ഛോട്ടാ ബീം, ഡോറ, ബെന്‍ ടെണ്‍ എന്നിങ്ങനെ ശൗചാലയത്തിന്റെ ചുമരുകളില്‍ കുട്ടികള്‍ക്കിഷ്ടപ്പെട്ട കാര്‍ട്ടൂണ്‍ ചിത്രങ്ങള്‍. പ്രത്യേകം സജ്ജീകരിച്ച ക്ലോസറ്റ് സംവിധാനം. സുരക്ഷിതമായി നടക്കാന്‍ കൈപ്പിടികള്‍.
Read moreDetailsതാമരശേരി കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഒരാള്‍ മരിച്ചു. 12 പേരെ കാണാതായി.
Read moreDetailsജലവിഭവ വകുപ്പ് പുതുതായി നിര്‍വഹിക്കുന്ന ഡാം സേഫ്റ്റി ആസ്ഥാന മന്ദിരത്തിന്റെ നിര്‍മാണോദ്ഘാടനം ജൂണ്‍ 14 വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും
Read moreDetailsവെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് രാജ്യാന്തര അതിര്‍ത്തിയില്‍ പാക് റേഞ്ചേഴ്‌സ് നടത്തിയ ആക്രമണത്തില്‍ നാല് ബിഎസ്എഫ് ജവാന്മാര്‍ വീരമൃത്യു വരിച്ചു. മൂന്നു പേര്‍ക്ക് പരിക്കേറ്റു.
Read moreDetailsവായിക്കാനെടുത്ത് വര്‍ഷങ്ങള്‍ക്ക് ശേഷവും തിരിച്ചേല്‍പ്പിക്കാത്ത പുസ്തകങ്ങളുടെ പിഴയില്‍ വലിയ ഇളവുകള്‍ നല്‍കി ജൂണ്‍ 19 മുതല്‍ ആഗസ്റ്റ് 19 വരെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പിലാക്കും.
Read moreDetails'സാക്ഷരതാ മിഷന്റെ 'ജലം പരിസ്ഥിതി സാക്ഷരതാ പാഠം-1' പാഠാവലി വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥും ജലവിഭവ മന്ത്രി മാത്യു ടി.തോമസും ചേര്‍ന്ന് പ്രകാശനം ചെയ്യുന്നു.
Read moreDetailsപ്രധാമന്ത്രിയെ വധിക്കാന്‍ മാവോവാദികള്‍ പദ്ധതി തയാറാക്കിയ വിവരം പുറത്തുവന്നതിനെ തുടര്‍ന്ന് നരേന്ദ്രമോദിയുടെ സുരക്ഷ കൂടുതല്‍ ശക്തമാക്കി.
Read moreDetailsയുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണത്തലവന്‍ കിം ജോങ് ഉന്നും തമ്മില്‍ നടത്തിയ ആദ്യ കൂടിക്കാഴ്ച വിജയകരം. രാവിലെ 6.30ന് സിംഗപ്പൂരിലെ സെന്റോസ ദ്വീപിലുള്ള കാപെല്ല...
Read moreDetailsപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി, എം.കെ.മുനീര്‍, അനൂപ് ജേക്കബ് തുടങ്ങിവരോടൊപ്പമാണ് പത്രിക സമര്‍പ്പിക്കാനെത്തിയത്.
Read moreDetailsരാജ്യത്തെ 300 വര്‍ഷത്തെ ഊര്‍ജ്ജാവശ്യങ്ങള്‍ നിറവേറ്റാന്‍തക്ക വിധത്തിലുള്ള പ്രകൃതിവാതക നിക്ഷേപമാണ് കൊച്ചിയിലും,കൃഷ്ണ-ഗോദാവരി തടങ്ങള്‍, കാവേരി തടം എന്നിവിടങ്ങളിലുമായി കണ്ടെത്തിയത്.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies