സ്വര്‍ണ വില കുറഞ്ഞു. പവന് 200 രൂപ കുറഞ്ഞ് 19,520 രൂപയിലെത്തി. ഗ്രാമിന് 25 രൂപ താഴ്ന്ന് 2,440 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ്...
Read moreDetailsഡീസല്‍ വില കുറഞ്ഞെങ്കിലും കെഎസ്ആര്‍ടിസിയുടെ ചെലവു കുറഞ്ഞിട്ടില്ലെന്നു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഡീസല്‍ വില ഒരു ഘടകം മാത്രമാണ്. മാസത്തില്‍ 110 കോടി രൂപയുടെ നഷ്ടത്തിലാണു കെഎസ്ആര്‍ടിസി...
Read moreDetailsശ്രീപത്മനാഭസ്വാമിക്ഷേത്രദര്‍ശനത്തിനെത്തുന്ന ഭക്തജനങ്ങള്‍ക്ക് വാഹനങ്ങള്‍ പാര്‍ക്ക്‌ചെയ്യുന്നതിനുള്ള സൗകര്യം ആറ്റുകാല്‍ക്ഷേത്ര പരിസരത്ത് ഒരുക്കിയിട്ടുണ്ട്. വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പുവരുത്തുന്നതിന് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി.
Read moreDetailsഓപ്പറേഷന്‍ കുബേരയുമായി ബന്ധപ്പെട്ട കേസുകളില്‍ പൊലീസ് ഒത്തുതീര്‍പ്പിന് ശ്രമിക്കരുതെന്ന് മന്ത്രി രമേശ് ചെന്നിത്തല നിര്‍ദേശിച്ചു. പൊലീസുകാര്‍ക്കെതിരെ ഈ വിഷയത്തില്‍ നിരവധി പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് നിര്‍ദേശം നല്‍കിയത്.
Read moreDetailsതമ്പാനൂര്‍ റെയില്‍വേ സ്‌റ്റേഷനുമുന്നില്‍ നിന്ന് പ്രമുഖ ഓഫീസുകളിലേക്കുള്ള ഗതാഗതസൗകര്യമൊരുക്കുന്ന രീതിയില്‍ കെ.എസ്. ആര്‍.ടി.സി ബസ് സര്‍വീസുകള്‍ ആരംഭിക്കാന്‍ ജില്ലാ കളക്ടര്‍ ബിജു പ്രഭാകറിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍...
Read moreDetailsനഗരത്തിലെ പ്രമുഖ വ്യാപാരസ്ഥാപനങ്ങള്‍ പാര്‍ക്കിങ്ങിന് വേണ്ടി നീക്കിവച്ചിരിക്കുന്ന സ്ഥലം ശരിയായി ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ പാര്‍ക്കിങ് ഏര്യ ഉള്‍പ്പെടെയുളള നഗരസഭയുടെ അപ്രുവല്‍ സ്‌കെച്ച് ലഭ്യമാക്കാന്‍ സ്ഥാപന ഉടമകള്‍ക്ക് നോട്ടീസ്.
Read moreDetailsസംസ്ഥാന പോലീസ് സേനയിലെ വനിതാപ്രാതിനിധ്യം 2016-ഓടെ 10 ശതമാനമായി ഉയര്‍ത്തുമെന്ന് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കേരളാ പോലീസ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ദ്വിദിന ദേശീയ സമ്മേളനം ഉദ്ഘാടനം...
Read moreDetailsദേശീയ കായികമേളയുടേയും ചലച്ചിത്രമേളയുടേയും മുന്നോടിയായി തിരുവനന്തപുരത്ത് ഏര്‍പ്പെടുത്തുന്ന ഗതാഗതപരിഷ്‌കരണ നടപടികള്‍ ഡിസംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. എം.ജി. റോഡില്‍ പാളയം മുതല്‍ കിഴക്കേകോട്ട വരെ പാര്‍ക്കിങ്...
Read moreDetailsശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ പത്മതീര്‍ത്ഥക്കുളം നവീകരണത്തിന് തുടക്കമായി. നവീകരണത്തിന്റെ ആദ്യഘട്ടമായി പമ്പ് ഉപയോഗിച്ച് വെള്ളം ഒഴുക്കുന്നതിനാണ് തുടക്കമായത്. രണ്ടാഴ്ച കൊണ്ട് വറ്റിക്കാനാണ് ലക്ഷ്യമിടുന്നത്. 300,00000 ലിറ്റര്‍ ജലമാണ്...
Read moreDetailsസ്വര്‍ണ വില ഇന്ന് വീണ്ടും കുറഞ്ഞു. പവന് 120 രൂപയാണ് ഇന്നും കുറഞ്ഞത്. ഇതോടെ ഒരു പവന് 19720 രൂപയായി. ഗ്രാമിന് 2465 രൂപയാണ് ഇന്നത്തെ വില.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies