ശബരിമല ശുചീകരണ പ്രവര്‍ത്തങ്ങള്‍ ഏറ്റെടുത്ത് നടത്തുന്ന ശബരിമല സാനിട്ടേഷന്‍ സൊസൈറ്റി 20 വര്‍ഷം പൂര്‍ത്തിയാക്കി. പത്തനംതിട്ട ജില്ലാ കളക്ടര്‍ ചെയര്‍മാനും അടൂര്‍ റവന്യു ഡിവിഷണല്‍ ഓഫീസര്‍ മെമ്പര്‍...
Read moreDetailsക്രിസ്മസ്, ന്യൂ ഇയര്‍ ഉത്സവകാലത്ത് അതിര്‍ത്തികളിലും സംസ്ഥാനമൊട്ടാകെയും എക്‌സൈസ് പരിശോധന കര്‍ശനമാക്കുമെന്ന് മന്ത്രി കെ. ബാബു. എക്‌സൈസ് ഉദ്യോഗസ്ഥരുടെ അംഗബലം വര്‍ദ്ധിപ്പിക്കാന്‍ വേണ്ട നടപടി സ്വീകരിക്കുമെന്നും അദ്ദേഹം...
Read moreDetailsതിരുവനന്തപുരം ജില്ലയിലെ അഗസ്ത്യാര്‍കൂട വനത്തിലെ 27 കാണി ഊരുകളില്‍നിന്നുള്ള ആദിവാസി വിഭാഗത്തില്‍പ്പെട്ട 80 പേരാണ് ഇന്നലെ വൈകിട്ട് ഏഴരയോടെ സന്നിധാനത്തെത്തി അയ്യപ്പന് കാണിക്കയര്‍പ്പിച്ചത്.
Read moreDetailsജനാധിപത്യത്തിന്റെ യഥാര്‍ഥ ശക്തി തോക്കിലും ലാത്തിയിലുമല്ലെന്നും അത് ജനങ്ങളുടെ വിശ്വാസത്തിലാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അന്താരാഷ്ട്രാ അഴിമതി വിരുദ്ധ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Read moreDetailsഅഴിമതിക്കെതിരേ സര്‍ക്കാര്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി മുന്നോട്ട് പോകുമെന്ന് ആഭ്യന്തര-വിജിലന്‍സ് വകുപ്പുമന്ത്രി രമേശ് ചെന്നിത്തല. നിയമസഭാ മീഡിയാ റൂമില്‍ അഴിമതി വിരുദ്ധ ദിനാചരണ പരിപാടികള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
Read moreDetailsഇരുപത്തിനാല് മണിക്കൂറും സന്നിധാനത്ത് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ അലോപ്പതി, ആയുര്‍വേദ, ഹോമിയോ ആശുപത്രികള്‍ തീര്‍ഥാടകര്‍ക്ക് ആശ്വാസമാകുന്നു. പ്രതിദിനം ആയിരത്തോളം പേരാണ് അലോപ്പതി ആശുപത്രിയിലെത്തുന്നത്.
Read moreDetailsബാബ്‌റി മസ്ജിദ് വിഷയവുമായി ബന്ധപ്പെട്ട് നടപ്പാക്കിയ കനത്ത സുരക്ഷാ പരിശോധനക്ക് ശേഷം ശബരിമലയില്‍ ഭക്തര്‍ക്ക് സുഖ ദര്‍ശനം. ഇന്നലെ പുലര്‍ച്ചെ 3 മണിക്ക് തന്നെ നട തുറന്നു.
Read moreDetailsമെഡിക്കല്‍ വിദ്യാഭ്യാസത്തിനായി ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടിയിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇവിടെത്തന്നെ അതിനുള്ള സൗകര്യമൊരുക്കുകി കേരളത്തെ മെഡിക്കല്‍ വിദ്യാഭ്യാസരംഗത്തിന്റെ ഹബ്ബാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് മന്ത്രി വി.എസ്. ശിവകുമാര്‍.
Read moreDetailsശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ദുരന്ത നിവാരണ കണ്‍ട്രോള്‍ റൂമുകളിലെ ആശയ വിനിമയ സംവിധാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിക്കുെറിച്ച് കളക്ടറേറ്റിലെ മുഴുവന്‍ റവന്യു വകുപ്പ് ജീവനക്കാര്‍ക്കും പരിശീലനം നല്‍കി.
Read moreDetailsശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട പ്രധാന ഇടത്താവളങ്ങളിലൊന്നായ വൈക്കം മഹാദേവക്ഷേത്രത്തില്‍, ശബരിമല പാക്കേജില്‍ ഉള്‍പ്പെടുത്തി കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ദേവസ്വംമന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies