കേരളം

റീസര്‍വ്വേ : പരാതി പരിഹാരത്തിന് നടപടിക്രമങ്ങള്‍ ലഘൂകരിച്ചു

റീസര്‍വ്വേ പരാതികള്‍ നവംബര്‍ 1 മുതല്‍ സ്വീകരിക്കും. ബാങ്ക് വായ്പ, വിവാഹം, ചികിത്സ സംബന്ധമായ വിഷയങ്ങളിലും, സൈനികര്‍, വിദേശ മലയാളികള്‍, സ്വാതന്ത്ര്യ സമര സേനാനികള്‍ എന്നിവര്‍ക്കും ഇളവുനല്‍കാനുള്ള...

Read moreDetails

ദേശീയ ഗെയിംസ് : അടിസ്ഥാന സൗകര്യങ്ങള്‍ കുറ്റമറ്റതാക്കണം-മുഖ്യമന്ത്രി

ദേശീയ ഗെയിംസിനായി നടത്തുന്ന തയാറെടുപ്പുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ കുറ്റമറ്റമാക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍ദ്ദേശിച്ചു. ഗെയിംസിന്‍റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read moreDetails

തന്ത്രപ്രവേശന വിളംബരത്തിന്റെ അനുസ്മരണ സമ്മേളനം നടന്നു

പുതുമന തന്ത്രവിദ്യാലയത്തിന്റെ 14-ാമത് വാര്‍ഷികാഘോഷത്തിന്റെയും തന്ത്ര പ്രവേശനവിളംബരത്തിന്റെ 11-ാമത് വാര്‍ഷികാഘോഷത്തിന്റെയും ഭാഗമായി തിരുവനന്തപുരം പ്രസ്‌ക്ലബ് ഹാളില്‍ വിളംബര അനുസ്മരണ സമ്മേളനം നടന്നു.

Read moreDetails

മുന്‍ ഡിജിപി ജയറാം പടിക്കലിന്റെ മകന്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍

മുന്‍ ഡിജിപിയുടെ മകനെ വീട്ടിലെ കുളിമുറിയില്‍ കുഴഞ്ഞു വീണ് മരിച്ച നിലയില്‍ കണെ്ടത്തി. മുന്‍ ഡിജിപി ജയറാം പടിക്കലിന്റെ മകന്‍ രാകേഷ്(47)നെയാണ് മരിച്ച നിലയില്‍ കണെ്ടത്തിയത്.

Read moreDetails

കുട്ടിയെ പട്ടിക്കൂട്ടില്‍ അടച്ച സംഭവം: സ്‌കൂള്‍ പൂട്ടാന്‍ ഹൈക്കോടതി ഉത്തരവ്

കുട്ടിയെ പട്ടിക്കൂട്ടില്‍ അടച്ച് വിവാദത്തിലായ കുടപ്പനക്കുന്ന് ജവഹര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പൂട്ടാന്‍ ഹൈക്കോടതി ഉത്തരവിട്ടു. അടിസ്ഥാന സൗകര്യങ്ങളില്ലാതെ സ്‌കൂള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു.

Read moreDetails

കേര നീര കര്‍ഷകാഭിവൃദ്ധിക്ക് സഹായകമാകും-മുഖ്യമന്ത്രി

കേര നീര കര്‍ഷാകാഭിവൃദ്ധിക്ക് സഹായകമാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സെക്രട്ടേറിയറ്റില്‍ പുതുതായി ആരംഭിച്ച കേര നീര വെന്‍ഡിംഗ് മെഷീന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാലയങ്ങളില്‍ കല്‍പ്പവൃക്ഷം എന്ന പദ്ധതിയ്ക്കും...

Read moreDetails

അനധികൃത നിര്‍മ്മാണം : ഒരു മാസത്തിനകം വിവരം നല്‍കണം

കാലാവധിക്കുളളില്‍ അനധികൃതനിര്‍മ്മാണം ക്രമവല്‍ക്കരിക്കുന്നതിന് അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കെതിരെ നിലവിലുളള ആക്ടിലേയും കെട്ടിടനിര്‍മ്മാണ ചട്ടങ്ങളിലേയും വ്യവസ്ഥകള്‍ക്കനുസൃതമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ നടപടി സ്വീകരിക്കും.

Read moreDetails

ശബരിമല തീര്‍ഥാടനം: ആരോഗ്യരംഗത്ത് സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുമെന്ന് വി.എസ്.ശിവകുമാര്‍

ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ആരോഗ്യ മേഖലയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുമെന്ന് മന്ത്രി വി.എസ്.ശിവകുമാര്‍. ഓമല്ലൂര്‍ ഗ്രാമ പഞ്ചായത്തിന്റെ വിവിധ ആരോഗ്യ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

Read moreDetails

അടച്ചുപൂട്ടാന്‍ സാവകാശം അനുവദിക്കണമെന്ന ബാറുടമകളുടെ ആവശ്യം ഹൈക്കോടതി തള്ളി

ഹൈക്കോടതി അനുമതി നിഷേധിച്ച ബാറുകള്‍ അടച്ചുപൂട്ടാന്‍ രണ്ടാഴ്ച സാവകാശം അനുവദിക്കണമെന്ന ബാര്‍ ഉടമകളുടെ ഹര്‍ജി ഹൈക്കോടതി തള്ളി. ജസ്റ്റീസ് കെ. സുരേന്ദ്ര മോഹന്റേതാണ് ഉത്തരവ്.

Read moreDetails

ഹര്‍ത്താലിന് നിരോധനം ഏര്‍പ്പെടുത്താനാവില്ലെന്നു ഹൈക്കോടതി

ഹര്‍ത്താലിന് ആഹ്വാനം ചെയ്യുന്നതു കുറ്റമല്ലെന്നും സമഗ്ര നിയമനിര്‍മാണം നടത്താതെ കോടതിക്കു നിരോധനം ഏര്‍പ്പെടുത്താനാവില്ലെന്നും ഹൈക്കോടതി ഫുള്‍ ബെഞ്ച്.

Read moreDetails
Page 677 of 1176 1 … 676 677 678 … 1,176

പുതിയ വാർത്തകൾ