കേരളം

നിഷാമിന് മാനസികാരോഗ്യ പ്രശ്‌നമില്ല: മെഡിക്കല്‍ പരിശോധനാവിവരം കോടതിയില്‍ സമര്‍പ്പിച്ചു

ചന്ദ്രബോസ് വധക്കേസിലെ പ്രതിയായ നിഷാമിന് മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ ബോധിപ്പിച്ചു. നിഷാമിന് മാനസികാരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും വിദഗ്ധ ചികിത്സ വേണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കള്‍ നേരത്തെ ഹൈക്കോടതിയെ...

Read moreDetails

സി കെ വിനീതിന് ജോലി നല്‍കും; ചിത്രക്ക് മാസം 25,000രൂപ പരിശീലന ധനസഹായം

ഫുട്‌ബോള്‍ താരം സി.കെ. വിനീതിന് ജോലി നല്‍കാന്‍ സംസ്ഥാന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. വിനീതിനെ സെക്രട്ടേറിയറ്റ് അസിസ്റ്റന്റായി നിയമിക്കുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്.

Read moreDetails

വിന്‍സെന്റ് എംഎല്‍എയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന എം വിന്‍സെന്റ് എംഎല്‍എയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം ജില്ലാ സെഷന്‍ കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.

Read moreDetails

പൊതുവിദ്യാഭ്യാസ സംരക്ഷണം ; അധ്യാപകര്‍ പരിശീലനത്തിന്റെ പ്രാധാന്യം ഉള്‍ക്കൊള്ളണം : മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ്

ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെട്ടതുകൊണ്ടുമാത്രം വിദ്യാലയങ്ങളില്‍ കുട്ടികളുടെ എണ്ണം വര്‍ധിക്കില്ല. അക്കാദമിക നിലവാരം ഉയര്‍ത്താന്‍ അധ്യാപകരുടെ ഭാഗത്തുനിന്ന് കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ കൂടി ഉണ്ടാകണം.

Read moreDetails

ദിലീപ് നിര്‍ദേശിച്ച പ്രകാരമാണ് സുനിയെ വിളിച്ചതെന്ന് അപ്പുണ്ണി

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചന. പള്‍സര്‍ സുനിയെ നേരത്തെ മുതല്‍ അറിയാമെന്ന് അപ്പുണ്ണി അന്വേഷണ സംഘത്തിന്...

Read moreDetails

രാഷ്ട്രീയ സംഘര്‍ഷം: ഇന്ന് സമാധാന യോഗം ചേരുന്നു

സംസ്ഥാനത്ത് രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരത്തും കോട്ടയത്തും ഇന്ന് സമാധാനയോഗം ചേരും. തിരുവനന്തപുരത്ത് രാവിലെ പത്ത് മണിക്ക് തൈക്കാട് ഗസ്റ്റ് ഹൗസിലാണ് ചര്‍ച്ച.

Read moreDetails

വിന്‍സന്റ് എംഎല്‍എയുടെ ജാമ്യാപേക്ഷ മാറ്റി

സ്ത്രീ പീഡനക്കേസില്‍ അറസ്റ്റിലായ കോവളം എംഎല്‍എ എം.വിന്‍സന്റിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ബുധനാഴ്ചത്തേക്ക് മാറ്റി. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് ഹര്‍ജി മാറ്റിയത്.

Read moreDetails

മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മഅദനിക്ക് സുപ്രീംകോടതിയുടെ അനുമതി

മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിക്ക് സുപ്രീംകോടതി അനുമതി നല്‍കി. മഅദനി നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി തീരുമാനം.

Read moreDetails

ട്രോളിംഗ് നിരോധനം ഇന്ന് അവസാനിക്കുന്നു

ഒന്നരമാസത്തെ ട്രോളിംഗ് നിരോധനം ഇന്ന് അര്‍ദ്ധരാത്രി അവസാനിക്കും. മത്സ്യബന്ധന ബോട്ടുകളെല്ലാം അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി കടലില്‍ പോകാനുള്ള തയ്യാറെടുപ്പിലാണ്.

Read moreDetails

ആഭ്യന്തരവകുപ്പ് പൂര്‍ണ പരാജയമെന്ന് രമേശ് ചെന്നിത്തല

രാഷ്ട്രീയ കൊലപാതകങ്ങള്‍ തടയുന്നതില്‍ ആഭ്യന്തരവകുപ്പ് പൂര്‍ണ പരാജയമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്തെ നിരന്തരമുള്ള കൊലപാതകങ്ങളില്‍ പോലീസ് കാഴ്ചക്കാരെ പോലെ നോക്കി നില്‍ക്കുകയാണ്.

Read moreDetails
Page 475 of 1176 1 … 474 475 476 … 1,176

പുതിയ വാർത്തകൾ