കേരളം

ദുരന്ത നിവാരണ കണ്‍ട്രോള്‍ റൂം ; ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി

ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ദുരന്ത നിവാരണ കണ്‍ട്രോള്‍ റൂമുകളിലെ ആശയ വിനിമയ സംവിധാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിക്കുെറിച്ച് കളക്ടറേറ്റിലെ മുഴുവന്‍ റവന്യു വകുപ്പ് ജീവനക്കാര്‍ക്കും പരിശീലനം നല്‍കി.

Read moreDetails

ശബരിമല തീര്‍ത്ഥാടനം : കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും

ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട പ്രധാന ഇടത്താവളങ്ങളിലൊന്നായ വൈക്കം മഹാദേവക്ഷേത്രത്തില്‍, ശബരിമല പാക്കേജില്‍ ഉള്‍പ്പെടുത്തി കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ദേവസ്വംമന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു.

Read moreDetails

മികച്ച ഭരണ നിര്‍വഹണത്തിന് നിയമ പരിജ്ഞാനം ആവശ്യം – ഗവര്‍ണര്‍

തിരുവനന്തപുരം: മികച്ച ഭരണ നിര്‍വഹണത്തിന് നിയമ പരിജ്ഞാനം ആവശ്യമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം അഭിപ്രായപ്പെട്ടു. തൈക്കാട് സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന്റെ സ്ഥാപക ദിനാചരണം ഉദ്ഘാടനം...

Read moreDetails

മുഖ്യമന്ത്രിയുടെ ഓഫീസ് ഇടനാഴി ഇനി ചരിത്ര വാതായനം

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടനാഴി ഇനി കേരള ചരിത്രത്തിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങളിലേക്കുളള വാതായനം. ഇ.എം.എസ്. നമ്പൂതിരിപ്പാട് മുതല്‍ ഉമ്മന്‍ചാണ്ടിവരെയുളള കേരളാ മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിന്റെ മിഴിവുറ്റ ചിത്രങ്ങളാണ്...

Read moreDetails

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് 26 പേര്‍ക്കു പരിക്ക്

എരുമേലി - കണമല ശബരിമല റോഡില്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് 26 പേര്‍ക്കു പരിക്കേറ്റു. കണമല ഇറക്കത്തിന്റെ തുടക്കത്തില്‍ വച്ച് ബ്രേക്ക് നഷ്ടപ്പെട്ട ബസ് ക്രാഷ്...

Read moreDetails

ശബരിമല വനത്തില്‍ കടത്തിയ തേക്കിന്‍തടിയുമായി മൂന്നുപേര്‍ പിടിയില്‍

ശബരിമല വനത്തില്‍ നിന്നും കടത്തിക്കൊണ്ടുപോയ ഒന്‍പത് തേക്കന്‍ തടികളുമായി മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. റിട്ടയേര്‍ഡ് വനപാലകന്റെ മകന്‍ ഉള്‍പ്പടെയാണ് പിടിയിലായത്. കണയങ്കവയല്‍ സ്വദേശികളായ ഇവര്‍...

Read moreDetails

സൗജന്യ ചികിത്സാ സംവിധാനമൊരുക്കി അയ്യപ്പ സേവാ സംഘം

ശബരീശ ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് മലകയറ്റത്തിനിടയില്‍ അസുഖങ്ങളോ അപകടങ്ങളോ ഉണ്ടായാല്‍ സഹായ ഹസ്തവുമായി അയ്യപ്പ സേവാ സംഘം സജീവമായി പ്രവര്‍ത്തിക്കുന്നു. മണ്ഡലകാലം മുഴുവനും മാസപൂജാ കാലത്ത് ആറ് ദിവസങ്ങളിലും...

Read moreDetails

അയ്യപ്പ സേവനത്തിനായി ദേശീയ ദുരന്ത നിവാരണ സേന

മണ്ഡലകാലത്ത് ഭക്തലക്ഷങ്ങളെ സേവിക്കുന്നതിനായി ദേശീയ ദുരന്ത നിവാരണ സേനയുടെ സംഘം സന്നിധാനത്ത് സജീവമായി. സന്നിധാനത്ത് മൂന്ന് ഷിഫ്റ്റുകളായാണ് സേനാംഗങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.

Read moreDetails

ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍: ഉല്‍പ്പന്നങ്ങളുടെ വിപണി വിപുലമാക്കാനുള്ള സംരംഭം – മുഖ്യമന്ത്രി

ഉല്‍പ്പന്നങ്ങളുടെ വിപണി വിപുലമാക്കാനുള്ള ഒരു മഹാസംരംഭമാണ് ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍ എന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍ സീസണ്‍ എട്ടിന്റെ...

Read moreDetails

മുഴുവന്‍ പേര്‍ക്കും ബാങ്ക് അക്കൗണ്ട്: മുഖ്യമന്ത്രിക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം

കേരളത്തിലെ മുഴുവന്‍ കുടുംബങ്ങളിലും ബാങ്ക് അക്കൗണ്ട് തുറന്നതിന് പ്രധാനമന്ത്രി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അഭിനന്ദിച്ചു. രാജ്യത്തെ എല്ലാ കുടുംബങ്ങളിലും അക്കൗണ്ട് ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതി സ്വാതന്ത്ര്യദിനത്തില്‍ പ്രഖ്യാപിച്ച...

Read moreDetails
Page 670 of 1176 1 … 669 670 671 … 1,176

പുതിയ വാർത്തകൾ