പ്ളാസ്റിക് വിരുദ്ധ ബോധവത്ക്കരണത്തിന്റെ ഭാഗമായി പമ്പയില്‍ നിന്ന് സന്നിധാനത്തേക്കുള്ള വഴിയില്‍ വീഡിയോ വാള്‍ സ്ഥാപിക്കുമെന്ന് കളക്ടര്‍ എസ്. ഹരികിഷോര്‍ അറിയിച്ചു. ജനുവരി 2 മുതല്‍ 18 വരെ...
Read moreDetailsകേരള ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം ഭദ്രദീപം കൊളുത്തി ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. വര്‍ത്തമാനകാല സമൂഹത്തില്‍ ശ്രീനാരായണഗുരുവിന്റെ ആശയങ്ങളും തത്വങ്ങളും ഏറെ പ്രസക്തമാണെന്ന് ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു.
Read moreDetailsആഭ്യന്തര വകുപ്പ് മന്ത്രിയുടെ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉദ്ഘാടനം ചെയ്തു. നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ പൊതുജനങ്ങളുമായി സംവദിക്കാനും, ആശയങ്ങള്‍ പങ്കുവയ്ക്കാനും ഉദ്ദേശിച്ചാണ് ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍ പുറത്തിറക്കിയിരിക്കുന്നത്.
Read moreDetailsമകരവിളക്ക് മഹോത്സവത്തിനായി ഇന്നലെ ശബരിമല നട തുറന്നു. ഇന്നലെ വൈകുന്നേരം തന്ത്രി കണ്ഠര് രജീവര്, മേല്‍ശാന്തി ഇ.എന്‍. കൃഷ്ണദാസ് നമ്പൂതിരി എന്നിവര്‍ ചേര്‍ന്നാണു നട തുറന്നത്.
Read moreDetailsകുറ്റകൃത്യങ്ങളും അഴിമതി ഉള്‍പ്പെടെയുള്ള സാമൂഹ്യ വിപത്തുകളെക്കുറിച്ചുള്ള വിവരങ്ങളും ഇനി മുതല്‍ ആഭ്യന്തരമന്ത്രിയെ നേരിട്ട് അറിയിക്കാം. ഇതിനായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പേരില്‍ ആന്‍ഡ്രോയിഡ് മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറങ്ങി.
Read moreDetailsതദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള ഉപതിരഞ്ഞെടുപ്പിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. മുനിസിപ്പാലിറ്റിയിലെ ഒന്നും, ബ്ലോക്ക് പഞ്ചായത്തുകളിലെ രണ്ടും ഗ്രാമപഞ്ചായത്തുകളിലെ ഏഴും വാര്‍ഡുകളിലേയ്ക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക.
Read moreDetailsചലച്ചിത്ര സംവിധായകന്‍ മധു കൈതപ്രം (45) അന്തരിച്ചു. ഹൃദ്രോഗബാധയെത്തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ തിങ്കളാഴ്ച രാത്രി 10.30ഓടെയായിരുന്നു അന്ത്യം. ഏറെനാളായി പ്രമേഹത്തിനും ചികിത്സയിലായിരുന്നു.
Read moreDetailsതിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ ശ്രീപാര്‍വതിയുടെ നടതുറപ്പ് മഹോത്സവം ജനവരി നാല് മുതല്‍ 15 വരെ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Read moreDetails82-ാമത് ശിവഗിരി തീര്‍ത്ഥാടനത്തിന് ചൊവ്വാഴ്ച തുടക്കമാകും. ചൊവ്വാഴ്ച രാവിലെ 7.30ന് ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ ധര്‍മ്മപതാക ഉയര്‍ത്തുന്നതോടെ തീര്‍ത്ഥാടനം ആരംഭിക്കും.
Read moreDetailsസന്നിധാനത്തേക്ക് ജീപ്പില്‍ എത്തിയ സംഭവത്തില്‍ കല്‍പ്പറ്റ സിഐ അടക്കം നാല് പേരെ അന്വേഷനണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. സിഐ സുഭാഷ് ബാബുവിനും മറ്റ് മൂന്ന് പേര്‍ക്കെതിരേയുമാണ് നടപടി.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies