ചലച്ചിത്ര നടനും ഫോട്ടോഗ്രാഫറുമായിരുന്ന എന്‍.എല്‍ ബാലകൃഷ്ണന്‍ (72) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലായിരുന്നു അന്ത്യം സംഭവിച്ചത്. അര്‍ബുദരോഗബാധിതനായി ദീര്‍ഘകാലം ചികിത്സയിലായിരുന്നു.
Read moreDetailsഅരവണ വിതരണത്തിനുള്ള നിയന്ത്രണം ശബരിമലയില്‍ നീക്കി. ഇന്നു മുതല്‍ തീര്‍ഥാടകര്‍ക്ക് ആവശ്യം അനുസരിച്ചുള്ള അരവണ വിതരണം ചെയ്യുമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു.
Read moreDetailsകരിപ്പൂര്‍ വിമാനത്താവളത്തില്‍ രണ്ടു കസ്റ്റംസ് ഉദ്യോഗസ്ഥരെ സിബിഐ അറസ്റ്റ് ചെയ്തു. ശത്രുഘ്‌നന്‍ കുമാര്‍, സുരേഷ് എന്നിവരാണ് അറസ്റ്റിലായത്. യാത്രക്കാരില്‍ നിന്നും കൈക്കൂലി വാങ്ങിയതിനാണ് ഇവര്‍ പിടിയിലായത്.
Read moreDetailsണ്ഡലപൂജയ്ക്ക് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ സന്നിധാനത്ത് തിരക്കേറുന്നു. ഏഴു മണിക്കൂര്‍ വരെ ക്യൂവില്‍ നിന്നശേഷമാണ് ദര്‍ശനം ലഭിക്കുന്നത്. ഇന്നലെ വെര്‍ച്വല്‍ ക്യൂവിലുള്ള തീര്‍ഥാടകരും മരക്കൂട്ടത്തു നിന്ന് നീലിമല...
Read moreDetailsമണ്ഡലപൂജയ്ക്ക് അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തുന്നതിനുള്ള തങ്കഅങ്കി രഥ ഘോഷയാത്രയായി ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്നു പുറപ്പെട്ടു. നാലു ദിവസങ്ങളിലായി ജില്ലയിലെ പ്രധാന ക്ഷേത്രങ്ങളിലൂടെ കടന്ന് 26 നാണ് തങ്കഅങ്കി...
Read moreDetailsശുചിത്വ പരിശോധനയ്ക്കുശേഷം മാത്രമേ അടച്ചുപൂട്ടിയ ബാറുകള്‍ക്ക് ബീയര്‍/ വൈന്‍ പാര്‍ലര്‍ ലൈസന്‍സ് നല്‍കുകയുളളൂവെന്ന് മന്ത്രി കെ.ബാബു പറഞ്ഞു. എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിലാകും പരിശോധന നടത്തുകയെന്നും അദ്ദേഹം...
Read moreDetailsതിരുവനന്തപുരം, കൊല്ലം, എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ എന്നീ ജില്ലകളിലെ പുരുഷന്മാര്‍ക്കായി ഇന്ത്യന്‍ ആര്‍മി ജനുവരി നാല് മുതല്‍ 11 വരെ പാങ്ങോട് ആര്‍മി പരേഡ് ഗ്രൗണ്ടില്‍...
Read moreDetailsതൃപ്പൂണിത്തുറ പൂര്‍ണത്രയീശക്ഷേത്രത്തിലെ അമൂല്യരത്‌നങ്ങള്‍ അടങ്ങിയ ആഭരണങ്ങള്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തേക്ക് മാറ്റാന്‍ നീക്കമില്ലെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു.
Read moreDetailsശബരിമല ക്ഷേത്രത്തില്‍ 27നു നടക്കുന്ന മണ്ഡലപൂജയ്ക്കു ചാര്‍ത്താനുള്ള തങ്ക അങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്നു പുറപ്പെട്ടു. ഇന്നു വൈകുന്നേരം അയ്യപ്പവിഗ്രഹത്തില്‍ തങ്ക അങ്കി...
Read moreDetailsകെ.എസ്.ആര്‍.ടി.സിയിലെ പെന്‍ഷന്‍ കുടിശ്ശിക വിതരണം, സാമ്പത്തിക പ്രതിസന്ധി എന്നിവ തരണം ചെയ്യാന്‍ സ്വീകരിക്കേണ്ട മാര്‍ഗങ്ങള്‍ എന്നിവ സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന യോഗത്തില്‍...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies