ബുധനാഴ്ച രാത്രിയുണ്ടായ ശക്തമായ കാറ്റില്‍ നാലു സ്ഥലങ്ങളില്‍ വൈദ്യുതി പൂര്‍ണമായും നിലച്ചു. രാത്രി ഒമ്പതരയ്ക്ക് ആരംഭിച്ച കാറ്റിന് അല്പം ശമനം കണ്ടത് പുലര്‍ച്ചെ രണ്ടരയ്ക്കായിരുന്നു.
Read moreDetailsശബരിമല ഉള്‍വനത്തില്‍ നിന്നു സംശയാസ്പദ സാഹചര്യത്തില്‍ ആറ് ഉത്തരേന്ത്യന്‍ യുവാക്കളെ പോലീസ് പിടികൂടി. പോലീസിനെ കണ്ട് ഓടിരക്ഷപെടാന്‍ ശ്രമിച്ച ഇവരെ പിന്തുടര്‍ന്നു പിടികൂടുകയായിരുന്നു. മരക്കൂട്ടത്തുനിന്ന് 30 മീറ്റര്‍...
Read moreDetailsഅയ്യപ്പ ഭക്തരുടെ സൗകര്യാര്‍ത്ഥം ചെങ്ങന്നൂര്‍ റയില്‍വേസ്റ്റേഷനില്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. അപ്പം, അരവണ, നെയ്യഭിഷേകം എന്നിവയ്ക്കുള്ള ടിക്കറ്റുകള്‍ ലഭിക്കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ധനലക്ഷ്മി ബാങ്കിന്റെ...
Read moreDetailsആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ സന്നിധാനത്തും പരിസര പ്രദേശങ്ങളിലും രോഗ പ്രതിരോധ, ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. ഈച്ചകള്‍ പെരുകുന്നത് വഴി പകര്‍ച്ചവ്യാധികള്‍ പകരാതിരിക്കാന്‍ രാവിലെയും വൈകിട്ടും നൊവാന്‍ തളിക്കുന്നുണ്ട്.
Read moreDetailsതിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ജീവനക്കാരുടെ പണിമുടക്ക് ആരംഭിച്ചു. പെന്‍ഷനും ശമ്പളവും മുടങ്ങിയതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക് നടത്തുന്നത്. നഗരത്തിലെ 90 ശതമാനം ആളുകളും കെഎസ്ആര്‍ടിസിയെ ആശ്രയിക്കുന്നു എന്നതിനാല്‍ പണിമുടക്ക് ജനജീവിതത്തെ...
Read moreDetailsവെങ്ങാനൂരില്‍ അയ്യങ്കാളി പ്രതിമക്ക് നേരെ ആക്രമണം. ഒരാള്‍ പോലീസ് അറസ്റ്റുചെയ്തു. വെണ്ണിയൂര്‍ കെപിഎംഎസ് ഓഫീസിന് മുന്നില്‍ സ്ഥാപിച്ചിരുന്ന അയ്യങ്കാളിയുടെ അര്‍ധകായ പ്രതിമയുടെ മൂക്ക് തകര്‍ത്ത് വികൃതമാക്കിയ നിലയിലായിരുന്നു....
Read moreDetailsശബരിമലയുടെ വിശുദ്ധി കാത്തുസൂക്ഷിക്കാന്‍ പരിസ്ഥിതി സംരക്ഷണം അനിവാര്യമാണെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. പ്ലാസ്റ്റിക് മാലിന്യ വിമുക്തശബരിമല ബോധവത്കരണ പരിപാടി തമ്പാനൂര്‍ ബസ് സ്റ്റേഷനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Read moreDetailsക്രിസ്തുമസ് പുതുവല്‍സര ആഘോഷവേളയില്‍ ജില്ലയില്‍ വ്യാജമദ്യനിര്‍മ്മാണവും വിപണനവും വിതരണവും തടയാനായി ഓരോ താലൂക്കിലും തഹസീല്‍ദാര്‍, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്നിവരുള്‍പ്പെട്ട കമ്മിറ്റി രൂപീകരിച്ചു.
Read moreDetailsബാര്‍ കോഴ ആരോപണത്തിന്റെ പേരില്‍ ധനമന്ത്രി കെ.എം മാണി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷം ബഹളത്തെത്തുടര്‍ന്ന് നിയമസഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു. മാണി രാജിവയ്ക്കണമെന്ന പ്ലാക്കാര്‍ഡുകളുമായാണ് പ്രതിപക്ഷം രാവിലെ സഭയിലേയ്ക്ക്...
Read moreDetailsതിരുവനന്തപുരം: കേരളത്തില്‍ നല്ല സിനിമകളുണ്ടാവാന്‍, ആവശ്യമായ സാഹചര്യങ്ങളൊരുക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കേരളത്തിന്റെ പത്തൊന്‍പതാമത് രാജ്യാന്തര ചലച്ചിത്രമേള തിരുവനന്തപുരം നിശാഗന്ധിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനകീയ...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies