അയ്യപ്പ ഭക്തരുടെ സൗകര്യാര്‍ത്ഥം ചെങ്ങന്നൂര്‍ റയില്‍വേസ്റ്റേഷനില്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. അപ്പം, അരവണ, നെയ്യഭിഷേകം എന്നിവയ്ക്കുള്ള ടിക്കറ്റുകള്‍ ലഭിക്കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ധനലക്ഷ്മി ബാങ്കിന്റെ...
Read moreDetailsആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ സന്നിധാനത്തും പരിസര പ്രദേശങ്ങളിലും രോഗ പ്രതിരോധ, ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. ഈച്ചകള്‍ പെരുകുന്നത് വഴി പകര്‍ച്ചവ്യാധികള്‍ പകരാതിരിക്കാന്‍ രാവിലെയും വൈകിട്ടും നൊവാന്‍ തളിക്കുന്നുണ്ട്.
Read moreDetailsതിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ജീവനക്കാരുടെ പണിമുടക്ക് ആരംഭിച്ചു. പെന്‍ഷനും ശമ്പളവും മുടങ്ങിയതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക് നടത്തുന്നത്. നഗരത്തിലെ 90 ശതമാനം ആളുകളും കെഎസ്ആര്‍ടിസിയെ ആശ്രയിക്കുന്നു എന്നതിനാല്‍ പണിമുടക്ക് ജനജീവിതത്തെ...
Read moreDetailsവെങ്ങാനൂരില്‍ അയ്യങ്കാളി പ്രതിമക്ക് നേരെ ആക്രമണം. ഒരാള്‍ പോലീസ് അറസ്റ്റുചെയ്തു. വെണ്ണിയൂര്‍ കെപിഎംഎസ് ഓഫീസിന് മുന്നില്‍ സ്ഥാപിച്ചിരുന്ന അയ്യങ്കാളിയുടെ അര്‍ധകായ പ്രതിമയുടെ മൂക്ക് തകര്‍ത്ത് വികൃതമാക്കിയ നിലയിലായിരുന്നു....
Read moreDetailsശബരിമലയുടെ വിശുദ്ധി കാത്തുസൂക്ഷിക്കാന്‍ പരിസ്ഥിതി സംരക്ഷണം അനിവാര്യമാണെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. പ്ലാസ്റ്റിക് മാലിന്യ വിമുക്തശബരിമല ബോധവത്കരണ പരിപാടി തമ്പാനൂര്‍ ബസ് സ്റ്റേഷനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Read moreDetailsക്രിസ്തുമസ് പുതുവല്‍സര ആഘോഷവേളയില്‍ ജില്ലയില്‍ വ്യാജമദ്യനിര്‍മ്മാണവും വിപണനവും വിതരണവും തടയാനായി ഓരോ താലൂക്കിലും തഹസീല്‍ദാര്‍, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്നിവരുള്‍പ്പെട്ട കമ്മിറ്റി രൂപീകരിച്ചു.
Read moreDetailsബാര്‍ കോഴ ആരോപണത്തിന്റെ പേരില്‍ ധനമന്ത്രി കെ.എം മാണി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷം ബഹളത്തെത്തുടര്‍ന്ന് നിയമസഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു. മാണി രാജിവയ്ക്കണമെന്ന പ്ലാക്കാര്‍ഡുകളുമായാണ് പ്രതിപക്ഷം രാവിലെ സഭയിലേയ്ക്ക്...
Read moreDetailsതിരുവനന്തപുരം: കേരളത്തില്‍ നല്ല സിനിമകളുണ്ടാവാന്‍, ആവശ്യമായ സാഹചര്യങ്ങളൊരുക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കേരളത്തിന്റെ പത്തൊന്‍പതാമത് രാജ്യാന്തര ചലച്ചിത്രമേള തിരുവനന്തപുരം നിശാഗന്ധിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനകീയ...
Read moreDetailsപത്ത് വര്‍ഷം കൊണ്ട് ഘട്ടംഘട്ടമായി മദ്യനിരോധനം എന്ന അടിസ്ഥാനതത്ത്വത്തില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മദ്യവര്‍ജ്ജനത്തിനും മദ്യത്തിനെതിരായ ബോധവത്കരണത്തിനും ഊന്നല്‍ നല്‍കിയായിരിക്കും മദ്യവര്‍ജ്ജനമെന്നും അദ്ദേഹം പറഞ്ഞു.
Read moreDetailsശബരിമലയെ പ്ളാസ്റിക് മുക്തമാക്കി സംരക്ഷിക്കുന്നതിന് ജില്ലാ ഭരണകൂടം നടപ്പാക്കിവരുന്ന ബോധവത്ക്കരണ പദ്ധതിയില്‍ പെട്രോളിയം കമ്പികളും പങ്കാളികളാകും. പ്ളാസ്റിക് കവര്‍ കൈവശമുള്ള തീര്‍ഥാടകര്‍ക്ക് ബോധവത്ക്കരണത്തിന്റെ ഭാഗമായി തുണിസഞ്ചി നല്‍കും.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies