കേരളം

പുതുക്കിയ റേഷന്‍ കാര്‍ഡുകളുടെ വിതരണം ആരംഭിക്കുന്നു

നാല് വിഭാഗത്തിനായി നാല് നിറങ്ങളിലാണ് തയ്യാറാക്കിയിരിക്കുന്നത്. എ.എ.വൈ വിഭാഗത്തിന് മഞ്ഞയും, മുന്‍ഗണനാ വിഭാഗത്തിന് പിങ്കും, സ്റ്റേറ്റ് സബ്‌സിഡി വിഭാഗത്തിന് നീലയും പൊതുവിഭാഗം കാര്‍ഡിന് വെള്ള നിറവുമാണ്.

Read moreDetails

തെരുവ് നായക്കൂട്ടം ഗൃഹനാഥനെ കടിച്ചുകൊന്നു

വിഴിഞ്ഞത്തിന് സമീപം പുല്ലുവിളയില്‍ തെരുവ് നായക്കൂട്ടം ഗൃഹനാഥനെ കടിച്ചുകൊന്നു. പുല്ലുവിള കൊച്ചുപള്ളി ജോസ്‌ക്ലിന്‍ (48) ആണ് മരിച്ചത്. കടപ്പുറത്ത് നടക്കാന്‍ പോയ മത്സ്യത്തൊഴിലാളിയാണ് നായക്കളുടെ ആക്രമണത്തിന് ഇരയായായത്.

Read moreDetails

തദ്ദേശസ്ഥാപനങ്ങളില്‍ മൂന്നുമാസത്തിലൊരിക്കല്‍ ഫയല്‍ അദാലത്ത് സംഘടിപ്പിക്കും

സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളില്‍ കെട്ടിക്കിടക്കുന്ന അപേക്ഷകളിന്‍മേല്‍ സത്വരനടപടി സ്വീകരിക്കാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി. ജലീല്‍.

Read moreDetails

വനംവകുപ്പ് സൗജന്യമായി വൃക്ഷതൈകള്‍ നല്‍കും

ഹരിതകേരളം പദ്ധതിയുടെ ഭാഗമായി 72 ലക്ഷം തൈകള്‍ വിതരണത്തിനായി തയ്യാറാക്കിയിട്ടുണ്ട്. സ്‌കൂളുകള്‍, കോളേജുകള്‍, മാധ്യമ സ്ഥാപനങ്ങള്‍ തുടങ്ങിയ കൂട്ടായ്മകള്‍ക്കെല്ലാം തൈകള്‍ സൗജന്യമായി നല്‍കും

Read moreDetails

ബാലസഭകളില്‍ കൂടുതല്‍ കുട്ടികളെ എത്തിക്കണം : മന്ത്രി കെ.ടി. ജലീല്‍

കുടുംബശ്രീയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ബാലസഭകളില്‍ അംഗങ്ങളുടെ എണ്ണം ഉയര്‍ത്താന്‍ പ്രവര്‍ത്തകര്‍ ശ്രദ്ധിക്കണമെന്ന് തദ്ദേശ സ്വയംഭരണമന്ത്രി ഡോ. കെ.ടി. ജലീല്‍ പറഞ്ഞു.

Read moreDetails

ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് പോലെയുള്ള സ്ഥാപനങ്ങള്‍ ബയോ മെഡിക്കല്‍ നിര്‍മാണരംഗത്ത് രാജ്യത്തിന് പ്രചോദനമാകണം: കേന്ദ്രമന്ത്രി ജെ.പി. നദ്ദ

ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് പോലെയുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ ബയോ മെഡിക്കല്‍ ഉത്പന്നനിര്‍മാണ രംഗത്തെ ത്വരകങ്ങളും നിര്‍വഹണകേന്ദ്രങ്ങളുമായി മാറണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ.

Read moreDetails

ഇന്ധന പമ്പുകളിലെ ക്രമക്കേട് കണ്ടെത്താന്‍ ജില്ലാ സ്‌ക്വാഡുകള്‍ രൂപീകരിക്കും

പെട്രോള്‍/ഡീസല്‍ പമ്പുകളിലെ ഇന്ധന വിതരണ ക്രക്കേടുകള്‍ കണ്ടെത്താന്‍ ഉന്നത ഉദ്യോഗസ്ഥര്‍ അടങ്ങിയ പ്രത്യേക ജില്ലാതല സ്‌ക്വാഡുകള്‍ രൂപീകരിച്ച് തുടര്‍ച്ചയായ പരിശോധനകള്‍ നടത്താന്‍ തീരുമാനിച്ചു.

Read moreDetails

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു; കണ്ണൂര്‍ ജില്ലയില്‍ നാളെ ഹര്‍ത്താല്‍

കണ്ണൂര്‍ ജില്ലയില്‍ നാളെ ബിജെപി ഹര്‍ത്താല്‍. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പഴയങ്ങാടിയില്‍ കക്കംപാറ മണ്ഡല്‍ കാര്യവാഹക് ചൂരക്കാട് ബിജു വെട്ടേറ്റു മരിച്ചതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

Read moreDetails

പുരാരേഖകളും ചരിത്രവും സംബന്ധിച്ച് ജനങ്ങളില്‍ അവബോധം വളരണം: മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി

വര്‍ത്തമാനകാലം മാത്രമല്ല, ഭൂതകാലത്തെക്കുറിച്ചും അറിവ് നേടേണ്ടത് ആവശ്യമാണ്. പുരാരേഖകള്‍ സംസ്‌കാരത്തിന്റെ ഭാഗമാണ്. അവ സൂക്ഷിക്കാനും സംരക്ഷിക്കാനുമുള്ള മനോഭാവം കൂടുതലുണ്ടാകണം.

Read moreDetails

മാതാ അമൃതാനന്ദമയിക്ക് സുരക്ഷ: വധഭീഷണിയെത്തുടര്‍ന്ന്

മാതാ അമൃതാനന്ദമയിക്ക് ഇസഡ് കാറ്റഗറി സുരക്ഷയൊരുക്കാന്‍ തീരുമാനിച്ചത് ഭീകരവാദസംഘടനകളില്‍ നിന്നുള്ള വധഭീഷണിയെത്തുടര്‍ന്ന്. സംഘപരിവാര്‍ നേതാക്കള്‍ക്ക് നേരെ നടന്ന ആക്രമണത്തിന് സമാനമായി കേരളത്തിലും കൊലപാതകങ്ങള്‍ക്ക് ഭീകരസംഘടനകള്‍ പദ്ധതിയിട്ടതായാണ് മുന്നറിയിപ്പ്.

Read moreDetails
Page 492 of 1176 1 … 491 492 493 … 1,176

പുതിയ വാർത്തകൾ