കേരളം

അക്കേഷ്യ മരങ്ങള്‍ നടുന്നതിന് വനം മന്ത്രിയുടെ വിലക്ക്

പേപ്പാറയില്‍ അക്കേഷ്യ മരങ്ങള്‍ നടുന്നത് വിലക്കി വനം മന്ത്രി കെ. രാജു. അക്കേഷ്യ തൈകളുമായെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരോട് നടേണ്ടെന്ന നിര്‍ദേശം നല്‍കി. നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്താണ് നടപടി.

Read moreDetails

തുഞ്ചന്‍ പറമ്പിനെ രാജ്യത്തെ മികച്ച സാംസ്‌കാരിക സ്ഥാപനമാക്കി മാറ്റും: മുഖ്യമന്ത്രി

ഭാഷാ പിതാവിന്റെ പേരിലുള്ള തുഞ്ചന്‍ പറമ്പിനെ മലയാളത്തിന്റെ സാംസ്‌കാരിക പൈത്യക ചിഹ്നമായും രാജ്യത്തെ മികച്ച സാംസ്‌കാരിക സ്ഥാപനമാക്കിയും ഉയര്‍ത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Read moreDetails

സംസ്ഥാനത്തെ ഐ.ടി.ഐകളില്‍ കാമ്പസ് പ്ലേസ്‌മെന്റ് ശക്തിപ്പെടുത്തും

തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച തൊഴില്‍ മേളയിലൂടെ 3300 പേര്‍ക്ക് തൊഴില്‍ ഉറപ്പു വരുത്തി. സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ ഐ. ടി. ഐകളുടെ നിലവാരം ഉയര്‍ത്താന്‍ ഗ്രേഡിംഗ്...

Read moreDetails

മാലിന്യ നിര്‍മാര്‍ജ്ജനം ഫലപ്രദമാക്കുന്നതിന് സര്‍ക്കാര്‍ അടിയന്തരമായി ഇടപെടും

ഹരിതകേരളം ദൗത്യത്തിന്റെ ഭാഗമായി സര്‍ക്കാര്‍ മുന്നോട്ടുവച്ച ലക്ഷ്യങ്ങള്‍ മാതൃകാപരമായി ഏറ്റെടുത്ത പ്രദേശങ്ങളില്‍ അതിന്റേതായ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

Read moreDetails

റബ്ബര്‍ പ്രതിസന്ധി: സര്‍വ്വകക്ഷി സംഘം പ്രധാനമന്ത്രിയെ കാണും

കേരളത്തിലെ റബ്ബര്‍ മേഖല നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വ്വകക്ഷി സംഘം പ്രധാനമന്ത്രിയെ കാണുമെന്ന് കൃഷി മന്ത്രി വി.എസ് സുനില്‍ കുമാര്‍ പറഞ്ഞു.

Read moreDetails

മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ക്ക് നെതര്‍ലാന്റിന്റെ സഹായം തേടി

നദികളെ ശുദ്ധീകരിക്കാന്‍ പര്യാപ്തമായ സാങ്കേതിക വിദ്യകളും നെതര്‍ലാന്റിനുണ്ട്. പാര്‍വതീപുത്തനാര്‍ ഉള്‍പ്പടെയുള്ള ജലസ്രോതസുകളെ ഇത്തരം സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തി ശുദ്ധീകരിക്കണം.

Read moreDetails

കുട്ടിക്കെതിരെ ലൈംഗികാതിക്രമം: നടപടിയെടുക്കാത്ത സബ് ഇന്‍സ്‌പെക്റ്റര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു

മുന്‍ ആറന്‍മുള പോലീസ് സബ് ഇന്‍സ്‌പെക്റ്റര്‍ അശ്വിത് എസ്. കാരാമയിലിന് എതിരെയാണ് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ ശുപാര്‍ശപ്രകാരം പോക്‌സോ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പു പ്രകാരം നടപടി...

Read moreDetails

സംസ്ഥാനത്തെ പാതയോര മദ്യശാലകള്‍ തുറക്കും

സംസ്ഥാനത്തെ പാതയോര മദ്യശാലകള്‍ തുറക്കും. തിരുവനന്തപുരം മുതല്‍ അരൂര്‍ വരേയും കുറ്റിപ്പുറം മുതല്‍ കണ്ണൂര്‍ വരെയുമുളള മദ്യശാലകള്‍ തുറക്കാനാണ് അനുമതിയുണ്ടായിരിക്കുന്നത്.

Read moreDetails

പുതിയ അധ്യയനവര്‍ഷത്തില്‍ സര്‍ക്കാര്‍എയ്ഡഡ് സ്‌കൂളുകള്‍ ഹൈടെക്കാകും: വിദ്യാഭ്യാസമന്ത്രി

സംസ്ഥാനത്തെ സര്‍ക്കാര്‍എയ്ഡഡ് സ്‌കൂളുകള്‍ ഹൈടെക് ആക്കുന്നതിനുള്ള ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് കണക്ഷന്‍ ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ തൊണ്ണൂറ്റിയേഴു ശതമാനം പൂര്‍ത്തിയായതായി വിദ്യാഭ്യാസ മന്ത്രി.

Read moreDetails

ധാര്‍മിക മാധ്യമപ്രവര്‍ത്തനത്തിലൂടെ മാധ്യമങ്ങള്‍ ജനവിശ്വാസം നിലനിര്‍ത്തണം: ഗവര്‍ണര്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന്റെ സംരക്ഷണത്തിനും ധാര്‍മിക മാധ്യമപ്രവര്‍ത്തനത്തിനും പ്രസ് കൗണ്‍സില്‍ മുന്‍കൈയെടുക്കണം. പ്രസ് കൗണ്‍സിലിനുകീഴില്‍ ബ്രോഡ്കാസ്റ്റ് മാധ്യമങ്ങളും ഉള്‍പ്പെടേണ്ടതുണ്ട്.

Read moreDetails
Page 490 of 1176 1 … 489 490 491 … 1,176

പുതിയ വാർത്തകൾ