പേര് അന്വര്‍ത്ഥമാക്കുന്നത് പോലെ വര്‍ഷകാലം മുഴുവന്‍ മഴ കൊയ്യാനാകണം. സാധാരണയില്‍ നിന്ന് അധികമായി 7 ഇരട്ടി വെള്ളം മഴക്കുഴികള്‍ വഴി സംഭരിക്കപ്പെടുമെന്ന് തെളിഞ്ഞിട്ടുണ്ട്.
Read moreDetailsമരങ്ങള്‍ പരിപാലിക്കുന്നതില്‍ വിദ്യാര്‍ത്ഥികളും പങ്കാളികളാവണം. ജനങ്ങള്‍ക്ക് പ്രയോജനകരമായ മരങ്ങള്‍ വേണം വച്ചുപിടിപ്പിക്കേണ്ടത്. ഔഷധഗുണമുള്ള ചെടികള്‍,ഫല വൃക്ഷങ്ങള്‍ എന്നിവ നട്ടുവളര്‍ത്തണം.
Read moreDetailsഓണത്തിന് കയര്‍ ഉത്പന്ന വിപണന മേളകള്‍ നടത്താന്‍ സംസ്ഥാനത്ത് 100 സ്റ്റാളുകള്‍ തുടങ്ങും. 50 ശതമാനം വരെ വിലകുറച്ചാണ് ഉത്പന്നങ്ങള്‍ വില്‍ക്കുക. ഇതിലൂടെ 25 കോടി രൂപയുടെ...
Read moreDetailsസാധാരണക്കാരുടെ കുട്ടികള്‍ക്കും മികവു നേടാനുള്ള സാഹചര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് 1 മുതല്‍ 12 വരെ ക്ലാസുകള്‍ സ്മാര്‍ട്ട് ക്ലാസുകളാക്കാനും പൊതുവിദ്യാലയങ്ങള്‍ ഹൈടെക് ആക്കാനും സര്‍ക്കാര്‍ തീരുമാനിച്ചത്.
Read moreDetailsക്ഷീരകൃഷി മേഖലയില്‍ മികച്ച തൊഴിലവസരങ്ങളുണ്ടാകണമെന്ന് ഗവര്‍ണര്‍ പി. സദാശിവം. ലോക ക്ഷീരദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read moreDetailsഔഷധ സസ്യങ്ങളുടെ സാധ്യത കേരളം മനസിലാക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യണമെന്ന് ഗവര്‍ണര്‍ പി. സദാശിവം പറഞ്ഞു. ഗൃഹചൈതന്യം പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Read moreDetailsമൂന്നു പതിറ്റാണ്ടായി വരള്‍ച്ച നേരിടുന്ന പ്രദേശമാണ് മുള്ളന്‍കൊല്ലിപുല്‍പ്പള്ളി പഞ്ചായത്ത്. ഇവിടത്തെ ഭൂഗര്‍ഭ ജലനിരപ്പ് ഉയര്‍ത്തി ജല ലഭ്യതയും ഫലഭൂയിഷ്ഠതയും വര്‍ദ്ധിപ്പിക്കാനുള്ള ശാസ്ത്രീയമായ പദ്ധതിയാണിത്.
Read moreDetails'വികസനത്തിന് ഭീഷണിയാകുന്ന പുകയില' എന്നതാണ് ഈ വര്‍ഷത്തെ പുകയില രഹിതദിന സന്ദേശം. ആശുപത്രികള്‍ ശക്തിപ്പെടുത്തി കുടുംബാരോഗ്യകേന്ദ്രങ്ങളാക്കുന്നതിലാണ് ആര്‍ദ്രം മിഷനിലൂടെ ഊന്നല്‍ നല്‍കുന്നത്.
Read moreDetailsഭാഷാമിത്രം മൊബൈല്‍ ആപ്ലിക്കേഷനില്‍ 99,003 ഇംഗ്ലീഷ് വാക്കുകളുടെ മലയാള അര്‍ത്ഥപദങ്ങളും, 32,570 മലയാളം വാക്കുകളുടെ ഇംഗ്ലീഷ് അര്‍ത്ഥ പദങ്ങളും 7,384 മലയാള പദങ്ങളുടെ നാനാര്‍ത്ഥങ്ങളുമാണ് ഉള്‍പ്പെടുത്തിയിട്ടുളളത്.
Read moreDetailsദ്യവില്‍പനശാലകള്‍ തുടങ്ങുന്നതിനു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ എന്‍ഒസി വേണമെന്ന നിയമപരമായ നിബന്ധന മറികടക്കുന്നതിനുള്ള ഓര്‍ഡിനന്‍സ് ജനാധിപത്യ വിരുദ്ധമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies