സ്ത്രീകളുള്‍പ്പെടെ എല്ലാവര്‍ക്കും സാമൂഹ്യസാംസ്‌കാരിക മേഖലകളില്‍ തുല്യസാഹചര്യം ഉറപ്പാക്കും. സിനിമാരംഗത്തെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ കമ്മിറ്റിയെ നിയോഗിച്ചത് ഇതിനാലാണ്.
Read moreDetailsരാവിലെ 10.15ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ നാവിക വിമാനത്താവളമായ ഐ.എന്‍.എസ് ഗരുഡയിലെത്തുന്ന പ്രധാനമന്ത്രി അവിടെ നിന്നും റോഡ് മാര്‍ഗമാണ് മെട്രോ ഉദ്ഘാടനവേദിയിലേക്ക് യാത്ര തിരിക്കുക.
Read moreDetailsമൂവായിരം മില്ലി മീറ്റര്‍ മഴവെള്ളം ആഗിരണം ചെയ്യാന്‍ നമ്മുടെ മണ്ണ് പ്രാപ്തമല്ലാതായതിനാല്‍ പരിസ്ഥിതി സന്തുലനത്തിന്റെ താളം തെറ്റുകയും സംസ്ഥാനത്ത് മഴ ലഭ്യത കുറയുകയും ചെയ്യുകയാണ്.
Read moreDetailsരാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശങ്ങള്‍ ഈ മാസം 28 വരെ സമര്‍പ്പിക്കാമെന്ന് ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനത്തില്‍ അറിയിച്ചു. 29 ന് സൂക്ഷ്മപരിശോധന നടക്കും.
Read moreDetailsകുട്ടികളുടെ പ്രായം നിര്‍ണയിക്കുന്നതിന് അടിസ്ഥാനരേഖയായി പരിഗണിക്കേണ്ടത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നല്‍കുന്ന ജനനസര്‍ട്ടിഫിക്കറ്റ് ആണെന്ന് കേരള ജുവനൈല്‍ ജസ്റ്റിസ് നിയമം വ്യവസ്ഥ ചെയ്യുന്നു.
Read moreDetails24 മണിക്കൂറും ലബോറട്ടറി പ്രവര്‍ത്തിക്കും. പാലിന്റെ ഗുണമേന്മ കൂടാതെ പാലിലടങ്ങിയിരിക്കുന്ന വിവിധ ഘടകങ്ങളുടെ അളവ് പരിശോധിക്കാനുള്ള സംവിധാനവും ലബോറട്ടറിയിലുണ്ടാവും.
Read moreDetailsമൂവായിരം മില്ലി മീറ്റര്‍ മഴവെള്ളം ആഗിരണം ചെയ്യാന്‍ നമ്മുടെ മണ്ണ് പ്രാപ്തമല്ലാതായതിനാല്‍ പരിസ്ഥിതി സന്തുലനത്തിന്റെ താളം തെറ്റുകയും സംസ്ഥാനത്ത് മഴ ലഭ്യത കുറയുകയും ചെയ്യുകയാണ്.
Read moreDetailsതമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ വരള്‍ച്ച മൂലം കൃഷി നശിച്ചതോടെ അവരും ആന്ധ്ര അരി വാങ്ങുകയുണ്ടായി. അതോടെ ആന്ധ്രയിലെ അരിക്ക് വില കൂടിയതാണ് കേരളത്തിന് തിരിച്ചടിയായത്.
Read moreDetailsപദ്ധതിപ്രദേശത്തെ ദുരിതമനുഭവിക്കുന്ന മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും ഗുണകരമായ രീതിയില്‍ വിഴിഞ്ഞം പാക്കേജ് നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് മന്ത്രി ജെ. മെഴ്‌സിക്കുട്ടിഅമ്മ പറഞ്ഞു.
Read moreDetailsസായുധ സേന/അര്‍ദ്ധ സൈനിക വിഭാഗങ്ങളില്‍ സേവനമനുഷ്ടിക്കുന്ന കേരളീയ സേനാംഗങ്ങള്‍ക്കുളള ധീരതാ പുരസ്‌കാരങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ക്യാഷ് അവാര്‍ഡ് തുക ഇരട്ടിയായി വര്‍ദ്ധിപ്പിച്ചു.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies