ഓണത്തോടനുബന്ധിച്ച് വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ തുടങ്ങിയിട്ടുള്ള ഓണച്ചന്തകളില്‍ പച്ചക്കറി ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങള്‍ സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യാനും നടപടി സ്വീകരിച്ചിട്ടുണ്ട്.
Read moreDetailsഅമ്പലപ്പുഴയില്‍ കടല്‍ക്ഷോഭത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട37 പേര്‍ക്ക് 38.81 ലക്ഷം രൂപ അനുവദിച്ചതായിമന്ത്രി ജി.സുധാകരന്‍ അറിയിച്ചു. ഒരു കുടുംബത്തിന് രണ്ടു ലക്ഷം രൂപ വീതം ലഭിക്കും.
Read moreDetailsസംസ്ഥാനത്ത് പുതുതായി നിര്‍മിക്കുന്ന എല്ലാ കെട്ടിട സമുച്ചയങ്ങളുടെയും ആകെ വിസ്തീര്‍ണത്തിന്റെ നിശ്ചിത ശതമാനം മഴവെള്ളസംഭരണി നിര്‍മാണത്തിനായി മാറ്റി വയ്ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
Read moreDetailsനടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന് അച്ഛന്റെ ശ്രാദ്ധത്തില്‍ പങ്കെടുക്കാന്‍ അനുമതി. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ് ദിലീപിന് ശ്രാദ്ധത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയത്.
Read moreDetailsപിതാവിന്റെ ശ്രാദ്ധച്ചടങ്ങില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് കോടതിയില്‍ അപേക്ഷ നല്‍കി. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലാണ് ദിലീപിന്റെ അഭിഭാഷകന്‍ അപേക്ഷ നല്‍കിയത്.
Read moreDetails2700 പാലങ്ങള്‍ പൊതുമരാമത്ത് വിഭാഗം പരിശോധിക്കുകയും ഗുരുതരമായ പ്രശ്‌നങ്ങള്‍ കണ്ടെത്തിയ 375 പാലങ്ങള്‍ മാറ്റി നിര്‍മിക്കാന്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിട്ടുണ്ട്. ഇത് നല്ല തുടക്കമാണെന്നും മന്ത്രി പറഞ്ഞു.
Read moreDetailsഅവധി ദിവസങ്ങളില്‍ അനധികൃത നിര്‍മാണങ്ങളുണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ട ചുമതല തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്കാണ്. നിര്‍മാണങ്ങളുണ്ടായാല്‍ നിര്‍ത്തിവെക്കാന്‍ സ്‌ക്വാഡ് നടപടി സ്വീകരിക്കും.
Read moreDetailsകനകക്കുന്ന് കൊട്ടാരവളപ്പില്‍ വൈകിട്ട് ആറിന് മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് പതാകയുയര്‍ത്തുന്നത്. തുടര്‍ന്ന് വൈദ്യുത ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം വകുപ്പ് മന്ത്രി എം.എം. മണി നിര്‍വഹിക്കും.
Read moreDetailsകേരളത്തിന്റെ തനതായ പ്രകൃതി വിഭവങ്ങള്‍, ആയുര്‍വേദം ഉള്‍പ്പെടെയുള്ള പാരമ്പര്യ ചികിത്‌സാ സംവിധാനങ്ങള്‍ എന്നിവയൊക്കെ ബയോടെക്‌നോളജി വ്യവസായത്തിന്റെ വികാസത്തിന് ഉപയോഗപ്പെടുത്താനാവും
Read moreDetailsധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. കെ.എം. എബ്രഹാമിനെ ചീഫ് സെക്രട്ടറിയായി നിയമിക്കാന്‍ മന്ത്രി സഭാ യോഗം തീരുമാനിച്ചു. കിഫ്ബി സി.ഇ.ഒ സ്ഥാനത്ത് അദ്ദേഹം തുടരും.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies