സംസ്ഥാനത്തെ സര്‍ക്കാര്‍എയ്ഡഡ് സ്കൂളുകള്‍ ഹൈടെക് ആക്കുന്നതിനുള്ള ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് കണക്ഷന് ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ തൊണ്ണൂറ്റിയേഴു ശതമാനം പൂര്‍ത്തിയായതായി വിദ്യാഭ്യാസ മന്ത്രി.
Read moreDetailsസ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന്റെ സംരക്ഷണത്തിനും ധാര്‍മിക മാധ്യമപ്രവര്‍ത്തനത്തിനും പ്രസ് കൗണ്‍സില്‍ മുന്‍കൈയെടുക്കണം. പ്രസ് കൗണ്‍സിലിനുകീഴില്‍ ബ്രോഡ്കാസ്റ്റ് മാധ്യമങ്ങളും ഉള്‍പ്പെടേണ്ടതുണ്ട്.
Read moreDetailsടിക്കാറാം മീണയെ കൃഷി സെക്രട്ടറിയായി നിയമിച്ചു. മന്ത്രിസഭാ യോഗത്തിന്റെതാണ് തീരുമാനമാനം. കൃഷി സെക്രട്ടറി രാജു നാരായണസ്വാമിയെയും ഡയറക്ടര്‍ ബിജു പ്രഭാകറിനെയും തത്സ്ഥാനത്തുനിന്ന് മാറ്റി.
Read moreDetailsഅനേകം സൗകര്യങ്ങള്‍ ഒന്നിച്ച് നല്കുന്ന സംവിധാനമാണ് ഇ സ്റ്റാമ്പിംഗ്. ഇതു നടപ്പിലാവുന്നതോടെ വ്യാജ മുദ്രപ്പത്രങ്ങള്‍ പൂര്‍ണമായും ഇല്ലാതാവും. 28 സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ പരീക്ഷണാര്‍ത്ഥം നടപ്പാക്കി.
Read moreDetailsതിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ സമഗ്ര വികസനത്തിനുള്ള മാസ്റ്റര്‍ പ്ലാന്‍ ഉടന്‍ സര്‍ക്കാര്‍ അംഗീകരിക്കും. മെഡിക്കല്‍ കോളേജിനെ കൂടുതല്‍ മികച്ച നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് ലക്ഷ്യം.
Read moreDetailsപത്തനംതിട്ട കുളനട പഞ്ചായത്ത് ഭരണം ബിജെപിക്ക്. എല്‍ഡിഎഫ് ഭരണ സമിതി അവിശ്വാസത്തിലൂടെ പുറത്തായതിനെ തുടര്‍ന്നാണ് ബിജെപിക്ക് ഭരണം ലഭിച്ചത്. അശോകന് കുളനട പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
Read moreDetailsസംസ്ഥാനത്തെ മുഴുവന്‍ ഡേ കെയറുകളിലും പരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ഷൈല പറഞ്ഞു. ഡേ കെയറുകളുടെ ഇപ്പോഴത്തെ അവസ്ഥ പരിശോധിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കും.
Read moreDetailsഎറണാകുളത്തെ ഡേ കെയര്‍ സെന്ററില്‍ കുട്ടികള്‍ക്ക് ക്രൂരപീഡനമെ മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന് അടിയന്തിര റിപ്പോര്‍ട്ട് തേടി.
Read moreDetailsസ്പെഷ്യല്‍ കോടതിയില്‍ സാക്ഷിയായോ മറ്റ് ഔദ്യോഗികാ വശ്യങ്ങള്ക്കായോ ഹാജരാകുന്ന പോലീസ് ഉദ്യോഗസ്ഥര്‍ യൂണിഫോം ധരിക്കേണ്ടതില്ലെന്ന് നിര്‍ദ്ദേശിച്ചതായി സംസ്ഥാന പോലീസ് മേധാവി സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷനെ അറിയിച്ചു.
Read moreDetailsആലപ്പുഴ ജില്ലയില്‍ വിവിധ ഭാഗങ്ങളില്‍ ഉണ്ടാകുന്ന കടലാക്രമണം നേരിടാന്‍ അടിയന്തിര നടപടികളെടുക്കും. പുതുതായി പുലിമുട്ടുകള്‍ നിര്‍മ്മിക്കാനുള്ള പദ്ധതികള്‍ കിഫ്ബിയുടെ ഫണ്ടിനായി സമര്‍പ്പിച്ചിട്ടുണ്ട്.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies