കേരളം

അന്തര്‍ദേശീയ യോഗാദിനാഘോഷം 21 ന്

അന്തര്‍ദേശീയ യോഗാദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം 21ന് വൈകിട്ട് 4ന് ജിമ്മിജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി നിര്‍വഹിക്കും. യോഗാചാര്യന്‍ ശ്രീഎം മുഖ്യാതിഥിതിയായിരിക്കും.

Read moreDetails

പനി: സംസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മോണിറ്ററിംഗ് സെല്‍

പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങള്‍, ആശുപത്രികളിലെ മരുന്നു ലഭ്യത, രോഗീ പരിചരണം തുടങ്ങി ജനങ്ങള്‍ക്ക് അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകളോ പരാതിയോ ഏത് സമയത്തും മോണിറ്ററിംഗ് സെല്ലില്‍ അറിയിക്കാം.

Read moreDetails

പ്രേംനസീര്‍പുരസ്‌കാരം നടി കവിയൂര്‍ പൊന്നമ്മയ്ക്ക്

ജൂണ്‍ 30ന് വൈകീട്ട് ആറിന് പൂജപ്പുര ചിത്തിരതിരുനാള്‍ ഓഡിറ്റോറിയത്തില്‍നടക്കുന്ന ചടങ്ങില്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പുരസ്‌കാരം സമ്മാനിക്കുമെന്ന് പ്രേംനസീര്‍ സുഹൃത്ത് സമിതി ജനറല്‍ കണ്‍വീനര്‍ എസ്.ബാദുഷ പത്രസമ്മേളനത്തില്‍ അറിയിച്ചു.

Read moreDetails

സാക്ഷരതയില്‍ കേരളം ലോകത്തിന് പ്രചോദനം, വഴികാട്ടി: പ്രധാനമന്ത്രി നരേന്ദ്രമോദി

നൂറുശതമാനം സാക്ഷരത കൈവരിച്ച ആദ്യ ജില്ല കേരളത്തിലാണ്. ഈ നേട്ടം കൈവരിച്ച ആദ്യ സംസ്ഥാനവുമാണിത്. നൂറുശതമാനം പ്രാഥമിക വിദ്യാഭ്യാസം നടപ്പായ ആദ്യ സംസ്ഥാനവും കേരളമാണ്.

Read moreDetails

ജേക്കബ് തോമസ് ഐ എം ജി ഡയറക്ടര്‍

ജേക്കബ് തോമസിനെ ഐ എം ജി ഡയറക്ടര്‍ ആയി നിയമിക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കുന്ന സ്ഥാപനമാണ് ഐ എം ജി. രണ്ടു മാസത്തെ അവധിക്കു...

Read moreDetails

ഡേ കെയറുകളുടെ പ്രവര്‍ത്തനം: സാമൂഹ്യ നീതിവകുപ്പ് ഡയറക്ടര്‍ പരിശോധിക്കും

സംസ്ഥാനത്തെ ഡേ കെയറുകളുടെ പ്രവര്‍ത്തനം പരിശോധിക്കാന്‍ സാമൂഹ്യ നീതി ഡയറക്ടര്‍ അനുപമ ഐഎഎസിനെ നിയോഗിച്ചു. ആരോഗ്യമന്ത്രി കെ.കെ.ശൈലജയാണ് ഇക്കാര്യം അറിയിച്ചത്.

Read moreDetails

കുട്ടിക്കെതിരെ ലൈംഗികാതിക്രമം: നടപടിയെടുക്കാത്ത സബ് ഇന്‍സ്‌പെക്റ്റര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു

കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാതെയിരുന്ന പോലീസ് സബ് ഇന്‍സ്‌പെക്റ്റര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read moreDetails

പനിച്ചൂടില്‍ കേരളം: മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ്

പനി ബാധിച്ച് തലസ്ഥാനത്തു മാത്രം ഇതു വരെ മരിച്ചത് 10 പേരാണ്. സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികള്‍ മുഴുവന്‍ പനി ബാധിതരെക്കൊണ്ട് നിറഞ്ഞു. സ്ഥലമില്ലാത്തതിനാല്‍ പല സ്വകാര്യ ആശുപത്രികളും...

Read moreDetails

ഭാഷാപഠനം സുഗമമാക്കാന്‍ മലയാളം സര്‍വകലാശാലയുടെ മലയാള പാഠം പദ്ധതി

കളികളിലൂടെയും കുട്ടികളില്‍ കൗതുകം വര്‍ദ്ധിപ്പിച്ചും മലയാളം പഠിപ്പിക്കുന്ന വിധത്തിലാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. അക്ഷരകേളി, പദകേളി, സ്‌കൂള്‍ നിഘണ്ടു, ഇ കോപ്പിബുക്ക് എന്നിവയിലൂടെയാണ് പഠനം.

Read moreDetails

ഒരു വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം പേര്‍ക്ക് പട്ടയം നല്‍കും

രണ്ടാംഘട്ട വിതരണം അടുത്ത മേയ് മാസത്തിനകം നടത്തും. വര്‍ഷങ്ങളായി സംസ്ഥാനത്തെ ലാന്റ് ട്രൈബ്യൂണലുകളില്‍ കെട്ടികിടക്കുന്ന കേസുകള്‍ ആദ്യഘട്ടത്തില്‍ സമയബന്ധിതമായി തീര്‍പ്പാക്കും.

Read moreDetails
Page 485 of 1176 1 … 484 485 486 … 1,176

പുതിയ വാർത്തകൾ