കേരളം

ഖരമാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് ആധുനിക പദ്ധതികള്‍ നടപ്പാക്കും – മുഖ്യമന്ത്രി

ഖരമാലിന്യ നിര്‍മ്മാജ്ജനത്തിന് ആധുനിക സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തിയുളള പദ്ധതികള്‍ സംസ്ഥാനത്ത് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പ്ലാസ്റ്റിക് ശേഖരണദിനാചരണം ഉദ്ഘാടനം ചെയ്തശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Read moreDetails

കുടുംബാംഗങ്ങളുടെ ഭൂമികൈമാറ്റ സ്റ്റാമ്പ് ഡ്യൂട്ടിയില്‍ ഇളവില്ല

കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഭൂമി കൈമാറ്റത്തിന്റെ സ്റ്റാമ്പ് ഡ്യൂട്ടിക്ക് ഇളവില്ല. മന്ത്രിസഭ മുമ്പു തീരുമാനിച്ചതു പോലെ സ്റ്റാമ്പ് ഡ്യൂട്ടി ഭൂമിവിലയുടെ ഒരു ശതമാനമായി നിലനിര്‍ത്തുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി...

Read moreDetails

ആശുപത്രികളുടെ ഹരിത -ശുചിത്വ പദ്ധതിക്ക് തുടക്കമായി

ആരോഗ്യ വകുപ്പിന്റെ ആശുപത്രികളിലും സബ്‌സെന്ററുകളിലും ഹരിത - ശുചിത്വ പദ്ധതിക്ക് തുടക്കമായി. സമ്പൂര്‍ണ്ണ ശുചിത്വം ഉറപ്പുവരുത്തുന്നതിനും ഔഷധസസ്യങ്ങള്‍ നട്ടുവളര്‍ത്തി പരിസരം പരിസ്ഥിതി സൗഹൃദമാക്കുന്നതിനും ലക്ഷ്യം വച്ചുകൊണ്ടുളള കര്‍മ്മ...

Read moreDetails

ആശുപത്രികളില്‍ ഹരിത-ശുചിത്വ പദ്ധതി ഒക്ടോബര്‍ രണ്ട് മുതല്‍

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികള്‍ വൃത്തിയായി സൂക്ഷിക്കുന്നതിനും ആശുപത്രിവളപ്പുകള്‍ ഔഷധ സസ്യങ്ങളുംമറ്റും നട്ടുവളര്‍ത്തി പരിസ്ഥിതി സൗഹൃദമാക്കുന്നതിനും ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ഹരിത-ശുചിത്വ പദ്ധതി ഒക്ടോബര്‍ രണ്ടിന് ആരംഭിക്കും

Read moreDetails

വന്യജീവി വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബര്‍ 1ന്

വന്യജീവി വാരാഘോഷം ഒക്ടോബര്‍ ഒന്ന് മുതല്‍ ഏഴ് വരെ വിവിധ പരിപാടികളോടെ നടക്കും. വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനംവനം വകുപ്പ് ആസ്ഥാനത്തുളള വനശ്രീ ആഡിറ്റോറിയത്തില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍...

Read moreDetails

സമഗ്ര സാമൂഹ്യാധിഷ്ഠിത ഹൃദ്‌രോഗ പ്രതിരോധ പദ്ധതി നടപ്പാക്കും : ആരോഗ്യമന്ത്രി

സമഗ്രമായ സാമൂഹ്യാധിഷ്ഠിത ഹൃദ്‌രോഗ പ്രതിരോധ പദ്ധതി നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍. തിരുവനന്തപുരത്ത് ലോക ഹൃദയ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി വി.എസ്.ശിവകുമാര്‍

Read moreDetails

കണ്‍സ്യൂമര്‍ഫെഡിന്റെ പ്രവര്‍ത്തനം അവലോകനം ചെയ്തു

കണ്‍സ്യൂമര്‍ഫെഡിന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റി സഹകരണ വകുപ്പുമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അവലോകനം നടത്തി. ത്രിവേണി യൂണിറ്റുകളുടെ വിറ്റുവരവ് നടപ്പുവര്‍ഷം 200 കോടി രൂപയിലധികരിക്കുമെന്നു യോഗം വിലയിരുത്തി.

Read moreDetails

ആരോഗ്യകേരളം പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ 2013-14 ലെ ആരോഗ്യകേരളം പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ജില്ലാ പഞ്ചായത്തുകള്‍ക്കുള്ള ഒന്നും രണ്ടും മൂന്നും പുരസ്‌കാരങ്ങള്‍ യഥാക്രമം കോട്ടയം, വയനാട്, മലപ്പുറം ജില്ലകള്‍ക്കാണ്.

Read moreDetails

കെ.എസ്.ആര്‍.ടി.സി. ബാംഗ്ലൂര്‍ വോള്‍വോ: മൊബൈല്‍ ഫോണിലൂടെ വിവരങ്ങള്‍ അറിയാം

കെ.എസ്.ആര്‍.ടി.സി. ബാംഗ്ലൂരിലേക്ക് സര്‍വീസ് നടത്തുന്ന വോള്‍വോ ബസുകളെക്കുറിച്ചുള്ള വിവരങ്ങള്‍ മൊബൈല്‍ ഫോണിലൂടെ അറിയുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തുന്നു. വോള്‍വോ ബസ്സിലെ കണ്ടക്ടറുടെ കൈവശമായിരിക്കും ഫോണ്‍ സൂക്ഷിക്കുക.

Read moreDetails

ദാനോത്സവം ഒക്‌ടോബര്‍ രണ്ടു മുതല്‍ എട്ടുവരെ

ഗാന്ധിജയന്തി വാരമായ ഒക്‌ടോബര്‍ 2 മുതല്‍ 8വരെ രാജ്യമെമ്പാടും അരങ്ങേറുന്ന ദാനോത്സവം കേരളത്തിലും ഈ വര്‍ഷം ആഘോഷിക്കും. ദാനം ചെയ്തും മറ്റുള്ളവരെ അതിനെ പ്രേരിപ്പിച്ചും സന്തോഷം പങ്കിടുന്ന...

Read moreDetails
Page 679 of 1172 1 678 679 680 1,172

പുതിയ വാർത്തകൾ