പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ടപകടത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് നിയമിച്ച റിട്ടയേഡ് ഹൈക്കോടതി ജഡ്ജി പി.എസ്. ഗോപിനാഥന്‍ കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍ നിശ്ചയിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു.
Read moreDetailsഓണ്‍ലൈന്‍ സംവിധാനം വഴി മോട്ടോര്‍ വാഹന നികുതി അടയ്ക്കാനുളള സംവിധാനം നിലവില്‍വന്നു. പുതിയ വാഹനങ്ങളുടെ നികുതി സ്വീകരിക്കാന്‍ മാത്രമായിരുന്നു ഇതുവരെ ഓണ്‍ലൈന്‍ സംവിധാനം ഉണ്ടായിരുന്നത്.
Read moreDetailsതോട്ടം മേഖലയിലെ തൊഴിലാളികള്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുന്ന പദ്ധതി സര്‍ക്കാര്‍ നടപ്പാക്കും. ഇതിനായി തോട്ടം ഉടമകള്‍ അനുയോജ്യമായ സ്ഥലം കണ്ടെത്തി നല്‍കാന്‍ തയ്യാറാവണമെന്ന് മുഖ്യമന്ത്രി പറഞ്ഞു
Read moreDetailsകൃഷി, മാലിന്യം, മലിനീകരണം, ആരോഗ്യം, കുടിവെള്ളം, ജലസംരക്ഷണം, ഔഷധ സസ്യങ്ങള്‍, ജൈവകൃഷി, പ്രകൃതി സംരക്ഷണം തുടങ്ങി 24 വിഷയങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Read moreDetailsക്രിക്കറ്റിന് മാത്രം പ്രാധാന്യം നല്‍കാതെ ഫുട്‌ബോള്‍, ഹോക്കി ഉള്‍പ്പെടെയുള്ള കായിക ഇനങ്ങള്‍ക്കും യുവാക്കള്‍ കൂടുതല്‍ ശ്രദ്ധ നല്‍കണമെന്ന് ഗവര്‍ണര്‍ പി. സദാശിവം അഭിപ്രായപ്പെട്ടു.
Read moreDetailsനീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ഥികളെ തെറ്റായരീതിയില്‍ ദേഹപരിശോധന നടത്തിയ സംഭവത്തില്‍ നാല് അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്തു. കണ്ണൂര്‍ ടിസ്‌ക് സ്‌കൂളിലെ അധ്യാപകരെയാണ് അന്വേഷണ വിധേയമായി ഒരു മാസത്തേക്കു മാനേജ്‌മെന്റ്...
Read moreDetailsവിഷയ ദാരിദ്ര്യമുള്ള പ്രതിപക്ഷത്തെ എന്തിനു ഭയക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കിഫ്ബിക്കെതിരായ മന്ത്രി ജി. സുധാകരന്റെ പരാമര്‍ശം മുന്‍നിര്‍ത്തിയുള്ള ആദ്യ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
Read moreDetailsഉദ്യോഗസ്ഥരെ സ്ഥലംമാറ്റാനുള്ള പരമാധികാരം സര്‍ക്കാരിനാണെന്നും ഇത് ഉദ്യോഗസ്ഥര്‍ മാനിക്കണമെന്നും വിജിലന്‍സ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ.
Read moreDetailsഎസ്.എസ്.എല്‍.സി പരീക്ഷയില്‍ 95.98% വിജയം. 4,55,453 വിദ്യാര്‍ഥികളാണ് ആകെ പരീക്ഷ എഴുതിയത്. 2,24,094 പേര്‍ പെണ്‍കുട്ടികളും 2,31,814 പേര്‍ ആണ്‍കുട്ടികളുമാണ്. 20,967 പേര്‍ എല്ലാ വിഷയത്തിനും എ...
Read moreDetailsസംസ്ഥാനത്തെ മറ്റ് ഉത്സവങ്ങള്‍ക്ക് മാതൃകയാകും വിധം തൃശൂര്‍ പൂരത്തിന്റെ നടത്തിപ്പ് മാറ്റി തീര്‍ക്കുമെന്ന് മന്ത്രി അഡ്വ.വി.എസ്.സുനില്‍കുമാര്‍ അറിയിച്ചു. പെസോയുടെ നിബന്ധയോടെയാണ് പൂരം നടത്തുക.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies