മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനും തിരുവനന്തപുരത്തെ മുന്‍ എംപിയുമായിരുന്ന എ. ചാള്‍സ്(83) അന്തരിച്ചു. തിരുവനന്തപുരത്തു നിന്നും മൂന്നു തവണ ലോക്‌സഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
Read moreDetailsആന്റിപൈറസി സെല്ലിന്റേയും വര്‍ക്കല പോലീസിന്റെയും നേത്യത്വത്തില്‍ വ്യാജ സി.ഡി.കള്‍ കണ്ടെടുക്കുന്നതിന് നടത്തിയ റെയ്ഡില്‍ ഒരാള്‍ അറസ്റ്റില്‍. വര്‍ക്കലയില്‍ കട നടത്തുന്ന ചെറുന്നിയൂര്‍ കുന്നില്‍ മോഹനനാണ് അഞ്ഞൂറോളം വ്യാജ...
Read moreDetailsഗാര്‍ഹിക ഉപയോഗത്തിനുള്ള പാചകവാതക സിലിണ്ടറുകളുടെ വില മൂന്നര രൂപ വര്‍ധിപ്പിച്ചു.എറണാകുളത്ത് 443.50 രൂപയും കോഴിക്കോട്ട് 444 രൂപയുമാണ് സബ്‌സിഡി സിലിണ്ടറിന്റെ വില. 40 രൂപയായിരുന്ന കമ്മീഷന്‍ 43.50...
Read moreDetailsസര്‍ക്കാര്‍ സെക്രട്ടേറിയറ്റിലെ നവീകരിച്ച ഉദ്യാനവും ജലധാരാ സംവിധാനവും നടപ്പാതയും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു. 8.53 ലക്ഷം രൂപ ചെലവഴിച്ചാണ് നടപ്പാതയും ജലധാരാസംവിധാനവും പുല്‍വച്ചുപിടിപ്പിക്കലും പൊതുമരാമത്ത്...
Read moreDetailsപ്രാവച്ചമ്പലം വരെയുള്ള ആദ്യഘട്ടം ഒരുവര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി. വി.കെ. ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. എത്രയും വേഗംതന്നെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി അദ്ദേഹം പറഞ്ഞു.
Read moreDetailsലിബിയയില്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്ന മലയാളികളെയും ഇറാനില്‍ തടവിലാക്കപ്പെട്ട ഒരു മലയാളി ഉള്‍പ്പെടെയുള്ള അഞ്ച് മത്സ്യത്തൊഴിലാളികളെയും രക്ഷിക്കുവാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.
Read moreDetailsസംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസമാഹരണത്തിന്റെ ഭാഗമായി 500 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു. ഇതിന്റെ ലേലം ഒക്ടോബര്‍ 28-ന് മുംബൈ ഫോര്‍ട്ടിലുള്ള റിസര്‍വ്വ് ബാങ്കിന്റെ ഓഫീസില്‍ നടക്കും.
Read moreDetailsകേരളത്തെ സമ്പൂര്‍ണ ജൈവ കാര്‍ഷിക സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് കൃഷി-മണ്ണുപര്യവേഷണ സംരക്ഷണ വകുപ്പ് മന്ത്രി കെ.പി.മോഹന്‍. മാടത്തരുവി നീര്‍ത്തട പദ്ധതിയുടെ പ്രവര്‍ത്തന ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
Read moreDetailsപാര്‍വ്വതീപുത്തനാര്‍ ശുചീകരണം നവംബര്‍ അവസാനവാരം ആരംഭിക്കുമെന്ന് മന്ത്രി വി.എസ്. ശിവകുമാര്‍. മൂന്നാറ്റുമുക്ക്, ആക്കുളം, കഠിനംകുളം ഭാഗങ്ങളിലെ പായലും ചെളിയും നീക്കം ചെയ്ത് വൃത്തിയാക്കുന്ന ഏഴരക്കോടി രൂപയുടെ പദ്ധതിയാണ്...
Read moreDetailsയഥാര്‍ത്ഥ വികസനം വിദ്യാഭ്യാസത്തിലൂടെ മാത്രമേ ഉണ്ടാകുകയുള്ളൂവെന്ന് മുഖ്യമന്ത്രി. സാമ്പത്തിക പരിമിതി മൂലം ആരും പഠിക്കാതിരിക്കരുത് എന്നാണ് സര്‍ക്കാരിന്റെ ആഗ്രഹം. കഠിനാധ്വാനത്തിലൂടെ ഏത് നിലയിലും എത്താനാകുമെന്നും അദ്ദേഹം പറഞ്ഞു.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies