നവംബര്‍ ഒന്നുമുതല്‍ കെട്ടിടനിര്‍മ്മാണ അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴി സ്വീകരിക്കും. ഓണ്‍ലൈന്‍ വഴി സമര്‍പ്പിക്കുന്ന അപേക്ഷകള്‍ക്ക് ഒരാഴ്ചക്കകം മറുപടി ലഭിക്കുന്ന സംവിധാനത്തിലേക്കാകും നഗരസഭയുടെ കെട്ടിട നിര്‍മ്മാണവിഭാഗം മാറുക.
Read moreDetailsഈ വര്‍ഷത്തെ ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തിന് റവന്യു ദുരന്ത നിവാരണ വിഭാഗം സുസജ്ജമാണെന്ന് മന്ത്രി അടൂര്‍ പ്രകാശ്. ശബരിമല ക്രൈസിസ് മാനേജ്മെന്റ് അവലോകന യോഗത്തില്‍ അധ്യക്ഷത...
Read moreDetailsക്ഷേത്രത്തില്‍ സ്ത്രീകള്‍ക്കു മാത്രമായുണ്ടായിരുന്ന പ്രത്യേക ക്യൂ പുറത്തേക്കു മാറ്റുവാന്‍ ദേവസ്വം ഭരണസമിതി യോഗത്തില്‍ തീരുമാനമായി. നിലവിലുള്ള സ്ത്രീകളുടെ ക്യൂവില്‍കൂടി മുതിര്‍ന്ന പൗരന്മാരെയും ചോറൂണ്‍ വഴിപാടുകാരെയുമാവും കടത്തിവിടുക.
Read moreDetailsപയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍വച്ചു പ്രസവം മൊബൈല്‍ ഫോണില്‍ പകര്‍ത്തി വാട്‌സ് ആപ്പിലൂടെ പ്രചിരിപ്പിച്ച സംഭവത്തില്‍ മൂന്നു ഡോക്ടര്‍മാരും പോലീസില്‍ കീഴടങ്ങി. സംഭവം വിവാദമായതിനു പിന്നാലെ മൂന്നു ഡോക്ടര്‍മാരും...
Read moreDetailsസ്‌കൂള്‍ പരിസരങ്ങളില്‍ കുട്ടികള്‍ക്ക് സിഗരറ്റ്, പാന്‍മസാല, മദ്യം, മയക്കുമരുന്നുകള്‍ തുടങ്ങിയവ വില്പന നടത്തുന്നതു തടയാന്‍ സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം പോലീസ് സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡില്‍...
Read moreDetailsവിദ്യാര്‍ത്ഥിയെ പട്ടിക്കൂട്ടിലടച്ച സംഭവത്തെത്തുടര്‍ന്ന് പൂട്ടിയ കുടപ്പനക്കുന്ന് ജവഹര്‍ ഇംഗ്‌ളീഷ് മീഡിയം സ്‌കൂള്‍ ഈ അധ്യയനവര്‍ഷം തുറന്നു പ്രവര്‍ത്തിപ്പിക്കണമെന്ന് തീരുമാനിച്ചു. വിദ്യാര്‍ത്ഥികളുടെ അധ്യയനം മുടങ്ങാതിരിക്കാനാണ് ഈ തീരുമാനം.
Read moreDetails108 തരം അവശ്യമരുന്നുകളുടെ വില നിയന്ത്രിക്കാന്‍ എന്‍പിപിഎ പുറപ്പെടുവിച്ച സര്‍ക്കുലര്‍ പിന്‍വലിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം റദ്ദാക്കണമെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ ആവശ്യപ്പെട്ടു.
Read moreDetailsവിദ്യാര്‍ത്ഥിയെ പട്ടിക്കൂട്ടിലടച്ച സംഭവത്തെ തുടര്‍ന്ന് പൂട്ടിയ കുടപ്പനക്കുന്ന് ജവഹര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ തുടര്‍ പഠനത്തെക്കുറിച്ച് രക്ഷാകര്‍ത്താക്കളില്‍ നിന്ന് അഭിപ്രായം സ്വരൂപിക്കാന്‍ കളക്‌ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു.
Read moreDetailsതലയോലപ്പറമ്പ്: 10കോടി രൂപയില്‍താഴെ നിര്‍മ്മാണച്ചെലവ് വരുന്ന പാലങ്ങളെ ടോള്‍പിരിവില്‍ നിന്ന് ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇതുമൂലം സാധാരണക്കാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഗണിച്ചാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്ന് എറണാകുളം, കോട്ടയം ജില്ലകളെ...
Read moreDetailsതുഞ്ചന്‍ പറമ്പില്‍ 4,434 കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു. പുലര്‍ച്ചെ അഞ്ചു മുതല്‍ സരസ്വതി മണ്ഡപത്തിലും കൃഷ്ണ ശിലാമണ്ഡപത്തിലുമാണ് എഴുത്തിനിരുത്തല്‍ ചടങ്ങു നടന്നത്.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies