ഈ വര്‍ഷത്തെ ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങള്‍ സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ഈ മാസം 28ന് യോഗം ചേരും.
Read moreDetailsകനത്ത മഴയില്‍ തകര്‍ന്ന വയനാട് ചുരത്തിലൂടെ ഒറ്റവരി ഗതാഗതം പുനഃസ്ഥാപിച്ചു. റോഡിന്റെ വീതികൂട്ടല്‍ ജോലികള്‍ പൂര്‍ത്തിയാക്കിയശേഷമാണു വാഹനങ്ങള്‍ കടത്തിവിട്ടതുടങ്ങിയത്.
Read moreDetailsസ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി സ്‌കൂളുകളില്‍ പാല്‍ വാങ്ങുമ്പോള്‍ പ്രഥമാദ്ധ്യാപകര്‍ പ്രാദേശിക ക്ഷീര സഹകരണ സംഘങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശിച്ചു.
Read moreDetailsസംസ്ഥാനത്ത് ഇന്ന് ഇന്ധന വിലയില്‍ മാറ്റമില്ല. തിരുവനന്തപുരത്ത് ഒരു ലീറ്റര്‍ പെട്രോളിന് 79.37 രൂപയും ഡീസലിന് 72.56 രൂപയുമാണ്.
Read moreDetailsതിരുവനന്തപുരം പാളയത്ത് സംസ്‌കൃത കോളേജ് കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന ബാലപുസ്തകശാലയില്‍ നിന്നു വാങ്ങുന്ന പുസ്തകങ്ങള്‍ക്കു മാത്രമാണ് വിലക്കിഴിവ്.
Read moreDetailsആദ്യാവതരണം കഴിഞ്ഞതും ഇറ്റ്‌ഫോക്കില്‍ മുന്‍പ് അവതരിപ്പിച്ചിട്ടില്ലാത്തതുമായ നാടകങ്ങള്‍ മാത്രമേ പരിഗണിക്കുകയുള്ളൂ. ആഗസ്റ്റ് 31 വരെ അപേക്ഷകള്‍ സ്വീകരിക്കും.
Read moreDetailsജമ്മു കശ്മീരില്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി രാജിവച്ചു. ഗവര്‍ണറെ കണ്ട് രാജിക്കത്ത് കൈമാറി. മെഹബൂബ സര്‍ക്കാരിന് ഉണ്ടായിരുന്ന പിന്തുണ ബിജെപി പിന്‍വലിച്ചതോടെയാണ് മുഖ്യമന്ത്രി രാജി വച്ചത്.
Read moreDetailsപരീക്ഷണാടിസ്ഥാനത്തില്‍ ഓടിത്തുടങ്ങിയ ബസില്‍ 40 പുഷ് ബാക്ക് സീറ്റുകള്‍, സിസിടിവി ക്യാമറ, ജിപിഎസ് തുടങ്ങിയ സൗകര്യങ്ങളുണ്ട്. മൂന്ന് ജില്ലകളില്‍ അഞ്ച് ദിവസം വീതമാണ് പരീക്ഷണാടിസ്ഥാനത്തില്‍ സര്‍വീസ് നടത്തുക.
Read moreDetailsഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി ഫോട്ടോ വിവരങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള ഡോക്ടര്‍മാര്‍ എത്രയും പെട്ടെന്ന് നീക്കം ചെയ്തില്ലെങ്കില്‍ കൗണ്‍സില്‍ സ്വമേയാ നടപടിയെടുക്കും.
Read moreDetailsമാധ്യമങ്ങള്‍ മാര്‍ഗദര്‍ശികളാകേണ്ടതുണ്ട്, പത്രസ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ ആത്മാവാണെന്നും മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies