സ്ത്രീപീഡനക്കേസില്‍ ആരോപണവിധേയനായ കോവളം എംഎല്‍എ എം. വിന്‍സെന്റ് അറസ്റ്റില്‍. നെയ്യാറ്റിന്‍കര ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ വിന്‍സെന്റിനെ 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു.
Read moreDetailsഒരുകാരണവശാലും അഴിമതിയെ പാര്‍ട്ടി വച്ചുപൊറുപ്പിക്കില്ലെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രന്‍. പാര്‍ട്ടിയെ സ്നേഹിക്കുന്നവരും വിശ്വസിക്കുന്നവരും നിരാശപ്പെടേണ്ടി വരില്ലെന്നും സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ സുരേന്ദ്രന്‍ വ്യക്തമാക്കി.
Read moreDetailsദേവികുളം സബ് കളക്ടറായി വി.ആര്‍ പ്രേംകുമാര്‍ ചുമതലയേറ്റു. വ്യാഴാഴ്ച രാവിലെയാണ് പ്രേംകുമാര്‍ സബ് കളക്ടറായി ചുമതലയേറ്റത്. എംപ്ലോയ്മെന്റ് ഡയറക്ടറായി ശ്രീറാം വെങ്കട്ടരാമന്‍ സ്ഥലംമാറി പോയ ഒഴിവിലാണ് പ്രേംകുമാറിനെ...
Read moreDetailsതനിക്ക് നേരെയുയര്‍ന്ന കോഴ ആരോപണത്തില്‍ വിശദീകരണവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ്. തനിക്ക് ആരും പണം വാഗ്ദാനം ചെയ്തിട്ടില്ല. മറിച്ചുളള പ്രചാരണം വസ്തുതാവിരുദ്ധമാണ്.
Read moreDetailsനടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ഒഴിവാക്കാന്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി എന്ന സുനില്‍രാജ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി.
Read moreDetailsജില്ലയുടെ വിവിധയിടങ്ങളില്‍ മലമ്പനി പടര്‍ന്നു പിടിക്കുന്നതായി റിപ്പോര്‍ട്ട്. ജില്ലയില്‍ ആറ് പേര്‍ക്ക് മലമ്പനി സ്ഥിരീകരിച്ചിട്ടുണ്ട് . ഡങ്കിപ്പനിക്ക് പിന്നാലെ ജില്ലയില്‍ മലമ്പനി ഭീഷണി ഉയര്‍ന്നത് ജനം ആശങ്കയിലാണ്.
Read moreDetailsപൂജപ്പുര തമലം ത്രിവിക്രമംഗലം മഹാവിഷ്ണു ക്ഷേത്രത്തില്‍ മോഷണം. വെള്ളികിരീടവും വെള്ളികുടവും കാണിയ്ക്കവഞ്ചിയും മോഷണംപോയി. ഇന്ന് പുലര്‍ച്ചെയാണ് മോഷണ വിവരം ശ്രദ്ധയില്‍പ്പെട്ടത്.
Read moreDetailsനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്കു മാറ്റി. അടിയന്തരമായി പരിഗണിക്കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി തള്ളി.
Read moreDetailsകൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ നടന്‍ ദിലീപ് ഹൈക്കോടതിയില്‍ ജാമ്യ ഹര്‍ജി സമര്‍പ്പിച്ചു. ഉച്ചയ്ക്ക് കോടതി ഹര്‍ജി പരിഗണിക്കും. അതേസമയം സംഭവവുമായി ബന്ധപ്പെട്ട ഒരു മെമ്മറികാര്‍ഡ്...
Read moreDetailsചരിത്ര പ്രസിദ്ധമായ ആറന്മുള വള്ളസദ്യക്ക് തുടക്കമായി. 90 ദിവസം നീണ്ടുനില്‍ക്കുന്ന നദി ഉത്സവത്തില്‍ ഇക്കുറി ഇതിനോടകം 400 പരം വള്ളസദ്യകള്‍ മുന്‍കൂര്‍ ബുക്ക്‌ചെയ്തിട്ടുണ്ട്.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies