പുതുമന തന്ത്രവിദ്യാലയത്തിന്റെ 14-ാമത് വാര്‍ഷികാഘോഷത്തിന്റെയും തന്ത്ര പ്രവേശനവിളംബരത്തിന്റെ 11-ാമത് വാര്‍ഷികാഘോഷത്തിന്റെയും ഭാഗമായി തിരുവനന്തപുരം പ്രസ്‌ക്ലബ് ഹാളില്‍ വിളംബര അനുസ്മരണ സമ്മേളനം നടന്നു.
Read moreDetailsമുന്‍ ഡിജിപിയുടെ മകനെ വീട്ടിലെ കുളിമുറിയില്‍ കുഴഞ്ഞു വീണ് മരിച്ച നിലയില്‍ കണെ്ടത്തി. മുന്‍ ഡിജിപി ജയറാം പടിക്കലിന്റെ മകന്‍ രാകേഷ്(47)നെയാണ് മരിച്ച നിലയില്‍ കണെ്ടത്തിയത്.
Read moreDetailsകുട്ടിയെ പട്ടിക്കൂട്ടില്‍ അടച്ച് വിവാദത്തിലായ കുടപ്പനക്കുന്ന് ജവഹര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പൂട്ടാന്‍ ഹൈക്കോടതി ഉത്തരവിട്ടു. അടിസ്ഥാന സൗകര്യങ്ങളില്ലാതെ സ്‌കൂള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു.
Read moreDetailsകേര നീര കര്‍ഷാകാഭിവൃദ്ധിക്ക് സഹായകമാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സെക്രട്ടേറിയറ്റില്‍ പുതുതായി ആരംഭിച്ച കേര നീര വെന്‍ഡിംഗ് മെഷീന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാലയങ്ങളില്‍ കല്‍പ്പവൃക്ഷം എന്ന പദ്ധതിയ്ക്കും...
Read moreDetailsകാലാവധിക്കുളളില്‍ അനധികൃതനിര്‍മ്മാണം ക്രമവല്‍ക്കരിക്കുന്നതിന് അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കെതിരെ നിലവിലുളള ആക്ടിലേയും കെട്ടിടനിര്‍മ്മാണ ചട്ടങ്ങളിലേയും വ്യവസ്ഥകള്‍ക്കനുസൃതമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ നടപടി സ്വീകരിക്കും.
Read moreDetailsശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ആരോഗ്യ മേഖലയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുമെന്ന് മന്ത്രി വി.എസ്.ശിവകുമാര്‍. ഓമല്ലൂര്‍ ഗ്രാമ പഞ്ചായത്തിന്റെ വിവിധ ആരോഗ്യ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
Read moreDetailsഹൈക്കോടതി അനുമതി നിഷേധിച്ച ബാറുകള്‍ അടച്ചുപൂട്ടാന്‍ രണ്ടാഴ്ച സാവകാശം അനുവദിക്കണമെന്ന ബാര്‍ ഉടമകളുടെ ഹര്‍ജി ഹൈക്കോടതി തള്ളി. ജസ്റ്റീസ് കെ. സുരേന്ദ്ര മോഹന്റേതാണ് ഉത്തരവ്.
Read moreDetailsഹര്‍ത്താലിന് ആഹ്വാനം ചെയ്യുന്നതു കുറ്റമല്ലെന്നും സമഗ്ര നിയമനിര്‍മാണം നടത്താതെ കോടതിക്കു നിരോധനം ഏര്‍പ്പെടുത്താനാവില്ലെന്നും ഹൈക്കോടതി ഫുള്‍ ബെഞ്ച്.
Read moreDetails'കിസ് ഓഫ് ലവ്' എന്ന പേരില്‍ അടുത്ത മാസം രണ്ടിനു കൊച്ചി മറൈന്‍ ഡ്രൈവില്‍ സംഘടിപ്പിക്കുമെന്നറിയിച്ചിരിക്കുന്ന പരിപാടിക്ക് അനുമതി തേടി ഇതുവരെ ആരും സമീപിച്ചിട്ടില്ലെന്നും ഇനി ആരെങ്കിലും...
Read moreDetailsസ്വര്‍ണ വില പവന് 80 രൂപ കുറഞ്ഞു. ഒരു പവന് 20320 രൂപയാണ് ഇന്നത്തെ വില. 2540 രൂപയാണ് ഒരു ഗ്രാമിന്റെ വില. കഴിഞ്ഞ നാലു ദിവസമായി...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies