ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കയറുല്‍പ്പന്നങ്ങളുടെ വിപണി വികസനത്തിന്റെ ഭാഗമായി ജമ്മുകാശ്മീര്‍ സംസ്ഥാനത്തേക്കുള്ള ഉല്‍പന്ന വിതരണത്തിന്റെ ആദ്യ ലോഡ് കയറ്റി അയക്കുന്നു.
Read moreDetailsശക്തമായ മഴയെ തുടര്‍ന്ന് ശിരുവാണി അണക്കെട്ട് നിറഞ്ഞു. 878.5 അടി സംഭരണശേഷിയുള്ള അണക്കെട്ടില്‍ നിലവില്‍ 876.10 അടിയാണ് ജലനിരപ്പ്.
Read moreDetailsസായുധസേന ബറ്റാലിയന്‍ മേധാവി സ്ഥാനത്തുനിന്ന് എഡിജിപി സുധേഷ് കുമാറിനെ മാറ്റി. പകരം ഹെഡ്ക്വാര്‍ട്ടേഴ്‌സ് എഡിജിപി എസ്. ആനന്ദകൃഷ്ണനെ പുതിയ സായുധസേന ബറ്റാലിയന്‍ മേധാവിയായി നിയമിച്ചു.
Read moreDetailsകോഴിക്കോട്: ജാതിതിരിച്ചുള്ള ഉച്ചനീചത്വം ഇല്ലാതാക്കാന്‍ ശ്രമിച്ച അയ്യങ്കാളിയുടെ ജീവിതം പ്രേരണാദായകമാണെന്ന് മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍. മഹാത്മാ അയ്യങ്കാളി അനുസ്മരണവും സഹായവിതരണത്തിന്റെ ഉദ്ഘാടനവും കോഴിക്കോട് നന്മണ്ടയില്‍ നിര്‍വഹിക്കുകയായിരുന്നു...
Read moreDetails2019ലെ പത്മ പുരസ്‌കാരങ്ങള്‍ക്കുള്ള നാമനിര്‍ദേശങ്ങളും ശുപാര്‍ശകളും കേന്ദ്ര ആഭ്യന്തരമന്ത്രാലയം ക്ഷണിച്ചു. നാമനിര്‍ദേശങ്ങളും ശുപാര്‍ശകളും സെപ്റ്റംബര്‍ 15നോ അതിനുമുമ്പോ ഓണ്‍ലൈനായി സമര്‍പ്പിക്കണം.
Read moreDetailsഇരുചക്ര, മുച്ചക്ര വാഹനങ്ങളിലുള്ള ശബരിമല യാത്ര പൂര്‍ണമായി ഒഴിവാക്കണം. തീര്‍ഥാടകര്‍ വൃക്ഷങ്ങളുടെ ചുവട്ടിലും മലഞ്ചരിവുകളിലും വിശ്രമിക്കുന്നതും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതും ഒഴിവാക്കണം.
Read moreDetailsകോഴിക്കോട് താമരശ്ശേരി കരിഞ്ചോലയില്‍ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം എട്ടായി. ഒരു വയസുകാരി റിഫ ഫാത്തിമ മറിയത്തിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
Read moreDetailsഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി സേ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralapareekshabhavan.in ല്‍ ലഭ്യമാണ്.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies