സംസ്ഥാനത്ത് യൂറിയ പ്രതിസന്ധിക്ക് വിരമമായി. 3750 ടണ്‍ യൂറിയ വളം കേരളത്തിന് നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ രാഷ്ട്രീയ കെമിക്കല്‍സ് ആന്റ് ഫെര്‍ട്ടിലൈസേഴ്‌സ്, കോഴിക്കോട്ടും...
Read moreDetailsസംസ്ഥാനത്തെ എല്ലാ കുടുംബങ്ങള്‍ക്കും ബാങ്ക് അക്കൗണ്ട് ലഭ്യമാക്കാനുള്ള പ്രവര്‍ത്തനത്തിന്റെ ഭാഗമായി നിലവില്‍ ബാങ്ക് അക്കൗണ്ട് ഇല്ലാത്ത കുടുംബങ്ങള്‍ക്ക് ഒക്ടോബര്‍ 28 നകം അടുത്തുള്ള ബാങ്കിലോ അക്ഷയ ബാങ്കിങ്...
Read moreDetailsവിദ്യാര്‍ത്ഥികളില്‍ നിന്ന് പരാതികള്‍ സ്വീകരിക്കാനായി സ്ഥാപിച്ച പരാതിപ്പെട്ടികള്‍ പോലീസ് പരിശോധിക്കുന്നില്ലെന്ന വാര്‍ത്തകളെത്തുടര്‍ന്ന് സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍ പോലീസ് മേധാവിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
Read moreDetailsതൃശ്ശൂര്‍ പാഞ്ഞാള്‍ സ്വദേശി ഇ.എന്‍. കൃഷ്ണദാസിനെ ശബരിമല മേല്‍ശാന്തിയായി തിരഞ്ഞെടുത്തു. മാവേലിക്കര സ്വദേശി എസ്. കേശവന്‍ നമ്പൂതിരിയാണ് മാളികപ്പുറം മേല്‍ശാന്തി. രാവിലെ എട്ടുമണിയോടെ സന്നിധാനത്ത് ഉഷപൂജക്ക് ശേഷമായിരുന്നു...
Read moreDetailsശബരിമല തീര്‍ത്ഥാടനം സുഗമമാക്കുന്നതിന് കേരളാ പോലീസ് നടപ്പിലാക്കിവരുന്ന വെര്‍ച്വല്‍ ക്യു സംവിധാനത്തിലേക്കുള്ള ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചു.www.sabarimalaq.comഎന്ന വെബ്‌പോര്‍ട്ടല്‍ സന്ദര്‍ശിച്ച് വെര്‍ച്വല്‍ ക്യുവില്‍ രജിസ്റ്റര്‍ ചെയ്യാം.
Read moreDetailsകാര്‍ഷിക മേഖലയില്‍ പ്രായോഗികമായ എല്ലാ മാര്‍ഗങ്ങളും സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സംസ്ഥാനതല കാര്‍ഷിക വികസന കമ്മിറ്റിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൈടെക്ക് കൃഷി സമ്പ്രദായത്തില്‍ കേരളം ഇന്നും പിന്നിലാണ്.
Read moreDetailsശബ്‌ദമലിനീകരണം നിയന്ത്രിക്കുന്നതിനായി ദീപാവലിയോടനുബന്ധിച്ച് പ്രതേ്യക ബോധവത്‌കരണപരിപാടികള്‍ സംഘടിപ്പിക്കുന്നു. ദീപാവലി- ദീപങ്ങളുടെ ഉത്സവം എന്ന ആശയത്തിലൂന്നിയുള്ള ആഘോഷങ്ങള്‍ പ്രോത്സാഹിപ്പിക്കാനാണ് തീരുമാനം.
Read moreDetailsക്ഷേമ പെന്‍ഷനുകള്‍ അര്‍ഹിക്കുന്നവര്‍ക്ക് ലഭ്യമാകണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സി.എം.ഡി.ആര്‍.എഫ്. ഫണ്ടും കാരുണ്യ ബനവലന്റ് ഫണ്ടും ഉള്‍പ്പെടെ എല്ലാം അര്‍ഹിക്കുന്നവര്‍ക്ക് എത്തിക്കുന്നതിനുള്ള ശ്രമമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
Read moreDetailsകെ.എസ്.ആര്‍.സിയുടെ പ്രതിദിന വരുമാനം 2015 ജനുവരി മാസത്തോടെ 7 കോടി രൂപയാക്കി വര്‍ദ്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഒരു ബസ്സിന്റെ ശരാശരി വരുമാനം 9703 രൂപയില്‍...
Read moreDetailsസര്‍ക്കാര്‍ ആശുപത്രിയിലെ സേവനങ്ങള്‍ക്കു വരുത്തിയ നിരക്കുവര്‍ദ്ധിപ്പിക്കാനുളള തീരുമാനം പിന്‍വലിച്ചു. സൗജന്യ ചികിത്സാ പദ്ധതിയായ സുകൃതം ഉദ്ഘാടനം ചെയ്യവേ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് നിരക്കു വര്‍ദ്ധന പിന്‍വലിക്കുന്നതായി അറിയിച്ചത്.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies