കേരളം

പെമ്പിളൈ ഒരുമൈ നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി

വിവാദ പരാമര്‍ശത്തെത്തുടര്‍ന്ന് വൈദ്യുതിമന്ത്രി എം.എം.മണി രാജി വെക്കണമെന്നാവശ്യപ്പെട്ട് നിരാഹാരം നടത്തിവന്ന പെമ്പിളൈ ഒരുമൈ നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

Read moreDetails

സെന്‍കുമാര്‍ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തു

പോലീസ് മേധാവി സ്ഥാനത്ത് തിരികെ നിയമിക്കണമെന്ന സുപ്രീംകോടതി വിധി മാനിക്കാത്ത സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെതിരെ സെന്‍കുമാര്‍ വീണ്ടും കോടതിയിലേക്ക്.

Read moreDetails

ഇ-ട്രഷറി എട്ട് ബാങ്കുകളില്‍ പണമടയ്ക്കാം

സര്‍ക്കാര്‍ ഓഫീസുകളില്‍ സ്വീകരിക്കുന്ന തുക കാലതാമസം കൂടാതെ സര്‍ക്കാര്‍ അക്കൗണ്ടിലേക്ക് ക്രഡിറ്റ് ചെയ്യുന്നതിന് ഇ-ട്രഷറിയുമായി ബന്ധിപ്പിച്ചിട്ടുള്ള എട്ട് ബാങ്കുകളുടെ ഏതു ബ്രാഞ്ചിലും അടയ്ക്കാം.

Read moreDetails

മെയ് ഒന്ന് മുതല്‍ ഔദ്യോഗിക ഭാഷ പൂര്‍ണമായും മലയാളമാക്കും

മെയ് ഒന്ന് മുതല്‍ സംസ്ഥാനത്ത് വിവിധ വകുപ്പുകളില്‍ ഔദ്യോഗികഭാഷ പൂര്‍ണമായും മലയാളമാക്കണമെന്ന് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര (ഔദ്യോഗികഭാഷ) വകുപ്പ് ഉത്തരവിറക്കി.

Read moreDetails

സംസ്ഥാന മാധ്യമ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

മാധ്യമ രംഗത്തെ ധാര്‍മികത ലംഘിക്കപ്പെടുന്നതിനെതിരെ മാധ്യമപ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന മാധ്യമ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read moreDetails

ഇ. ചന്ദ്രശേഖരന്‍ നായരെ സംസ്ഥാന സര്‍ക്കാര്‍ ആദരിച്ചു

ആദ്യ കേരള നിയമസഭയിലെ അംഗവും മുന്‍ മന്ത്രിയുമായ ഇ.ചന്ദ്രശേഖരന്‍ നായരെ സംസ്ഥാന സര്‍ക്കാര്‍ ആദരിച്ചു. ആദ്യകേരള മന്ത്രിസഭയുടെ 60ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് ഉപഹാര സമര്‍പ്പണം.

Read moreDetails

ക്ഷേത്രക്കവര്‍ച്ച: പോലീസ് നടപടി ഊര്‍ജിതമാക്കണം -ബിജെപി

കടുങ്ങല്ലൂര്‍ പഞ്ചായത്തിലെ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചു നിരന്തരം മോഷണം വര്‍ദ്ധിക്കുന്നതില്‍ ബിജെപി കടുങ്ങല്ലൂര്‍ പഞ്ചായത്തു കമ്മിറ്റി അതിയായ ഉത്കണ്ഠ രേഖപ്പെടുത്തി.

Read moreDetails

സാങ്കേതിക വിദ്യാഭ്യാസവകുപ്പ് എന്‍.എസ്.എസ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

എന്‍.എസ്.എസ് ടെക്നിക്കല്‍ സെല്ലിനു കീഴില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കുമുള്ള 2016-17 ലെ നാഷണല്‍ സര്‍വീസ് സ്‌കീം അവാര്‍ഡുകള്‍ സാങ്കേതിക വിദ്യാ്യാസവകുപ്പ് പ്രഖ്യാപിച്ചു.

Read moreDetails

കേരള നിയമസഭാ ദിനാചരണം

ഏപ്രില്‍ 27ന് കേരള നിയമസഭാ ദിനമായി ആചരിക്കും. രാവിലെ 7.30ന് നിയമസഭാ സ്പീക്കര്‍, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ഡെപ്യൂട്ടി സ്പീക്കര്‍ എന്നിവര്‍ നിയമസഭാ സമുച്ചയത്തിലെ ദേശീയ നേതാക്കളുടെ...

Read moreDetails

കേരളത്തിന്റെ ഭക്ഷ്യധാന്യ വിഹിതം വര്‍ദ്ധിപ്പിക്കാന്‍ പാര്‍ലമെന്റ് സമിതിയുടെ ശുപാര്‍ശ

കേരളത്തിന്റെ ഭക്ഷ്യധാന്യ വിഹിതം വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റിനോട് ശുപാര്‍ശ ചെയ്യാന്‍ തിരുവനന്തപുരത്ത് ചേര്‍ന്ന പാര്‍ലമെന്റ് ഭക്ഷ്യ പൊതുവിതരണ സ്റ്റാന്‍ഡിംഗ് കമ്മിറ്റി തീരുമാനിച്ചു.

Read moreDetails
Page 495 of 1176 1 … 494 495 496 … 1,176

പുതിയ വാർത്തകൾ