സംസ്ഥാനത്ത് കഴിഞ്ഞ ദിവസം നടന്ന ആക്രമണങ്ങള്‍ക്ക് പിന്നില്‍ മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തിങ്കളാഴ്ച തിരുവനന്തപുരത്ത് നടന്ന ഉന്നതതല യോഗത്തിന് ശേഷം ആക്രമണങ്ങള്‍ക്ക് പിന്നില്‍ മാവോയിസ്റ്റ്...
Read moreDetails2015 ജൂണ്‍ മാസത്തില്‍ എല്‍.ഡിസി തസ്തികയിലുണ്ടാകുന്ന പ്രതീക്ഷിത ഒഴിവുകളുടെ എണ്ണം കണക്കാക്കി പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്ന് നിര്‍ദ്ദേശിച്ച് ഉദ്യോഗസ്ഥ ഭരണപരിഷ്കാരവകുപ്പ് പരിപത്രം പുറപ്പെടുവിച്ചു.
Read moreDetails2014-15 വര്‍ഷത്തെ മദ്യനയത്തിന്റെ അടിസ്ഥാന ഘടനയില്‍ മാറ്റം വരാതെ മദ്യനയം പ്രായോഗികമാക്കുന്നതിന് മാനദണ്ഡങ്ങളോടെ നേരത്തേയുളള ഉത്തരവ് ഭേദഗതി ചെയ്ത് ഉത്തരവായി. ഞായറാഴ്ചകളിലെ ഡ്രൈഡേ ഒഴിവുക്കുന്നതാണ്.
Read moreDetailsആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ശബരിമലയില്‍ ദര്‍ശനം നടത്തി. കഴിഞ്ഞ രാത്രി സന്നിധാനത്ത് എത്തിയ മന്ത്രി ഇന്നു പുലര്‍ച്ചെ മൂന്നിനു നട തുറന്നപ്പോഴാണ് പതിനെട്ടാംപടി കയറി അയ്യപ്പസ്വാമി ദര്‍ശനം...
Read moreDetailsശ്രീനാരായണഗുരു സ്ഥാപിച്ച ആലുവഅദ്വൈതാശ്രമത്തില്ശിവഗിരിതീര്ത്ഥാടനപദയാത്രക്ക് ആശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദയുടെ നേതൃത്വത്തില്‍ സ്വീകരണം നല്കി.
Read moreDetailsശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി പമ്പയില്‍ ആരംഭിക്കുന്ന എമര്‍ജന്‍സി ഓപ്പറേഷന് സെന്റര്‍ ഈ മാസം ഇരുപത്തിരണ്ടിന് വൈകിട്ട് മൂന്നിന് റവന്യു മന്ത്രി അടൂര്‍ പ്രകാശ്...
Read moreDetailsജില്ലാതല ഔദ്യോഗിക ഭാഷാ സമിതികളുടെയും താലൂക്ക്തല ഔദ്യോഗികഭാഷാ സമിതികളുടെയും പ്രവര്‍ത്തനം അവസാനിപ്പിച്ചുകൊണ്ടും പുതിയ ഔദ്യോഗിക ഭാഷാ സമിതികള്‍ രൂപീകരിക്കാന്‍ നിര്‍ദ്ദേശിച്ചുകൊണ്ടും സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.
Read moreDetailsആഗോള പ്രവാസി സംഗമം ജനുവരി 16 ന് കൊച്ചി ലേ-മെറിഡിയന് അന്താരാഷ്ട്ര കണ്വന്ഷന് സെന്ററില്‍ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ഉദ്ഘാടനം ചെയ്യും. 17 ന്...
Read moreDetailsക്രിസ്തുമസ് - പുതുവത്സരാഘോഷത്തോടനുബന്ധിച്ച് ജില്ലയില്‍ സ്പിരിറ്റ് കടത്ത് വ്യാജമദ്യ ഉല്പാദനം, കടത്ത്, വില്പന, മയക്കുമരുന്നുകളുടെ കടത്ത്, വില്പന, ഉല്പാദനം എന്നിവ തടയാന്‍ എക്സൈസ് വകുപ്പ് എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനം...
Read moreDetailsലിബിയയിലെ ബങ്ഗാസിയില് അകപ്പെട്ടുപോയ 70 മലയാളി നഴ്സുമാര്‍ നാട്ടിലെത്തി. രണ്ടു കുട്ടികള്‍ ഉള്‍പ്പെട്ട 12 പേരുടെ ആദ്യ സംഘം 19ന് രാവിലെ 2.30ന് കൊച്ചി വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്നു....
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies