ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കത്തിന് തിരശീല ഉയരാന്‍ മണിക്കൂറുകള്‍ മാത്രം. 55-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം നാളെ വൈകിട്ട് 4 മണിക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും....
Read moreDetailsദേശീയ ഗെയിംസിനോടനുബന്ധിച്ച് ആരംഭിക്കുന്ന റണ്‍ കേരള റണ്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം ഫ്‌ളാഗ് ഓഫ് ചെയ്യും. സെക്രട്ടേറിയറ്റിന്റെ തെക്കേ ഗേറ്റില്‍ നിന്നും ആരംഭിച്ച് വടക്കേ ഗേറ്റിലൂടെ...
Read moreDetailsആറന്മുള ശ്രീ പാര്‍ത്ഥസാരഥി ക്ഷേത്രത്തിന്റെ പുനരുദ്ധാരണം ആരംഭിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ക്ഷേത്രത്തിന്റെ ആനക്കൊട്ടില്‍, പടിഞ്ഞാറേ ഗോപുരത്തിന്റെ നവീകരണം എന്നിവയ്ക്കുള്ള അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ക്ഷേത്ര സമിതി നല്‍കിയ ഹര്‍ജിയിന്‍മേലാണ്...
Read moreDetailsമകരവിളക്ക് കണക്കിലെടുത്ത് പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പെടെയുള്ള എല്ലാ വിദ്യാലയങ്ങള്‍ക്ക് അവധി ബാധകമായിരിക്കും. ജില്ലാ കളക്ടറാണ് അവധി പ്രഖ്യാപിച്ചത്.
Read moreDetailsഡോ. എന്‍. ചന്ദ്രശേഖരന്‍ നായര്‍ പരിഭാഷപ്പെടുത്തിയ അധ്യാത്മ രാമായണം ഗദ്യം പ്രകാശനം ചെയ്തു. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിന്റെ പ്രകാശനം ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ സ്വാമി...
Read moreDetailsശബരിമലയെ ദേശീയ തീര്‍ഥാടനകേന്ദ്രമായി പ്രഖ്യാപിക്കുമ്പോള്‍ എന്തൊക്കെ ഗുണങ്ങള്‍ ഉണ്ടാകുമെന്ന് വ്യക്തതയുണ്ടാക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
Read moreDetailsപുതിയ റേഷന്‍ കാര്‍ഡുകള്‍ ആറ് മാസത്തിനുള്ളില്‍ നല്‍കാന്‍ വേണ്ട ഊര്‍ജ്ജിത പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി സിവില്‍ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ്. റേഷന്‍ കാര്‍ഡിനുള്ള ഫോട്ടോ ക്യാമ്പ് ഈ...
Read moreDetailsശ്രീപാര്‍വതീദേവിയെ തൊഴാനും തിരുനടയില്‍ പറനിറയ്ക്കാനും അഭൂതപൂര്‍വമായ തിരക്കാണ് തിരുവൈരാണിക്കുളത്ത് അനുഭവപ്പെടുന്നത്. നടതുറപ്പു മഹോത്സവം അഞ്ചുദിവസം പിന്നിട്ടതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും ആയിരക്കണക്കിന് ഭക്തരാണ് എത്തുന്നത്.
Read moreDetailsസഹകരണമേഖലയുടെ വിശ്വാസ്യതക്ക് മങ്ങലേല്‍പ്പിക്കുന്നതും സാമ്പത്തിക അച്ചടക്കത്തിന് കോട്ടമുണ്ടാക്കുന്നതുമായ സ്ഥാപനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ കര്‍ശന നടപടികളെടുക്കാന്‍ മന്ത്രി സി.എന്‍.ബാലകൃഷ്ണന്‍ രജിസ്ട്രാറോട് ആവശ്യപ്പെട്ടു.
Read moreDetailsതിരുവനന്തപുരം നഗരത്തിലെ മൂന്ന് പ്രധാന റോഡുകള്‍ വീതി കൂട്ടി നവീകരിക്കുമെന്ന് മന്ത്രി വി.എസ്.ശിവകുമാര്‍ അറിയിച്ചു. കൈതമുക്ക് - പാസ്‌പോര്‍ട്ട് ഓഫീസ് - കവറടി, ശംഖുമുഖം - വെട്ടുകാട്...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies