വിപണിയില്‍ ഇടപെട്ട് വിലക്കുറവില്‍ അവശ്യസാധനങ്ങള്‍ ലഭ്യമാക്കാനുള്ള സര്‍ക്കാര്‍ നടപടികള്‍ ലക്ഷ്യം കണ്ടുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തവണ എല്ലാവര്‍ക്കും ഓണം സമൃദ്ധമായി ആഘോഷിക്കാം.
Read moreDetailsശബരിമല വികസനത്തിന് 141.75 കോടി അനുവദിച്ചു. പമ്പ സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, നിലയ്ക്കല്‍, റാന്നി എന്നിവിടങ്ങളില്‍ പാര്‍ക്കിംഗ് സംവിധാനം, ആധുനിക ഇടത്താവളങ്ങള്‍ എന്നിവയ്ക്കാണ് തുക അനുവദിച്ചിരിക്കുന്നത്.
Read moreDetailsകോഴിക്കോട് നിന്ന ബംഗലൂരുവിലേക്ക് പോയ KSRTC ബസില്‍ വന്‍ കവര്‍ച്ച. ചന്നപട്ടണത്തുവച്ച് നാലംഗ സംഘം ബസില്‍ കയറി യാത്രക്കാരെ ഭീഷണിപ്പെടുത്തിയശേഷം സ്വര്‍ണ്ണവും പണവും കവര്‍ന്നത്.
Read moreDetailsകൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനു ഹൈക്കോടതി രണ്ടാം തവണയും ജാമ്യം നിഷേധിച്ചു. കേസില്‍ പ്രോസിക്യൂഷന്‍ നിലപാടുകളെ ശരിവയ്ക്കും വിധത്തിലാണു...
Read moreDetailsആര്‍എസ്എസ് സര്‍സംഘ ചാലക് ഡോ മോഹന്‍ ഭാഗവത് പാലക്കാട് കര്‍ണകിയമ്മന്‍ സ്‌കൂളില്‍ ദേശീയ പതാക ഉയര്‍ത്തുന്നത് തടയാന്‍ ശ്രമിച്ച സംഭവത്തെക്കുറച്ച് ചീഫ് സെക്രട്ടറിയോട് പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം...
Read moreDetailsആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന വിപിന്റെ കൊലപാതകത്തില്‍ തീവ്രവാദ സംഘടനകളുടെ പങ്ക് അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. വിപിന്റെ വീട് സന്ദര്‍ശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read moreDetailsവിഘ്നേശ്വരസങ്കല്‍പ്പത്താല്‍ ഗണപതിയെ വണങ്ങി നാടെങ്ങും വിനായകചതുര്‍ത്ഥി ആഘോഷിച്ചു. ജില്ലയിലെ ക്ഷേത്രങ്ങളിലെല്ലാം ഗണപതിയുടെ ഉപദേവതാക്ഷേത്രത്തില്‍ ചതുര്‍ത്ഥി പൂജ നടന്നു.
Read moreDetailsഓരോ പ്രദേശത്തെയും വരള്‍ച്ചയില്‍ നിന്നും രക്ഷിക്കാനും വെളളത്തിന്റെ ഉപയോഗത്തെക്കുറിച്ച് ബോധവാന്‍മാരാക്കുന്നതിനും നിയമസഭാ സാമാജികര്‍ മുന്‍കൈയെടുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Read moreDetailsആധുനിക കാലത്തെ സാങ്കേതിക സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുമ്പോള്‍ത്തന്നെ അതിലെ ചതിക്കുഴികളെക്കുറിച്ച് വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി.
Read moreDetailsനടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപ് ഹൈക്കോടതിയില്‍ നല്കിയ ജാമ്യഹര്‍ജ്ജിയില്‍ വാദം പൂര്‍ത്തിയായി. വിധി പറയാന്‍ മാറ്റി. പുതിയ തെളിവുകള്‍ പ്രോസിക്യൂഷന്‍ സീല്‍ വച്ച കവറില്‍...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies