കേരളം

ബിജെപി കാര്യാലയത്തിനു നേരെയുള്ള അക്രമം നടത്തിയവരെ പുറത്താക്കാന്‍ സിപിഎം തയാറാകണം: എംടി രമേശ്

ബിജെപി സംസ്ഥാന കാര്യാലയത്തിന് നേരെ ആക്രമണം നടത്തിയ പാര്‍ട്ടി പ്രവരത്തകരെ പുറത്താക്കാന്‍ കോടിയേരി ബാലകൃഷ്ണന്‍ തയ്യാറുണ്ടോ എന്ന് ബിജെപി സംസ്ഥാന ജനറല സെക്രട്ടറി എംടി രമേശ്.

Read moreDetails

തിരുവനന്തപുരത്ത് മൊബൈല്‍ ഷോറൂമില്‍ മോഷണം

തിരുവനന്തപുരം ഓവര്‍ ബ്രിഡ്ജിന് സമീപം മൊബൈല്‍ ഷോറൂമില്‍ വന്‍ മോഷണം. രാജ്യത്തെ വിവിധയിടങ്ങില്‍ മോഷണങ്ങള്‍ നടത്തിയിട്ടുള്ള മോട്ടിഹരി സംഘമാണ് മോഷണത്തിന് പിന്നിലെന്ന് സംശയം.

Read moreDetails

ജെഡിയു കേരളഘടകം ദേശീയ നേതൃത്വവുമായുള്ള ബന്ധം വിച്ഛേദിക്കണം: കോടിയേരി

ജെഡിയു കേരളഘടകം ദേശീയ നേതൃത്വവുമായുള്ള ബന്ധം വിച്ഛേദിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബിഹാറില്‍ നിതീഷ് കുമാറിന്റേത് അഴിമതി വിരുദ്ധ നിലപാടല്ല, ആര്‍എസ്എസ് വിധേയത്വമാണെന്നും അദ്ദേഹം...

Read moreDetails

കോര്‍പ്പറേറ്റ് അക്കൗണ്ടുകള്‍ ആദായ നികുതി വകുപ്പ് പരിശോധിക്കും

നോട്ട് അസാധുവാക്കിയ നടപടിക്കു ശേഷം നിശ്ചിത കാലയളവില്‍ കോര്‍പ്പറേറ്റ് അക്കൗണ്ടുകളില്‍ നിക്ഷേപിച്ച തുക ആദായ നികുതി വകുപ്പ് പരിശോധനയ്ക്ക് വിധേയമാക്കുന്നു.

Read moreDetails

ദിലീപുമായി തനിക്ക് യാതൊരു ഇടപാടുകളുമില്ല: ഗായിക റിമി

ദിലീപുമായി തനിക്ക് യാതൊരുവിധ ഇടപാടുകളുമില്ലെന്ന് ഗായിക റിമി. കേസുമായി ബന്ധപ്പെട്ട് അന്വേഷണസംഘത്തിനുമുന്നില്‍ ചോദ്യം ചെയ്യലിനു ഹാജരായതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.

Read moreDetails

കെ.ഇ.മാമ്മന്റെ സംസ്‌കാരം ഇന്ന്

കഴിഞ്ഞ ദിവസം അന്തരിച്ച ഗാന്ധിയനും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന കെ.ഇ.മാമ്മന്റെ സംസ്‌കാരം ഇന്ന് നടക്കും. മാമ്മന്റെ ആഗ്രഹപ്രകാരം ഉച്ചയ്ക്ക് 2ന് തൈക്കാട് ശാന്തികവാടത്തിലാണ് സംസ്‌കാരം നടക്കും.

Read moreDetails

മുക്കോല-കാരോട് നാലുവരിപ്പാത അടുത്ത ജൂണില്‍ പൂര്‍ത്തിയാക്കും

മുക്കോല-കാരോട് നാലുവരിപ്പാതയുടെ നിര്‍മാണം അടുത്ത ജൂണില്‍ പൂര്‍ത്തിയാക്കി കമ്മിഷന്‍ ചെയ്യാനാവുമെന്ന് ദേശീയപാത അധികൃതര്‍ അറിയിച്ചു. നിര്‍മാണ പ്രവര്‍ത്തനങ്ങളിലെ ഏറ്റവും ദുഷ്‌കരവും കൂടുതല്‍ സമയമെടുക്കുന്നതുമായ ജോലികള്‍ പൂര്‍ത്തിയായി.

Read moreDetails

വിന്‍സെന്റിന്റെ ഫോണ്‍ ഫോറന്‌സിക് പരിശോധനയ്ക്ക് അയയ്ക്കും

വീട്ടമ്മയെ പീഡനത്തിനിരയാക്കിയെന്ന പരാതിയില്‍ കോവളം എംഎല്‍എ എം വിന്‍സെന്റിന്റെ ഫോണ്‍ ഫോറന്‌സിക് പരിശോധനയ്ക്ക് അയയ്ക്കും. എംഎല്‍എ ഹോസ്റ്റലില്‍നിന്ന് കണ്ടെത്തിയ ഫോണ്‍ ആണ് ഫോറന്‍സിക് പിശോധനയ്ക്ക് അയയ്ക്കുന്നത്.

Read moreDetails

നടി ആക്രമിക്കപ്പെട്ട കേസ്: മണികണ്ഠന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

യുവനടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതിയായ മണികണ്ഠന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കുറ്റപത്രം നല്‍കിയതിനാല്‍ തടവില്‍ കഴിയേണ്ടതില്ലെന്നും ജാമ്യം അനുവദിക്കണമെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം തള്ളിയാണ് കോടതി ജാമ്യം...

Read moreDetails

സ്‌കൂളുകളില്‍ ജൈവപച്ചക്കറി ഉറപ്പുവരുത്തണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍

സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഉച്ചഭക്ഷണത്തിന് ഉപയോഗിക്കുന്നത് ജൈവപച്ചക്കറിയാണെന്ന് ഉറപ്പുവരുത്തുതിനും അവ സ്‌കൂളുകളില്‍തന്നെ ഉല്‍പ്പാദിപ്പിക്കുതിനും സ്ഥിരം സംവിധാനം ഉണ്ടാക്കാന്‍ കര്‍മ്മപദ്ധതി രൂപീകരിക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ പൊതു വിദ്യാഭ്യാസവകുപ്പ്...

Read moreDetails
Page 477 of 1176 1 … 476 477 478 … 1,176

പുതിയ വാർത്തകൾ