സഹകരണ പെന്‍ഷന്‍കാരുടെ ക്ഷാമബത്ത 7 ശതമാനമായി വര്‍ധിപ്പിച്ചു. പ്രാഥമിക സംഘങ്ങള്‍ക്ക് 1000 രൂപയും ജില്ലാസംസ്ഥാന സഹകരണ ബാങ്കുകള്‍ക്ക് 1500 രൂപയുമായിരുന്ന കുടുംബപെന്‍ഷന്‍ 2000 രൂപയാക്കി.
Read moreDetailsസംസ്ഥാനത്തെ ബാങ്കുകളില്‍നിന്ന് വായ്പയെടുത്ത് കടക്കെണിയിലായ സാമ്പത്തികവും സാമൂഹികവുമായി പിന്നാക്കം നില്‍ക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളും ഈ പദ്ധതിയുടെ പരിധിയില്‍ വരും.
Read moreDetailsകേരളത്തെ മാലിന്യ രഹിത സംസ്ഥാനമാക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 'മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം' യജ്ഞത്തില്‍ ശുചിത്വസംഗമവും പ്രതിജ്ഞയും സംഘടിപ്പിക്കും.
Read moreDetailsവാളയാറിലെ മോട്ടോര്‍ വാഹന ചെക്ക് പോസ്റ്റില്‍ ചരക്ക് വാഹനങ്ങളുടെ ഭാരമളക്കാനുളള സ്വകാര്യ വെയ്ബ്രി്ജുകളുടെ നിയന്ത്രണം താല്‍ക്കാലികമായി ആര്‍.ടി.ഒ.യുടെ അധീനതയിലായിരിക്കും
Read moreDetailsനിര്‍മാണം തുടങ്ങി പൂര്‍ത്തിയാക്കാനാവാത്ത വീടുകളുടെ കാര്യത്തില്‍ ഇനി സ്ഥലമോ, ഗുണഭോക്താവിനെയോ കണ്ടെത്തേണ്ട ആവശ്യമില്ല. പൂര്‍ത്തിയാക്കാന്‍ ആവശ്യമായ സഹായം ഉണ്ടായാല്‍ മതി.
Read moreDetailsപരമ്പരാഗത വ്യവസായ മേഖലയോടും ഖാദിത്തൊഴിലാളികളോടും പ്രതിബദ്ധതയുള്ള സര്‍ക്കാരാണ് ഇപ്പോഴത്തേതെന്ന് മുഖ്യമന്ത്രി. ഓണം - ബക്രീദ് ഖാദി മേളയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
Read moreDetailsകരിപ്പൂരില്‍ ലാന്‍ഡിങ്ങിനിടെ വിമാനം റണ്‍വേയില്‍നിന്നു തെന്നിമാറി. വന്‍ ദുരന്തം ഒഴിവായി. ബെംഗളൂരുവില്‍നിന്നുള്ള സ്പൈസ്ജെറ്റ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 60 യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നു.
Read moreDetailsനടിയെ ആക്രമിച്ച കേസില്‍ ആലുവ സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന ദിലീപ് ജാമ്യം തേടി വീണ്ടും ഹൈക്കോടതിയെ സമീപിക്കുന്നു. മാനേജര്‍ അപ്പുണ്ണി ഹാജരായ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്നാണ്...
Read moreDetailsഅത് ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കായികതാരം പി.യു. ചിത്ര നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് ഡിവിഷന്‍ ബെഞ്ചിന്റെ വിമര്‍ശനം.
Read moreDetailsസംസ്ഥാനത്ത് കോളറ പടരുന്നതിന് സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ് നല്‍കി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി. ഡിഎംഒ മാര്‍ക്കും ആരോഗ്യവകുപ്പ് സര്‍ക്കുലറിലും ഇക്കാര്യം...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies