സര്‍ക്കാര്‍ കൃഷിക്കാരോടൊപ്പമാണെന്നും കൃഷിക്കാര്‍ക്കെതിരെ കേസു നടത്തുക സര്‍ക്കാരിന്റെ നയമല്ലെന്നും കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പു മന്ത്രി വി. എസ് സുനില്‍ കുമാര്‍ പറഞ്ഞു.
Read moreDetailsകേരളത്തിലെ കാര്‍ഷിക സര്‍വ്വകലാശാല കേന്ദ്രങ്ങളില്‍ നടന്നു വരുന്ന ഗവേഷണ ഫലങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ കാര്‍ഷിക സര്‍വ്വകലാശാലകള്‍ക്കു കഴിയണമെന്ന് മന്ത്രി വി. എസ് സുനില്‍ കുമാര്‍.
Read moreDetailsഉപതെരഞ്ഞെടുപ്പ് നടന്ന പന്ത്രണ്ട് തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ എല്‍.ഡി.എഫും യു.ഡി.എഫും ആറു വീതം സീറ്റുകള്‍ നേടിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌കരന്‍ അറിയിച്ചു.
Read moreDetailsകണ്‍സ്യൂമര്‍ഫെഡ് ത്രിവേണി മുഖേനയും സഹകരണ സ്ഥാപനങ്ങള്‍ മുഖേനയും നടത്തിയ ഓണച്ചന്തകളില്‍ 193 കോടി രൂപയുടെ വില്‍പ്പന നടന്നതായി സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.
Read moreDetailsതീര്‍ഥാടകരില്‍ പ്ലാസ്റ്റിക്കിനെതിരായുള്ള അവബോധം സൃഷ്ടിക്കാന്‍ ഗുരുസ്വാമിമാരുടെ യോഗം വിളിച്ചു ചേര്‍ക്കും. ഇരുമുടിക്കെട്ടില്‍ നിന്നും പ്ലാസ്റ്റിക് പൂര്‍ണമായും ഒഴിവാക്കാന്‍ ശക്തമായ പരസ്യപ്രചാരണം നടത്തും.
Read moreDetailsഹോമിയോ ഡിസ്‌പെന്‍സറികളില്ലാത്ത 49 പഞ്ചായത്തുകളില്‍ ഡിസ്‌പെന്‍സറി തുടങ്ങും. ഈ വര്‍ഷം പകുതിയെങ്കിലും അനുവദിക്കും. തസ്തിക സൃഷ്ടിക്കാനുള്ള നടപടികള്‍ക്കായി ധനകാര്യ വകുപ്പിനെ സമീപിച്ചിട്ടുണ്ട്.
Read moreDetailsജനങ്ങളുടെ ആവശ്യങ്ങളും നിര്‍ദേശങ്ങളും നേരിട്ട് കേള്‍ക്കാന്‍ എല്ലാ മാസവും ആദ്യ ബുധനാഴ്ച വൈകിട്ട് മൂന്നര മുതല്‍ നാലര വരെ പൊതുമരാമത്ത് മന്ത്രി തന്നെ കോളുകള്‍ സ്്വീകരിക്കാന്‍ ഈ...
Read moreDetailsറീജിയണല്‍ ക്യാന്‍സര്‍ സെന്ററില്‍ ചികിത്സയുടെ ഭാഗമായി രക്തം സ്വീകരിച്ച പെണ്‍കുട്ടിക്ക് എച്ച്.ഐ.വി ബാധിച്ചതായി പറയപ്പെടുന്ന സംഭവത്തില്‍ സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.
Read moreDetailsഅംഗന്‍വാടി വര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും വര്‍ദ്ധിപ്പിച്ച ഓണറേറിയം നല്‍കുന്നതിനായി 64.85 കോടി രൂപ കൂടി അനുവദിച്ചു. അംഗന്‍വാടി വര്‍ക്കര്‍മാര്‍ക്ക് 4400 രൂപയുടെ വര്‍ദ്ധനവാണ് വരുത്തിയിരിക്കുന്നത്.
Read moreDetailsവേങ്ങര നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് ഒക്ടോബര്‍ 11ന് നടക്കും. പതിനഞ്ചിനാണ് വോട്ടെണ്ണെല്‍. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഈ മാസം 22 ആണ്.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies