കേരളം

മദ്യശാലകള്‍ തുറക്കുന്ന കാര്യത്തില്‍ കോടതി വിധി അംഗീകരിക്കും: മന്ത്രി ടി. പി. രാമകൃഷ്ണന്‍

കേരളത്തില്‍ ദേശീയപാതയോരത്തെ മദ്യശാലകള്‍ സംബന്ധിച്ച കാര്യത്തില്‍ ഹൈക്കോടതി വിധി സര്‍ക്കാര്‍ അംഗീകരിക്കുമെന്ന് എക്‌സൈസ് മന്ത്രി ടി. പി. രാമകൃഷ്ണന്‍ പത്രസമ്മേളത്തില്‍ പറഞ്ഞു.

Read moreDetails

ഐ.ടി രംഗത്തെ സാമൂഹ്യവത്കരണവും തൊഴിലവസരങ്ങളും ഉപയോഗപ്പെടുത്തണം: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

ഐ.ടി അധിഷ്ഠിത സുരക്ഷാസംവിധാനങ്ങള്‍ ഇന്ന് നമ്മുടെ കാവല്‍ക്കാരും സംരക്ഷകരുമാണ്. സി.സി ടി.വി ഇല്ലാത്ത സ്ഥാപനങ്ങള്‍ ചുരുക്കമാണ്. ബയോമെട്രിക് സുരക്ഷാ സംവിധാനങ്ങളും വ്യാപകമാകുകയാണ്.

Read moreDetails

പെണ്‍കുട്ടികളുടെ മരണം: സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

കൊല്ലത്ത് ആഫ്റ്റര്‍ കെയര്‍ ഹോമില്‍ രണ്ടു പെണ്‍കുട്ടികള്‍ തൂങ്ങിമരിച്ചനിലയില്‍ കാണപ്പെട്ട സംഭവത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.

Read moreDetails

സംസ്ഥാനത്ത് നടക്കുന്ന ആക്രമണങ്ങള്‍ക്ക് പൂര്‍ണ്ണ ഉത്തരവാദിത്തം സിപിഎമ്മിന്: കുമ്മനം

സംസ്ഥാനത്ത് നടക്കുന്ന ആക്രമണങ്ങള്‍ക്ക് പൂര്‍ണ്ണ ഉത്തരവാദി സിപിഎം നേതൃത്വമാണെന്ന് ബി ജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. പച്ച നുണകളുടെ മൊത്ത വ്യാപാരികളായി സി പി...

Read moreDetails

കേരളത്തിലെ ജനാധിപത്യ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം: ഗവര്‍ണര്‍

കേരളത്തിലെ ജനാധിപത്യ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് ഗവര്‍ണര്‍ പി. സദാശിവം. കേരളത്തിലെ നിയമ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

Read moreDetails

ആയുഷ് മേഖലയ്ക്ക് സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കും

കേരളത്തെ ആയുര്‍വേദ ഹബ് ആക്കി മാറ്റിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. ഇതിന്റെ ഭാഗമായി ഇന്റര്‍നാഷണല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

Read moreDetails

സ്വകാര്യസംരംഭകര്‍ക്ക് മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ ഭൂമി നല്‍കും

മാലിന്യസംസ്‌കരണ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് തദ്ദേശസ്ഥാപനങ്ങള്‍ക്ക് സാങ്കേതികാനുമതി ലഭിക്കുന്നതിന് നിലവില്‍ വലിയ കാലതാമസം വരുന്നു. ഇതിന് മാറ്റം വരുത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

Read moreDetails

ഭാരതീയ ഗുരു പരമ്പര സത് സംഗം നടന്നു

സ്‌നേഹ കലാസാഹിത്യ സംഘം വിദ്യാര്‍ത്ഥികള്‍ക്കായി നടത്തി വരുന്ന ഭാരതീയ ഗുരുപരമ്പര സത് സംഗം പടിഞ്ഞാറെ കടുങ്ങല്ലൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു. പരമഭട്ടാരക ശ്രീചട്ടമ്പിസ്വാമികളെ കുറിച്ച് സ്വാമി...

Read moreDetails

മദ്യശാലാവിവാദം: കോടതിയുമായി ഏറ്റുമുട്ടലിനില്ലെന്നു എക്‌സൈസ് മന്ത്രി

കോടതിയുമായി ഏറ്റുമുട്ടലിനില്ലെന്നു എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ വ്യക്തമാക്കി. കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ബാറുകള്‍ തുറന്നത്. കോടതി പറയുന്നത് അനുസരിച്ച് പ്രവര്‍ത്തിക്കുമെന്നും തുറന്ന ബാറുകളെല്ലാം പൂട്ടിയെന്നും അദ്ദേഹം...

Read moreDetails

മണ്ണിടിഞ്ഞുവീണ് നാലുപേര്‍ മരിച്ചു

കഴക്കൂട്ടത്തിനു സമീപം പാങ്ങപ്പാറയില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെയായിരുന്നു അപകടം നടന്നത്. കേരള ലാന്‍ഡ് റിഫോംസ് ആന്‍ഡ് ഡെവലപ്‌മെന്റ് കോര്‍പ്പറേറ്റ് സൊസൈറ്റിയുടേതാണ് ഫ്‌ളാറ്റ്.

Read moreDetails
Page 488 of 1176 1 … 487 488 489 … 1,176

പുതിയ വാർത്തകൾ