കേരളം

ബിജെപി ഹര്‍ത്താല്‍ പൂര്‍ണം

ബാര്‍ കോഴ കേസില്‍ ധനമന്ത്രി കെ.എം. മാണി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബിജെപി ആഹ്വാനം ചെയ്ത സംസ്ഥാന ഹര്‍ത്താല്‍ പൂര്‍ണം. അനിഷ്ടസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാവിലെ ആറു മുതല്‍ വൈകിട്ട്...

Read moreDetails

റിപ്പബ്ലിക് ദിനാഘോഷം വര്‍ണ്ണശബളം

അറുപത്തിയാറാമത് റിപ്പബ്ലിക് ദിനാഘോഷ പരിപാടികള്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഗവര്‍ണര്‍ ജസ്റ്റീസ് പി. സദാശിവം ദേശീയപതാകയുയര്‍ത്തി ഉദ്ഘാടനം ചെയ്തു. വിവിധ സേനാവിഭാഗങ്ങള്‍ ഗവര്‍ണര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് വര്‍ണശബളമായ മാര്‍ച്ച്...

Read moreDetails

ദേശീയ ഗെയിംസിന്റെ നടത്തിപ്പില്‍ അഴിമതിയുണ്ടെങ്കില്‍ അന്വേഷിക്കും: മുഖ്യമന്ത്രി

സംസ്ഥാനത്ത് നടക്കുന്ന ദേശീയ ഗെയിംസിന്റെ നടത്തിപ്പില്‍ ഒരു രൂപയുടെയെങ്കിലും അഴിമതി നടന്നിട്ടുണ്‌ടെങ്കില്‍ അന്വേഷിച്ച് നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തിരുവനന്തപുരം കാര്യവട്ടത്ത് ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം...

Read moreDetails

ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട വാഹനങ്ങളെ ചൊവ്വാഴ്ചത്തെ ഹര്‍ത്താലില്‍ നിന്നൊഴിവാക്കണം: കളക്ടര്‍

ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട വാഹനങ്ങളെ ചൊവ്വാഴ്ചത്തെ ഹര്‍ത്താലില്‍ നിന്നൊഴിവാക്കണമെന്ന് ആവശ്യം. തിരുവനന്തപുരം ജില്ലാ കളക്ടറാണ് ബിജെപി സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടത്.

Read moreDetails

ശബരിമല തീര്‍ഥാടം : പ്ളാസ്റിക് ബോധവത്ക്കരണം മാതൃകയായി

ശബരിമല മണ്ഡല-മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ പ്ളാസ്റിക് വിരുദ്ധ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തിന് ആകെ മാതൃകയായി. വിവിധ ഏജന്‍സികളെയും വകുപ്പുകളെയും ഏകോപിപ്പിച്ചാണ് ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍...

Read moreDetails

സഹകരണ മേഖലയിലെ വായ്പാ കുടിശിക : പ്രത്യേക പദ്ധതി നടപ്പിലാക്കും

സഹകരണ സംഘങ്ങളിലെയും ബാങ്കുകളിലെയും വായ്പാ കുടിശിക കുറയ്ക്കുന്നതിനും കുടിശികക്കാരായ വായ്പക്കാര്‍ക്ക് ആശ്വാസം ലഭ്യമാക്കുന്നതിനുമായി പ്രത്യേക കുടിശിക നിവാരണ പദ്ധതിയായ ആശ്വാസ്-2015 സഹകരണ സ്ഥാപനങ്ങളില്‍ നടപ്പിലാക്കുന്നതിന് സഹകരണ സംഘം...

Read moreDetails

റിപ്പബ്ലിക് ദിനാഘോഷം : സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഗവര്‍ണര്‍ പതാക ഉയര്‍ത്തും

ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ ജനുവരി 26 ന് രാവിലെ 8.30 ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഗവര്‍ണര്‍ ദേശീയ പതാക ഉയര്‍ത്തുന്നതോടെ ആരംഭിക്കും. ഗവര്‍ണര്‍ റിപ്പബ്ലിക്...

Read moreDetails

27ന് ബി.ജെ.പി ഹര്‍ത്താല്‍

ജനവരി 27ന് ബി.ജെ.പി സംസ്ഥാനത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ബാര്‍കോഴക്കേസില്‍ ആരോപണവിധേയനായ മന്ത്രി കെ.എം. മാണിയെ പുറത്താക്കുക, മന്ത്രിസഭ രാജിവെച്ച് സംസ്ഥാനത്ത് ഇടക്കാല തിരഞ്ഞെടുപ്പ് നടത്തുക എന്നീ...

Read moreDetails

കാര്‍ഷിക മേഖലയില്‍ സ്വയംപര്യാപ്തതയാണ് സര്‍ക്കാരിന്റെ ലക്ഷ്യം – മുഖ്യമന്ത്രി

കാര്‍ഷിക മേഖലയില്‍ കേരളത്തെ സ്വയം പര്യാപ്തതയില്‍ എത്തിക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കാര്‍ഷിക മേഖലയില്‍ ഉദാരമായ സമീപനം സ്വീകരിച്ചാല്‍ മാത്രമേ സംസ്ഥാനത്തിന് വളര്‍ച്ച ഉണ്ടാവുകയുള്ളു. കേരളം കാര്‍ഷിക...

Read moreDetails

സൈബര്‍ ദര്‍ശന്‍ കാലഘട്ടത്തിന് അനുയോജ്യം : മുഖ്യമന്ത്രി

കുറ്റകൃത്യങ്ങളുടെ ഗൗരവമറിയാതെ യുവതലമുറ സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ ഇതിനെതിരെയുള്ള ബോധവല്‍ക്കരണ പരിപാടിയെന്ന നിലയില്‍ സൈബര്‍ ദര്‍ശന് പ്രാധാന്യം ഏറെയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കഴക്കൂട്ടം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍...

Read moreDetails
Page 660 of 1176 1 … 659 660 661 … 1,176

പുതിയ വാർത്തകൾ