ബിജെപിയെന്ന വടവൃക്ഷത്തിന്റെ തണലില്‍ ചില പാഴ്‌ചെടികള്‍ വളര്‍ന്നു വരാന്‍ ശ്രമിച്ചു എന്നത് വസ്തുതയാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. അത് പാര്‍ട്ടിയില്‍ അനുവദിക്കില്ല.
Read moreDetailsസ്ത്രീപീഡന കേസില്‍ ആരോപണവിധേയനായ എം. വിന്‍സെന്റ് എംഎല്‍എയെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ഒരു ദിവസത്തേക്കാണ് എംഎല്‍എയെ പോലീസ് കസ്റ്റഡിയില്‍ വിട്ടത്.
Read moreDetailsപിഡിപി ബുധനാഴ്ച ആഹ്വാനം ചെയ്തിരിക്കുന്ന സംസ്ഥാന ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന് ആള്‍ കേരളാ ബസ് ഓപ്പറേറ്റേഴ്‌സ് വ്യക്തമാക്കി. നേരത്തെ, ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയും വ്യക്തമാക്കിയിരുന്നു.
Read moreDetailsഒരു പ്രത്യേക മതവിഭാഗത്തിനെതിരെ വിവാദ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് സംസ്ഥാന സര്‍ക്കാരെടുത്ത കേസില്‍ മുന്‍ ഡിജിപി ടിപി സെന്‍കുമാറിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചു.
Read moreDetailsബുധനാഴ്ച സംസ്ഥാന വ്യാപകമായി പിഡിപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. പുലര്‍ച്ചെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.
Read moreDetailsസുരക്ഷപ്രശ്‌നം മുന്‍നിര്‍ത്തി നടന്‍ ദിലീപിനെ നേരിട്ട് കോടതിയില്‍ ഹാജരാക്കുന്നത് ഒഴിവാക്കണമെന്ന പോലീസിന്റെ അപേക്ഷ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി അംഗീകരിച്ചു.
Read moreDetailsമതസ്പര്‍ദ്ധയുളവാക്കുന്ന തരത്തില്‍ അഭിമുഖം നല്‍കിയെന്ന കേസില്‍ പോലീസ് മേധാവിയായിരുന്ന ടി.പി. സെന്‍കുമാറിന്റെ മൊഴിയെടുത്തു. ക്രൈംബ്രാഞ്ച് എസ്പി പി. മുഹമ്മദ് ഷബീറാണ് മൊഴി രേഖപ്പെടുത്തിയത്.
Read moreDetailsനടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടന്‍ ദിലീപിന് ഹൈക്കോടതി ജാമ്യം നിഷേധിച്ചു. സിംഗിള്‍ ബെഞ്ചാണ് ജാമ്യഹര്‍ജി തള്ളിയത്. ദിലീപിന് ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തിരുന്നു.
Read moreDetailsഎന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍(60) അന്തരിച്ചു. കരള്‍ രോഗത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.
Read moreDetailsസ്ത്രീപീഡനക്കേസില്‍ കുറ്റാരോപിതനായി അറസ്റ്റിലായ എം. വിന്‍സെന്റ് എംഎല്‍എയെ കോണ്‍ഗ്രസിന്റെ ഔദ്യോഗിക ചുതലകളില്‍ നിന്ന് നീക്കി. കെപിസിസി അധ്യക്ഷന്‍ എം.എം.ഹസനാണ് ഇക്കാര്യം അറിയിച്ചത്.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies