കേരളം

കണ്ണൂരില്‍ ക്ഷേത്രഭണ്ഡാരം കുത്തിത്തുറന്നു കവര്‍ച്ച

പള്ളിക്കുന്ന് ഇടച്ചേരി കൊമ്പ്രക്കാവ് വയനാട്ട് കുലവന്‍ ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിതുറന്ന് പണം കവര്‍ന്നു. ക്ഷേത്ര മുറ്റത്തെ ഭണ്ഡാരമാണ് കുത്തിതുറന്ന് കവര്‍ച്ച നടത്തിയത്. രാവിലെ ക്ഷേത്രത്തിലെത്തിയ ഭക്തരാണ് സംഭവം...

Read moreDetails

സ്വയം സംരംഭകയൂണിറ്റുകള്‍ക്ക് നല്‍കുന്ന വായ്പ തുക വര്‍ദ്ധിപ്പിക്കും : ധനമന്ത്രി

സ്വയം സംരംഭകയൂണിറ്റുകള്‍ക്ക് നല്‍കുന്ന വായ്പ തുക വര്‍ദ്ധിപ്പിക്കുമെന്ന് മന്ത്രി കെ എം മാണി. സ്വയം സംരംഭക യൂണിറ്റുകള്‍ക്കുള്ള തുക 4 ലക്ഷത്തില്‍ നിന്നും 7 ലക്ഷമായും ടെക്‌നോക്രാറ്റ്‌സിനുള്ള...

Read moreDetails

നഴ്‌സുമാരുടെ മോചനം : കേന്ദ്രം ഇടപെടണമെന്ന് മുഖ്യമന്ത്രി

ലിബിയയിലെ ബെങ്ഗാസിയില്‍ കുടുങ്ങിക്കിടക്കുന്ന 29 മലയാളി നഴ്‌സുമാരെ രക്ഷിക്കുവാന്‍ വേണ്ട നടപടികള്‍ ത്വരിതപ്പെടുത്തുവാന്‍ ലിബിയയിലെ ഇന്ത്യന്‍ എംബസി ഉദേ്യാഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.

Read moreDetails

വോട്ടര്‍ പട്ടിക: നവംബര്‍ 30 വരെ പേര് ചേര്‍ക്കാം

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുളള അവസാന തീയതി നവംബര്‍ 30 ലേയ്ക്ക് നീട്ടി. 2015 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയാകുന്നവരും ഇതുവരെയും വോട്ടര്‍ പട്ടികയില്‍ പേര്...

Read moreDetails

എബോള : സംസ്ഥാനത്ത് നിരീക്ഷണവും മുന്‍കരുതലും ശക്തമാക്കി

സംസ്ഥാനത്തെ വിമാനത്താവളങ്ങളിലും, തുറമുഖങ്ങളിലും എബോള നിരീക്ഷണം ശക്തിപ്പെടുത്തിയതായി ആരോഗ്യ മന്ത്രി വി. എസ്. ശിവകുമാര്‍. കേരളത്തില്‍ എബോള വൈറസ്ബാധ സംബന്ധിച്ച് ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

Read moreDetails

പക്ഷിപ്പനി : മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി ആരോഗ്യമന്ത്രി

പക്ഷിപ്പനി മനുഷ്യരിലേക്ക് പകരാനുള്ള സാഹചര്യം കണക്കിലെടുത്ത് ആരോഗ്യ വകുപ്പ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി മന്ത്രി വി.എസ്.ശിവകുമാര്‍. ആവശ്യമായ ചികിത്സാ ക്രമീകരണങ്ങള്‍ എര്‍പ്പെടുത്തുവാന്‍ ആരോഗ്യ വകുപ്പ് സെക്രട്ടറിക്ക് നിര്‍ദ്ദേശം...

Read moreDetails

സന്നിധാനത്ത് കാര്‍ഡിയാക് സെന്റര്‍

സന്നിധാനത്ത് പതിനെട്ടാം പടിക്ക് മുകളില്‍ കാര്‍ഡിയാക് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. സഹാസിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച സെന്ററില്‍ ഒരു ഡോക്റ്റര്‍, രണ്ടു സ്റ്റാഫ് നഴ്‌സ്, ഒരു നഴ്‌സിംഗ് അസിസ്റ്റന്‍റ്,...

Read moreDetails

പത്മതീര്‍ത്ഥക്കുളത്തില്‍ മാലിന്യനിക്ഷേപം നിരോധിച്ചു

പത്‌മതീര്‍ത്ഥക്കുളത്തില്‍ ഭക്ഷ്യാവശിഷ്‌ടവും മറ്റ്‌ മാലിന്യങ്ങളും നിക്ഷേപിക്കുന്നത്‌ നിരോധിച്ച്‌ ജില്ലാ കളക്‌ടര്‍ ഉത്തരവിട്ടു. സമീപത്തുള്ള ഓഡിറ്റോറിയങ്ങളില്‍ നിന്ന്‌ വന്‍തോതില്‍ മാലിന്യം കുളത്തില്‍ നിക്ഷേപിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണിത്‌.

Read moreDetails

കതിരൂര്‍ മനോജ് വധം: മൂന്ന് പേര്‍ കൂടി അറസ്റ്റില്‍

ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന കതിരൂര്‍ മനോജ് വധക്കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കൂടി സിബിഐ സംഘം അറസ്റ്റ് ചെയ്തു. ഷിബിന്‍, വിജേഷ്, ജോര്‍ജുകുട്ടി എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ കൊലയാളി...

Read moreDetails

ശബരിമലയില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് സി എസ് ആര്‍ ഫണ്ട് ഉപയോഗിക്കും: കേന്ദ്രമന്ത്രി ഹംസരാജ്

കേന്ദ്ര വളം, രാസവസ്തു വകുപ്പിന് കീഴിലുള്ള പൊതു മേഖലാ സ്ഥാപനങ്ങളുടെ സാമൂഹ്യ പ്രതിബദ്ധതാ ഫണ്ട് ഉപയോഗിച്ച് ശബരിമലയില്‍ അടിസ്ഥാനസൗകര്യ വികസനം നടപ്പാക്കുമെന്ന് കേന്ദ്ര വളം, രാസവസ്തു വകുപ്പ്...

Read moreDetails
Page 669 of 1172 1 668 669 670 1,172

പുതിയ വാർത്തകൾ