കേരളം

ചക്ക സംഭരണത്തിനും വിപണനത്തിനും പ്രത്യേക ബോര്‍ഡ് രൂപീകരിക്കുന്നത് പരിഗണിക്കണം: ഗവര്‍ണര്‍

റബര്‍, കശുഅണ്ടി ബോര്‍ഡുകള്‍ക്ക് സമാനമായി ചക്കയുടെ സംഭരണത്തിനും വിപണനത്തിനും പ്രത്യേക ബോര്‍ഡ് രൂപീകരിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഗവര്‍ണര്‍ പി. സദാശിവം പറഞ്ഞു.

Read moreDetails

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് സേവനങ്ങള്‍ ഇനി ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി

സര്‍ക്കാര്‍മേഖലയിലെ തൊഴിലവസരങ്ങള്‍ക്കു പുറമേ, സ്വകാര്യമേഖലയിലെ ഒഴിവുകള്‍ സംബന്ധിച്ച വിവരങ്ങളും ഇഎംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി കാലതാമസമില്ലാതെ ഉദ്യോഗാര്‍ത്ഥികളിലെത്തിക്കാന്‍ കഴിയും.

Read moreDetails

കേരളം കാര്‍ഷികസംസ്‌കൃതിയിലേക്ക് തിരിച്ചുപോകണം: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

അറുപതുവര്‍ഷം കൊണ്ട് കേരളം എല്ലാ മേഖലയിലും വളര്‍ന്നെങ്കിലും കാര്‍ഷികമേഖലയില്‍ അത്തരമൊരു വളര്‍ച്ചയുണ്ടായില്ല. കേരളം ഉപഭോക്തൃസംസ്ഥാനമായതിന്റെ ഫലമായിരുന്നു ജീവിതശൈലീ രോഗങ്ങള്‍.

Read moreDetails

രാജ്യത്തെ ആദ്യത്തെ യു.എന്‍ ടെക്‌നോളജി ഇന്നവേഷന്‍ ലാബ് തിരുവനന്തപുരത്ത്

വെള്ളം, ശുചീകരണം, യാത്രാസൗകര്യങ്ങള്‍, കൃഷി തുടങ്ങിയ മേഖലയിലുള്ള പുതിയ ആശയങ്ങള്‍ രൂപപ്പെടുത്തുന്നതിലേക്കാണ് യു.എന്‍ ഇന്നവേഷന്‍ കേന്ദ്രം, കേരള സ്റ്റാര്‍ട്ട് അപ് മിഷനുമായി ചേര്‍ന്ന് സ്ഥാപിക്കുവാന്‍ ഉദ്ദേശിക്കുന്നത്.

Read moreDetails

തൃശൂര്‍ പൂരം : വെടിക്കെട്ടിന് നിബന്ധനകളോടെ അനുമതി

തൃശൂര്‍ പൂരം വെടിക്കെട്ടിന്റെ വെടിക്കോപ്പുകള്‍ തയ്യാറാക്കുന്നതിന് നിബന്ധനകളോടെ അനുമതി നാഗ്പൂര്‍ പെസോ (പി.ഇ.എസ്.ഒ) ജോയിന്റ് ചീഫ് എക്‌സ്‌പ്ലോസീവ്‌സ് കണ്‍ട്രോള്‍ നല്‍കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു.

Read moreDetails

കായിക യൂണിവേഴ്‌സിറ്റി; കേരളത്തിന്റെ ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കും: കേന്ദ്രമന്ത്രി വിജയ് ഗോയല്‍

കേരളത്തിന് കായിക യൂണിവേഴ്‌സിറ്റി, ഹൈ ആള്‍ട്ടിറ്റിയൂഡ് ട്രെയിനിംഗ് സെന്റര്‍ എന്നിവ അനുവദിക്കണമെന്ന ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് കേന്ദ്ര മന്ത്രി വിജയ് ഗോയല്‍ പറഞ്ഞു.

Read moreDetails

ലഹരി വ്യാപനം തടയാന്‍ എക്‌സൈസ് സേന ശക്തമാക്കും: മന്ത്രി ടിപി. രാമകൃഷ്ണന്‍

വകുപ്പ് വനിതാ സൗഹൃദമാക്കുന്നതിന്റെ ഭാഗമായി വനിതകള്‍ക്ക് അടിസ്ഥാന സൗകര്യമൊരുക്കുന്നതിനും വനിതാ പട്രോളിംഗ് ആരംഭിക്കുന്നതിനും വാഹനം വാങ്ങുന്നതിനുമായി രണ്ടുകോടി രൂപ അനുവദിച്ചു.

Read moreDetails

ഇഎംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്: ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഉദ്ഘാടനം മൂന്നിന്

84 ഓഫീസുകളും കമ്പ്യൂട്ടര്‍വത്കരിച്ചു. രജിസ്റ്റര്‍ ചെയ്ത 35 ലക്ഷത്തില്‍പ്പരം ഉദ്യോഗാര്‍ഥികളെക്കുറിച്ചുള്ള വിവരങ്ങള്‍ ഡിജിറ്റലൈസ് ചെയ്തു. www.employment.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന വകുപ്പിന്റെ ഇസേവനങ്ങള്‍ പ്രയോജനപ്പെടുത്താം.

Read moreDetails

കോഴിക്കോട് ബുധനാഴ്ച ഐഎംഎ മെഡിക്കല്‍ ബന്ദ്

ഡോക്ടറെ മര്‍ദിച്ചവര്‍ക്കെതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് കോഴിക്കോട് ബുധനാഴ്ച ഐഎംഎ മെഡിക്കല്‍ ബന്ദിന് ആഹ്വാനം ചെയ്തു. രാവിലെ 8 മണി മുതല്‍ രാത്രി 8 മണി വരെയാണ്...

Read moreDetails

മണി മന്ത്രിസ്ഥാനത്ത് തുടരുന്നത് കേരളത്തിന് അപമാനകരം: രമേശ് ചെന്നിത്തല

എം.എം. മണി മന്ത്രിസ്ഥാനത്ത് തുടരുന്നത് കേരളത്തിന് അപമാനകരമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാര്‍ട്ടി നടപടി എടുത്തിട്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ മണിയെ സംരക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Read moreDetails
Page 494 of 1176 1 … 493 494 495 … 1,176

പുതിയ വാർത്തകൾ