ശബരിമല തീര്‍ഥാടകര്‍ക്ക് മികച്ച ചികിത്സാ സൗകര്യം ലഭ്യമാക്കുന്നതിന് ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ദേശീയ ആരോഗ്യ ദൗത്യത്തിന്റെ സഹായത്തോടെ നിര്‍മിച്ച പമ്പ ഗവണ്‍മെന്റ് ആശുപത്രി സമുച്ചയത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി...
Read moreDetailsമണ്ഡല മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട് പമ്പയിലും സന്നിധാനത്തും 15 മുതല്‍ പോലീസ് സുരക്ഷാസംവിധാനങ്ങളൊരുക്കും. ആദ്യഘട്ടത്തില്‍ 950 ലധികം പോലീസ് സേനാംഗങ്ങളെയാണ് സന്നിധാനത്ത് ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്നത്.
Read moreDetailsകണ്ണൂരില്‍ തിങ്കളാഴ്ച രാവിലെ ആറു മുതല്‍ ഉച്ചക്ക് ഒന്നുവരെ ഹര്‍ത്താല്‍. എംവിആറിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിയാണ് ഹര്‍ത്താല്‍ ആചരിക്കുന്നത്.
Read moreDetailsഅട്ടപ്പാടി, പുത്തൂര്‍ ചീരക്കടവൂരില്‍ തലച്ചോര്‍ വളര്‍ച്ചയില്ലാത്ത രണ്ടുകുട്ടികള്‍ മരിക്കാനിടയായ സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് മന്ത്രി വി.എസ്.ശിവകുമാര്‍. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ വിദഗ്ധരായ ഡോക്ടര്‍മാരുടെ സംഘം ഇക്കാര്യം അന്വേഷിക്കും.
Read moreDetailsഓട്ടോറിക്ഷാ ഫെയര്‍ മീറ്ററുകള്‍ മുദ്രപതിപ്പിക്കുന്നതിന് കുടിശിഖ വരുത്തിയിട്ടുള്ളവരില്‍ നിന്നും പിഴ ഈടാക്കിയിരുന്നത് ഡിസംബര്‍ 31വരെ സ്റ്റേ ചെയ്തു. സെപ്തംബര്‍ 30 വരെയുള്ള കാലയളവില്‍ മുദ്ര പതിപ്പിക്കുന്നതിന് വീഴ്ച...
Read moreDetailsവേളി-ആക്കുളം ടൂറിസം വില്ലേജ് മോടിപിടിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നാലുമാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍ദ്ദേശം നല്‍കി. നടപ്പാതയുടേതുള്‍പ്പെടെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ വിലയിരുത്തി.
Read moreDetailsശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമാക്കുന്നതുസംബന്ധിച്ച്, പ്രധാനമന്ത്രിക്ക് നല്‍കുന്നതിനുള്ള, പദ്ധതി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തേണ്ട കാര്യങ്ങളില്‍ തീരുമാനമായി. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്.
Read moreDetailsനഗരത്തിലെ ഗതാഗതം കൂടുതല്‍ സുഗമമാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ആനിമസ്‌ക്രീന്‍ സ്‌ക്വയര്‍, ആശാന്‍സ്‌ക്വയര്‍ എന്നിവയുടെ വലിപ്പം കുറയ്‌ക്കാന്‍ സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്യാന്‍ ജില്ലാ ട്രാഫിക് അഡൈ്വസറി കമ്മിറ്റി യോഗം...
Read moreDetailsറീസര്‍വ്വേ പരാതികള്‍ നവംബര്‍ 1 മുതല്‍ സ്വീകരിക്കും. ബാങ്ക് വായ്പ, വിവാഹം, ചികിത്സ സംബന്ധമായ വിഷയങ്ങളിലും, സൈനികര്‍, വിദേശ മലയാളികള്‍, സ്വാതന്ത്ര്യ സമര സേനാനികള്‍ എന്നിവര്‍ക്കും ഇളവുനല്‍കാനുള്ള...
Read moreDetailsദേശീയ ഗെയിംസിനായി നടത്തുന്ന തയാറെടുപ്പുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ കുറ്റമറ്റമാക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍ദ്ദേശിച്ചു. ഗെയിംസിന്‍റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies