കേരളം

മീസല്‍സ് റൂബെല്ല വാക്‌സിനേഷന്‍ കാമ്പയിന്‍ ഒക്‌ടോബര്‍ മൂന്നു മുതല്‍

9 മാസം മുതല്‍ 15 വയസു വരെയുള്ള കുട്ടികള്‍ക്ക് മീസല്‍സ്, റൂബെല്ല രോഗങ്ങള്‍ക്കെതിരെ സൗജന്യമായി ഒറ്റ പ്രതിരോധ കുത്തിവയ്പാണ് നല്‍കുന്നത്. കേരളത്തില്‍ 75 ലക്ഷത്തോളം കുട്ടികള്‍ക്ക് കുത്തിവയ്പ്...

Read moreDetails

അനധികൃത റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും: മുഖ്യമന്ത്രി

വ്യാജ റിക്രൂട്ട്‌മെന്റ് ഏജന്‍സികളുടെ തട്ടിപ്പിനിരയാകുന്നവര്‍ ധാരാളമുണ്ട്. അനധികൃതമായി വിദേശത്തേക്ക് ആളുകളെ എത്തിക്കുന്ന റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വിവരം ലഭിച്ചാല്‍ കര്‍ശന നടപടിയുണ്ടാവും.

Read moreDetails

കുട്ടികള്‍ക്കെതിരായ അക്രമങ്ങള്‍ നേരിടാന്‍ ഇനി സന്ധിയില്ലാത്ത യുദ്ധം: കൈലാസ് സത്യാര്‍ത്ഥി

രാജ്യത്ത് കുട്ടികള്‍ക്കെതിരായി വര്‍ധിച്ചു വരുന്ന അതിക്രമങ്ങള്‍ തടയാന്‍ സന്ധിയില്ലാത്ത യുദ്ധം പ്രഖ്യാപിക്കുകയാണെന്ന് നോബല്‍ സമ്മാനജേതാവും സാമൂഹ്യ പ്രവര്‍ത്തകനുമായ കൈലാസ് സത്യാര്‍ത്ഥി പറഞ്ഞു.

Read moreDetails

കിഴക്കേക്കോട്ട ബസ് സ്റ്റാന്‍റ് കെ.എസ്.ആര്‍.ടി.സിയുടേത്

കിഴക്കേക്കോട്ട ബസ് സ്റ്റാന്‍റ് ഇരിക്കുന്ന സ്ഥലം കെ.എസ്.ആര്‍.ടി.സിയുടെ ബസ് ബേ ആണെന്നും ഇവിടെ സ്വകാര്യ ബസുകള്‍ മൂന്ന് മിനിറ്റില്‍ കൂടുതല്‍ നിര്‍ത്തിയിടാനോ പാര്‍ക്ക് ചെയ്യാനോ പാടില്ലെന്നും യോഗം...

Read moreDetails

ജലസ്രോതസുകളെ വീണ്ടെടുക്കുന്നതിന് വരട്ടാര്‍ പുനരുജ്ജീവനം പ്രചോദനകരം : മുഖ്യമന്ത്രി

കേരളത്തിലെ ജലസ്രോതസുകളെയാകെ വീണ്ടെടുക്കുവാനുള്ള പരിശ്രമങ്ങള്‍ക്ക് പ്രചോദനമാണ് വരട്ടാറിന്റെ പുനരുജ്ജീവന പ്രവര്‍ത്തനങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

Read moreDetails

ഓണം വാരാഘോഷം സമാപനം: സാംസ്‌കാരിക ഘോഷയാത്ര മുഖ്യമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും

ഓണം വാരാഘോഷത്തിന്റെ സമാപനം കുറിച്ചുള്ള സാംസ്‌കാരിക ഘോഷയാത്ര 9ന് വൈകിട്ട് അഞ്ചിന് വെള്ളയമ്പലത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്‌ളാഗ്ഓഫ് ചെയ്യുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

Read moreDetails

ഈ വര്‍ഷം 200 പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കുക കെ.എസ്.ഐ.ഡി.സിയുടെ ലക്ഷ്യം

കെ. എസ്. ഐ. ഡി. സിയുടെ നേതൃത്വത്തില്‍ ഈ വര്‍ഷം ഇരുന്നൂറ് പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കുകയാണ് ലക്ഷ്യമെന്ന് വ്യവസായ മന്ത്രി എ.സി. മൊയ്തീന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Read moreDetails

അല്‍ഫോന്‍സ് കണ്ണന്താനത്തിന് സംസ്ഥാനത്ത് ഊഷ്മളമായ വരവേല്‍പ്പ് നല്‍കും

നരേന്ദ്ര മോദി മന്ത്രിസഭയിലെ കേരളത്തില്‍ നിന്നുള്ള ആദ്യ പ്രതിനിധിയായ അല്‍ഫോന്‍സ് കണ്ണന്താനത്തിന് വിപുലമായ സ്വീകരണമൊരുക്കാന്‍ ബിജെപി കേരള നേതൃത്വം തീരുമാനിച്ചു.

Read moreDetails

ശ്രീവല്‍സം ഗ്രൂപ്പ് മാനേജര്‍ രാധാമണിയുടെ ഭര്‍ത്താവ് മരിച്ച നിലയില്‍

ശ്രീവല്‍സം ഗ്രൂപ്പിന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന രാധാമണിയുടെ ഭര്‍ത്താവ് മരിച്ച നിലയില്‍. ഹരിപ്പാട് സ്വദേശി കൃഷ്ണനാണ് മരിച്ചത്. വീടിനുള്ളില്‍ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് വിവരം.

Read moreDetails

സെന്‍കുമാറിനെതിരായ ഹര്‍ജിയില്‍ വിധി ഇന്ന്

മുന്‍ ഡിജിപി ടി.പി സെന്‍കുമാറിനെതിരായ ഹര്‍ജിയില്‍ ഇന്ന് വിധി പറയും. തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയാണ് വിധി പറയുന്നത്. സെന്‍കുമാര്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്നും, അന്വേഷണം വേണമെന്നും...

Read moreDetails
Page 469 of 1176 1 … 468 469 470 … 1,176

പുതിയ വാർത്തകൾ