സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവച്ച് ഫോര്‍മുല ടയര്‍ കമ്പനികള്‍ അംഗീകരിച്ചതോടെ കര്‍ഷകര്‍ക്ക് റബറിനു കൂടുതല്‍ വില ലഭിക്കും. 12 ടയര്‍ കമ്പനികളുടെ മേധാവികളുമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍...
Read moreDetailsകിഴക്കേക്കോട്ടയില്‍ പാതയോരത്തു പ്രവര്‍ത്തിച്ചിരുന്ന അനധികൃത കടകള്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ഒഴിപ്പിച്ചു. വ്യാഴാഴ്ച രാത്രിയാണ് നടപടിയുണ്ടായത്. ഗാന്ധിപാര്‍ക്ക്, കിഴക്കേകോട്ട ബസ് സ്റ്റാന്‍ഡ്, ലൂസിയ റോഡ് എന്നിവിടങ്ങളിലെ കടകളാണ്...
Read moreDetailsകേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സംസ്ഥാനതല കേരളോത്സവം ഡിസംബര്‍ 21 മുതല്‍ രണ്ടു ഘട്ടങ്ങളിലായി നടക്കും. കായിക മത്സരങ്ങള്‍ ഡിസംബര്‍...
Read moreDetailsശബരിമലയില്‍ അരവണവിതരണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഒരാള്‍ക്ക് 50 ടിന്‍ അരവണ ലഭിച്ചിരുന്നു. പിന്നീട് അത് മുപ്പതായും ഇപ്പോള്‍ പത്തെണ്ണമായും കുറച്ചു. മൂന്നാം തവണയാണ് അരവണയുടെ വിതരണത്തില്‍ നിയന്ത്രണം...
Read moreDetailsസംസ്ഥാനത്തെ ആശാ വര്‍ക്കര്‍മാരുടെ പ്രതിമാസ ഓണറേറിയം ആയിരം രൂപയാക്കി വര്‍ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി.എസ്. ശിവകുമാര്‍. ഇന്‍സെന്റീവും 2013-14 ലെ മൂന്ന് മാസത്തെ ഓണറേറിയവും ക്രിസ്തുമസിനുമുമ്പ്...
Read moreDetailsനെയ്യാറ്റിന്‍കര കോടതിയിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായി. പബ്ലിക് പ്രോസിക്യൂട്ടര്‍ ഷാജുദ്ദീനെയാണ് വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തു. ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുമ്പോളാണ് വിജിലന്‍സ്...
Read moreDetailsഎസ്എന്‍ ട്രസ്റ്റിന്റെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രാഷ്ട്രീയം നിരോധിച്ച് സര്‍ക്കുലര്‍ ഇറങ്ങി. വിദ്യാര്‍ഥി രാഷ്ട്രീയം പഠന മികവിന് തടസമാകുന്നെന്ന് കാണിച്ച് എസ്എന്‍ ട്രസ്റ്റ് അധ്യക്ഷന്‍ വെള്ളാപ്പള്ളി നടേശനാണ്...
Read moreDetailsകാളികാവ് ബാലസുബ്രമണ്യസ്വാമി ക്ഷേത്രത്തില്‍ കവര്‍ച്ച. ക്ഷേത്രത്തിലെ പ്രധാന ശ്രീകോവിലിലുള്ള സുബ്രമണ്യസ്വാമിയുടെ പ്രതിഷ്ഠയില്‍ ചാര്‍ത്തിയിരുന്ന മൂന്ന് പവനോളം തൂക്കം വരുന്ന വിവിധ തിരുവാഭരണങ്ങള്‍ കവര്‍ന്നു. ബുധനാഴ്ച രാത്രിയിലാണ് മോഷണം...
Read moreDetailsബുധനാഴ്ച രാത്രിയുണ്ടായ ശക്തമായ കാറ്റില്‍ നാലു സ്ഥലങ്ങളില്‍ വൈദ്യുതി പൂര്‍ണമായും നിലച്ചു. രാത്രി ഒമ്പതരയ്ക്ക് ആരംഭിച്ച കാറ്റിന് അല്പം ശമനം കണ്ടത് പുലര്‍ച്ചെ രണ്ടരയ്ക്കായിരുന്നു.
Read moreDetailsശബരിമല ഉള്‍വനത്തില്‍ നിന്നു സംശയാസ്പദ സാഹചര്യത്തില്‍ ആറ് ഉത്തരേന്ത്യന്‍ യുവാക്കളെ പോലീസ് പിടികൂടി. പോലീസിനെ കണ്ട് ഓടിരക്ഷപെടാന്‍ ശ്രമിച്ച ഇവരെ പിന്തുടര്‍ന്നു പിടികൂടുകയായിരുന്നു. മരക്കൂട്ടത്തുനിന്ന് 30 മീറ്റര്‍...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies