കേരളം

കാന്തള്ളൂര്‍ വലിയശാലയുടെ സാംസ്‌കാരികത്തനിമ വീണ്ടെടുക്കാന്‍ ശ്രമങ്ങളുണ്ടാകും: മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി

കാന്തള്ളൂര്‍വലിയശാല പൈതൃകഗ്രാമത്തിന്റെ സാംസ്‌കാരികത്തനിമ വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ക്ക് പുരാവസ്തു വകുപ്പിന്റെ പിന്തുണയുണ്ടാകുമെന്ന് പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു.

Read moreDetails

അന്തര്‍ സംസ്ഥാന നദീജലകേസുകള്‍ ഫലപ്രദമായി നടത്താന്‍ നടപടിയുണ്ടാകും: മുഖ്യമന്ത്രി

വെള്ളത്തിന്റെ കാര്യത്തില്‍ സംസ്ഥാനങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായേക്കാം. എന്നാല്‍ സംഘര്‍ഷങ്ങളിലേക്കു പോകാതെ മറ്റു സംസ്ഥാനങ്ങളുമായി മാന്യമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുക എന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്.

Read moreDetails

ആരോഗ്യ, വിദ്യാഭ്യാസ, സേവന മേഖലകളില്‍ സര്‍ക്കാര്‍ ശക്തമായി ഇടപെടും: മുഖ്യമന്ത്രി

മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കായി മാതൃകാ ശിശു പുനരധിവാസ കേന്ദ്രങ്ങള്‍ ഉടന്‍ സ്ഥാപിക്കും. പ്രത്യേക പരിഗണന ആവശ്യമുള്ള സ്ഥലങ്ങളില്‍ അതിനുള്ള സംവിധാനമൊരുക്കും.

Read moreDetails

മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനമോടിച്ച 61 പേരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും

തിരുവനന്തപുരം നഗരപരിധിയില്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനമോടിച്ച 61 പേരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നടപടിയെടുത്തതായി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു.

Read moreDetails

തദ്ദേശസ്ഥാപനങ്ങള്‍ മാലിന്യ നിര്‍മാര്‍ജനത്തിന് നടപടി സ്വീകരിക്കണം: മുഖ്യമന്ത്രി

ആരോഗ്യകേരളം പദ്ധതിയുടെ ഭാഗമായി തദ്ദേശസ്ഥാപനങ്ങള്‍ നടത്തിയ ഇടപെടലുകള്‍ അഭിനന്ദനാര്‍ഹമായിരുന്നുവെങ്കിലും പലസ്ഥലങ്ങളിലും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ തൃപ്തികരമായ ഇടപെടലുകള്‍ ഉണ്ടായില്ലെന്ന് മുഖ്യമന്ത്രി.

Read moreDetails

നാളെ അര്‍ദ്ധരാത്രി മുതല്‍ ട്രോളിംഗ് നിരോധനം

സംസ്ഥാനത്ത് നാളെ അര്‍ധരാത്രി മുതല്‍ ട്രോളിംഗ് നിരോധനം. 45 ദിവസത്തെ നിരോധനമാണ് നിലവില്‍ വരുന്നത്. യന്ത്രവത്കൃത ബോട്ടുകള്‍ നാളെ അര്‍ധരാത്രിക്കുശേഷം കടലില്‍ പോകാന്‍ പാടില്ലെന്ന് ഫിഷറീസ് വകുപ്പ്...

Read moreDetails

മീന്‍പിടിത്ത ബോട്ടില്‍ ചരക്കുകപ്പലിടിച്ച് രണ്ടു മരണം

കടലില്‍ നങ്കൂരമിട്ടിരുന്ന മീന്‍പിടിത്ത ബോട്ടില്‍ ചരക്കുകപ്പലിടിച്ച് രണ്ടു മീന്‍പിടിത്ത തൊഴിലാളികള്‍ മരിച്ചു. ഒരാളെ കാണാതായി. പുതുവൈപ്പിനില്‍ നിന്ന് 14 നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടം നടന്നത്.

Read moreDetails

മഞ്ചേശ്വരം തെരഞ്ഞെടുപ്പ്; വോട്ടുചെയ്തുവെന്നവകാശപ്പെട്ട 20 പേര്‍ ആ ദിവസം വിദേശത്തായിരുന്നുവെന്നാണ് സത്യവാങ്മൂലം

മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണമന്ന് ആവശ്യപ്പെട്ട് സ്ഥാനാര്‍ത്ഥിയായിരുന്ന കെ സുരേന്ദ്രന്‍ നല്‍കിയ ഹര്‍ജിയില്‍ നിര്‍ണായക വിവരങ്ങളുമായി കേന്ദ്രസര്‍ക്കാരിന്റെ സത്യവാങ്മൂലം.

Read moreDetails

ആരോഗ്യകേരളം പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ജില്ലാ പഞ്ചായത്തുകള്‍ക്കുള്ള ഒന്നും രണ്ടും മൂന്നും പുരസ്‌കാരങ്ങള്‍ യഥാക്രമം കൊല്ലം, കാസര്‍ഗോഡ്, മലപ്പുറം ജില്ലകള്‍ക്കാണ്. ജുണ്‍ 12ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും.

Read moreDetails

ഇതര സംസ്ഥാനതൊഴിലാളികള്‍ക്ക് തൊഴില്‍ നിയമങ്ങളുടെ പരിരക്ഷ ഉറപ്പാക്കും

തൊഴില്‍ കേന്ദ്രങ്ങളില്‍ തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തും. ഷോപ്‌സ് ആന്റ് എസ്റ്റാബ്ലിഷ്‌മെന്റ് മേഖലയിലെ തൊഴിലാളികളുടെ വേതനത്തിലും മറ്റാനുകൂല്യങ്ങളിലും ചൂഷണം നടക്കുന്നുണ്ടോ എന്നത് അന്വേഷിക്കും.

Read moreDetails
Page 487 of 1176 1 … 486 487 488 … 1,176

പുതിയ വാർത്തകൾ