ശബരിമലയിലെ സ്വര്‍ണ കൊടിമരത്തില്‍ രാസ വസ്തു ഒഴിച്ച സംഭവത്തില്‍ ദേവസ്വം അധികൃതരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍.
Read moreDetailsനടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തിപരമായ ദൃശ്യങ്ങളെടുത്ത കേസില്‍ നടന്‍ ദിലീപിനു ജാമ്യമില്ല. ഈ മാസം 25 വരെ നടന്‍ റിമാന്‍ഡില്‍ തുടരും. ജാമ്യമില്ലാത്ത കുറ്റങ്ങളാണ് ദിലീപിന്റെമേല്‍ ചുമത്തുന്നതെന്ന പ്രോസിക്യൂഷന്‍...
Read moreDetailsചേര്‍ത്തലയില്‍ അന്‍പതുലക്ഷം രൂപയുടെ നിരോധിത നോട്ടുകളുമായി എട്ടു പേര്‍ അറസ്റ്റില്‍. നിരോധിച്ച ആയിരത്തിന്റെ നോട്ടുകളാണ് ഇവരില്‍നിന്നും പിടിച്ചെടുത്തത്.
Read moreDetailsനഴ്‌സുമാരുടെ സമരത്തിനെതിരേ എസ്മ പ്രയോഗിക്കാന്‍ ഹൈക്കോടി അനുമതി നല്‍കിയെങ്കിലും തിങ്കളാഴ്ച മുതല്‍ നടത്താനിരിക്കുന്ന അനിശ്ചിതകാല സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് യുണൈറ്റഡ് നഴ്‌സിംഗ് അസോസിയേഷന്‍ പ്രസിഡന്റ് ജാസ്മിന്‍ ഷാ...
Read moreDetailsസ്വാശ്രയ മെഡിക്കല്‍ പ്രവേശന ഓര്‍ഡിനന്‍സ് വൈകിയതില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. തീരുമാനം എടുക്കാന്‍ പന്ത്രണ്ടാം മണിക്കൂര്‍ വരെ കാത്തിരുന്നത് എന്തിനാണെന്നും കോടതി ചോദിച്ചു.
Read moreDetailsനടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ നാളെ വൈകീട്ട് 5 മണിവരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ദിലീപിന്റെ ജാമ്യാപേക്ഷ അങ്കമാലി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നാളെ ഉച്ചയ്ക്ക്...
Read moreDetailsശമ്പള വര്‍ധനവ് ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് നഴ്‌സുമാര്‍ നടത്തുന്ന സമരം കൂടുതല്‍ ശക്തമാവുകയാണ്. സെക്രട്ടറിയേറ്റിന് മുന്നില്‍ നടക്കുന്ന സമരത്തില്‍ ഇന്നും നൂറുകണക്കിന് നഴ്‌സുമാര്‍ അണിനിരന്നു.
Read moreDetailsനടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. മൂന്നു ദിവസമാണ് പൊലീസ് ആവശ്യപ്പെട്ടതെങ്കിലും രണ്ട് ദിവസത്തിനു ശേഷം കോടതിയില്‍ ഹാജരാക്കാന്‍ കോടതി...
Read moreDetailsനടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിനെ താരസംഘടനയായ 'അമ്മ' പുറത്താക്കി. സംഘടനയുടെ ട്രഷര്‍ സ്ഥാനത്തു നിന്നും പ്രാഥമിക അംഗത്വത്തില്‍ നിന്നുമാണ് ദിലീപിനെ പുറത്താക്കിയത്.
Read moreDetailsനടി അക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്തത് മാദ്ധ്യമങ്ങളുടേയും ഒരുകൂട്ടം ചലച്ചിത്ര പ്രവര്‍ത്തകരുടേയും ജനങ്ങളുടേയും വിജയമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies