കേരളം

പി. ആര്‍. ഡി പ്രിസം പാനല്‍: അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പിന്റെ പ്രിസം പദ്ധതിയില്‍ സബ് എഡിറ്റര്‍, കണ്ടന്റ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പാനലുകളില്‍ അപേക്ഷ ക്ഷണിച്ചു. careers.cdit.org പോര്‍ട്ടല്‍ മുഖേന ജൂലൈ...

Read moreDetails

തിരുവന്തപുരം നഗരത്തില്‍ വെള്ളക്കെട്ട് ഉണ്ടായിട്ടും ഒരു മന്ത്രിപോലും തിരിഞ്ഞു നോക്കിയില്ല: വി.ഡി.സതീശന്‍

തിരുവനന്തപുരം: തിരുവന്തപുരം നഗരത്തില്‍ വെള്ളക്കെട്ട് ഉണ്ടായിട്ട് ഒരു മന്ത്രി പോലും തിരിഞ്ഞു നോക്കിയിട്ടില്ല. ഇതാണ് സംസ്ഥാനം മുഴുവനുള്ള അവസ്ഥ. മഴക്കാലപൂര്‍വ്വ ശുചീകരണം ഏറ്റവും മോശമായ വര്‍ഷമാണിതെന്നും വിഡി...

Read moreDetails

ഹിന്ദുക്കളെയും ഹിന്ദുസംസ്‌കാരത്തെയും അപമാനിച്ച രാഹുല്‍ ഗാന്ധി മാപ്പു പറയണം: കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: പാര്‍ലമെന്റില്‍ ഹിന്ദുക്കളെയും ഹിന്ദുസംസ്‌കാരത്തെയും അപമാനിച്ച രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഹിന്ദുക്കള്‍ എല്ലാവരും അക്രമകാരികളും അസത്യപ്രചാരകരുമാണെന്നാണ് രാഹുല്‍ പറയുന്നത്. തെരഞ്ഞെടുപ്പില്‍...

Read moreDetails

തിരുവനന്തപുരത്തു നിന്നും മുംബൈയില്‍ എത്തിയ വിസ്താര വിമാനത്തിനു ബോംബ് ഭീഷണി

തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്നും മുംബൈയില്‍ എത്തിയ വിസ്താര വിമാനത്തിനു ബോംബ് ഭീഷണി. ഇതോടെ വിമാനം ലാന്‍ഡ് ചെയ്തശേഷം യാത്രക്കാരെയും ലഗേജുകളും സിഐഎസ്എഫ് പരിശോധിക്കുകയാണ്. തിരുവനന്തപുരത്തുനിന്നും12:30 ക്ക് പുറപ്പെട്ട...

Read moreDetails

ചക്രവാതച്ചുഴി: സംസ്ഥാനത്ത് മഴ തീവ്രമാകും

തിരുവനന്തപുരം: വെള്ളിയാഴ്ചയോടെ സംസ്ഥാനത്ത് മഴ തീവ്രമാകും. വടക്കുകിഴക്കന്‍ അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും രൂപപ്പെട്ട രണ്ട് ചക്രവാതച്ചുഴികളാണ് മഴയ്ക്കു ശക്തിപകരുന്നത്. നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന്...

Read moreDetails

മന്ത്രി വീണാ ജോര്‍ജിന് കുവൈറ്റിലേക്ക് യാത്രാനുമതി നിഷേധിച്ച സംഭവം: മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

തിരുവനന്തപുരം: മന്ത്രി വീണാ ജോര്‍ജിന് കുവൈറ്റിലേക്ക് പോകാന്‍ കേന്ദ്രം യാത്രാനുമതി നിഷേധിച്ചത് അതീവ നിര്‍ഭാഗ്യകരമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ കേന്ദ്ര നിലപാടിനെതിരേ കേരളത്തിന്റെ പ്രതിഷേധം ചൂണ്ടിക്കാട്ടി...

Read moreDetails

ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിലെ തിടപ്പള്ളിയില്‍ തീപിടിത്തം

കൊച്ചി: ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിലെ തിടപ്പള്ളിയില്‍ തീപിടിത്തം. രാവിലെ പന്തീരടി പൂജയ്ക്ക് മുന്‍പായി 6.45-നാണ് തീപിടിത്തമുണ്ടായത്. പന്തീരടി പൂജ നടക്കുന്നതിനാല്‍ ഭക്തര്‍ ക്ഷേത്ര ശ്രീകോവില്‍ ഭാഗത്ത് ഉണ്ടായിരുന്നില്ല....

Read moreDetails

കുവൈത്ത് അപകടം ദൗര്‍ഭാഗ്യകരം; ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിയില്ലെന്നും കെജി എബ്രഹാം

കൊച്ചി: കുവൈത്ത് അപകടം ദൗര്‍ഭാഗ്യകരമായ സംഭവമെന്ന് എൻബിടിസി മാനേജിങ് ഡയറക്ടര്‍ കെജി എബ്രഹാം. കൊച്ചിയിൽ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തങ്ങളുടെ ഭാഗത്ത് തെറ്റില്ലെന്നും എന്നാൽ...

Read moreDetails

കുവൈത്ത് ദുരന്തം: മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി

കൊച്ചി: കുവൈത്തിലെ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ പങ്കുചേരുകയാണെന്നും അര്‍ഹമായ നഷ്ടപരിഹാരം ലഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യമായ ഇടപെടല്‍ നടത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഞെട്ടലോടെയാണ്...

Read moreDetails

കുവൈത്ത് ദുരന്തം: മരിച്ച 45 ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായി വ്യോമസേനയുടെ പ്രത്യേക വിമാനം കൊച്ചിയിലെത്തി

കൊച്ചി: കുവൈത്ത് ദുരന്തത്തില്‍ മരിച്ച 45 ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ വഹിച്ചുകൊണ്ടുള്ള വ്യോമസേനയുടെ പ്രത്യേക വിമാനം കൊച്ചി വിമാനത്താവളത്തിലെത്തി. 31 പേരുടെ മൃതദേഹങ്ങള്‍ കൊച്ചിയില്‍ ഏറ്റുവാങ്ങും. 23 മലയാളികളുടെയും...

Read moreDetails
Page 9 of 1163 1 8 9 10 1,163

പുതിയ വാർത്തകൾ