പഞ്ചായത്തുകളുടെ സമഗ്രവികസനം ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച സന്‍സദ് ആദര്‍ശ് ഗ്രാമയോജന പദ്ധതിക്കു സംസ്ഥാനത്ത് കില നേതൃത്വം നല്‍കും. ഓരോ പാര്‍ലമെന്റ് മണ്ഡലത്തിലും എം.പി. മാര്‍ തെരഞ്ഞെടുക്കുന്ന ഗ്രാമപഞ്ചായത്തുകളിലായിരിക്കും...
Read moreDetailsകലാകാരപെന്‍ഷന്‍ തുക ഇനിമുതല്‍ ഇലക്ട്രോണിക് ബെനഫിറ്റ് ട്രാന്‍സ്ഫര്‍ മുഖേന(ഇ.ബി.ടി) ഗുണഭോക്താക്കളുടെ പോസ്റ്റാഫീസ്/ബാങ്ക് എസ്.ബി. അക്കൗണ്ടിലൂടെ ലഭ്യമാക്കുമെന്ന് സാംസ്‌കാരികവകുപ്പ് മന്ത്രി കെ.സി.ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Read moreDetails2014 ലെ സംസ്ഥാന കഥകളി പുരസ്‌കാരം, പല്ലാവൂര്‍അപ്പുമാരാര്‍ പുരസ്‌കാരം, കേരളീയ നൃത്ത്യ-നാട്യ പുരസ്‌കാരം എന്നിവ പ്രഖ്യാപിച്ചു. തോന്നയ്ക്കല്‍ പീതാംബരനും, ചെര്‍പ്പുളശ്ശേരി ശിവനും, കലാമണ്ഡലം ലീലാമ്മയുമാണ് പുരസ്ക്കാരത്തിന് അര്‍ഹരായിട്ടുള്ളത്.
Read moreDetailsപാചകവാതക സബ്‌സിഡി ബാങ്ക് വഴി നേരിട്ട് നല്‍കുമ്പോള്‍ ആധാര്‍ ഇല്ലാത്തവര്‍ക്കും സബ്‌സിഡി ലഭിക്കുന്നതിന് പ്രതേ്യക സൗകര്യങ്ങളൊരുക്കാന്‍ ജില്ലാ സപ്ലൈ ഓഫീസറുടെ അധ്യക്ഷതയില്‍ കളക്‌ടറേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
Read moreDetailsകേരളത്തില്‍ പ്ലസ് ടു കോഴ്‌സുകളിലേയ്ക്ക് പ്രവേശനം നടത്തിയ സ്‌കൂളുകള്‍ക്ക് അധ്യയനം തുടരാമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ഇക്കൊല്ലം പ്രവേശനം ലഭിച്ച എല്ലാ വിദ്യാര്‍ഥികള്‍ക്കും പരീക്ഷ എഴുതാന്‍ അവസരം...
Read moreDetailsഏറെ വിവാദം സൃഷ്ടിച്ച സിസ്റ്റര്‍ അഭയ കേസിന്റെ രാസപരിശോധന റിപ്പോര്‍ട്ടിന്റെ രജിസ്റ്ററില്‍ തിരുത്തല്‍ വരുത്തുകയും കൃത്രിമം കാട്ടുകയും ചെയ്‌തെന്ന കേസില്‍ രാസപരിശോധനാ ലാബിലെ രണ്ട് ഉദ്യോഗസ്ഥരെ കോടതി...
Read moreDetailsപത്തനംതിട്ട: മണ്ഡല-മകരവിളക്ക് കാലത്ത് ശബരിമലയില്‍ എത്തുന്ന തീര്‍ഥാടകര്‍ക്ക് വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ പന്തളത്ത് വിപുലമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ തീരുമാനമായി. ചിറ്റയം ഗോപകുമാര്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ പന്തളം വലിയകോയിക്കല്‍ ക്ഷേത്രം...
Read moreDetailsവിവാദങ്ങളല്ല സംവാദങ്ങളാണ് കേരളത്തിന് ഇന്ന് ആവശ്യമെന്ന് ധനമന്ത്രി കെ.എം.മാണി. 2013-ലെ സ്വദേശാഭിമാനി കേസരി പുരസ്‌കാരം പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ബി.ആര്‍.പി.ഭാസ്‌കറിന് സമര്‍പ്പിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read moreDetailsശ്രീപത്മനാഭസ്വാമിക്ഷേത്രദര്‍ശനത്തിനെത്തുന്ന ഭക്തജനങ്ങള്‍ക്ക് വാഹനങ്ങള്‍ പാക്ക്‌ചെയ്യുന്നതിനുള്ള സൗകര്യം ആറ്റുകാല്‍ക്ഷേത്ര പരിസരത്ത് ഒരുക്കും. ഇവിടെനിന്നും തിരികെയും കെഎസ്ആര്‍ടിസി ആവശ്യാനുസൃതം ബസ് സര്‍വ്വീസുകള്‍ നടത്തും.
Read moreDetailsനിറ്റ ജലാറ്റിന്‍ കമ്പനിയുടെ കോര്‍പറേറ്റ് ഓഫീസ് അടിച്ചു തകര്‍ത്ത സംഘത്തിലെ രണ്ടു പേരെ കണെ്ടത്താന്‍ പോലീസ് ഊര്‍ജിത ശ്രമം തുടങ്ങി. കമ്പനി ഓഫീസിനു പുറത്ത് സ്ഥാപിച്ചിരുന്ന ക്യാമറയിലും...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies