെന്‍ഷന്‍ വാങ്ങുന്നവരുടെ റേഷന്‍ കാര്‍ഡുകള്‍ ബന്ധപ്പെട്ട ട്രഷറി, ബാങ്ക് ഉദ്യോഗസ്ഥര്‍ പരിശോധിക്കണം. മുന്‍ഗണനാ പട്ടികയിലുള്ളവരുടെ വിവരം താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യണം.
Read moreDetailsസെക്രട്ടേറിയറ്റില്‍ 500 ഗ്രോ ബാഗുകളും സെക്രട്ടേറിയറ്റ് അനക്‌സ് രണ്ടില്‍ 1100 ഗ്രോബാഗുകളുമടക്കം 1600 ഗ്രോബാഗുകളിലാണ് കൃഷി ആരംഭിച്ചത്. ജീവനക്കാര്‍ തന്നെ പരിപാലനം ഏറ്റെടുത്തതിനാല്‍ കൃഷി വന്‍ വിജയമായി.
Read moreDetailsലീഗല്‍ മെട്രോളജി വകുപ്പിലെ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ സംസ്ഥാന വ്യാപകമായി 230 ജ്വല്ലറികളില്‍ നടത്തിയ പരിശോധനയില്‍ നിയമലംഘനം നടത്തിയതിന് 95 കേസ് രജിസ്റ്റര്‍ ചെയ്തു.
Read moreDetailsസംസ്ഥാനത്തെ രാഷ്ട്രീയ അക്രമങ്ങള്‍ സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കെ. മുരളീധരന്‍ സമര്‍പ്പിച്ച അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതിനെത്തുടര്‍ന്നാണ് നിയമസഭ തടസ്സപ്പെട്ടത്.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies