മറ്റുവാര്‍ത്തകള്‍

അറ്റ്ലസ് രാമചന്ദ്രന്‍ ജയില്‍ മോചിതനായി

പ്രമുഖ വ്യവസായിയും, സിനിമാനിര്‍മ്മാതാവുമായ അറ്റ്ലസ് രാമചന്ദ്രന്‍ ജയില്‍ മോചിതനായി. ബാങ്കുകളുമായി ധാരണയിലെത്തിയതോടെയാണ് മോചനം സാധ്യമായത്.

Read moreDetails

കാര്‍ത്തുമ്പി കുടകള്‍ വിപണിയിലേക്ക്

2015 ലാണ് പട്ടികവര്‍ഗ ക്ഷേമ വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ ആദിവാസി ഊരുകളിലെ സ്ത്രീകള്‍ക്കിടയില്‍ കുട നിര്‍മാണ പരിശീലനം ആരംഭിച്ചത്. ആദിവാസി കൂട്ടായ്മയായ തമ്പ് ആണ് മുന്‍കൈയെടുത്തത്.

Read moreDetails

മതമല്ല ഇന്ത്യന്‍ ദേശീയതയുടെ അടിസ്ഥാനം: പ്രണാബ് മുഖര്‍ജി

മതമല്ല ഇന്ത്യന്‍ ദേശീയതയുടെ അടിസ്ഥാനമെന്നും അസഹിഷ്ണുത നമ്മുടെ ദേശീയ സ്വത്വത്തെ ദുര്‍ബലമാക്കുമെന്നും മുന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി.

Read moreDetails

പ്ലാസ്റ്റിക് കുപ്പി ഒഴിവാക്കാന്‍ റെയില്‍വേയുടെ പുതിയ പരിസ്ഥിതി സൗഹൃദ നടപടി

പരിസ്ഥിതിയ്ക്ക് കോട്ടം പറ്റുന്ന പ്ലാസ്റ്റിക് മാലിന്യത്തിനെതിരെ ജനപങ്കാളിത്തതോടെയുള്ള പ്രവര്‍ത്തനങ്ങളാണ് റയില്‍വേ ലക്ഷ്യമിടുന്നത്.

Read moreDetails

സംസ്ഥാനത്ത് കനത്ത മഴ 11 വരെ തുടരും

സംസ്ഥാനത്ത് 11 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തുടര്‍ച്ചയായ മഴക്കു സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.

Read moreDetails

എടത്തല സംഭവം: നിയമസഭ പ്രക്ഷുബ്ധമായി

എടത്തലയില്‍ യുവാവിനെ മഫ്തിയിലുള്ള ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസുദ്യോഗസ്ഥര്‍ക്ക് വീഴ്ച്ച സംഭവിച്ചെന്ന് മുഖ്യമന്ത്രി.

Read moreDetails

തപാല്‍ ജീവനക്കാരുടെ ശമ്പള ഘടനയും ആനുകൂല്യങ്ങളും പരിഷ്‌കരിച്ചു

ദിവസങ്ങള്‍ നീണ്ട സമരത്തിനൊടുവില്‍ തപാല്‍ ജീവനക്കാരുടെ ശമ്പള ഘടനയും ആനുകൂല്യങ്ങളും പരിഷ്‌കരിച്ചു. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ മാതൃകയില്‍ തപാല്‍ ജീവനക്കാരുടെ ശമ്പളവും പരിഷ്‌കരിക്കാനാണ് തീരുമാനം.

Read moreDetails

സുനന്ദ പുഷ്‌കര്‍ കേസ്: ശശിതരൂര്‍ ഹാജരാകണമെന്ന് കോടതി

സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് എംപിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂരിനോട് കോടതിയില്‍ ഹാജരാകാന്‍ ഡല്‍ഹി പട്യാല ഹൗസ് കോടതി ആവശ്യപ്പെട്ടു.

Read moreDetails

പ്ലസ്‌വണ്‍ ഏകജാലകം: ട്രയല്‍ അലോട്ട്‌മെന്റ് ഫലം പ്രസിദ്ധീകരിച്ചു

ഏകജാലക രീതിയിലുള്ള പ്ലസ്‌വണ്‍ പ്രവേശനത്തിന്റെ ട്രയല്‍ അലോട്ട്‌മെന്റ് ഫലം പ്രസിദ്ധീകരിച്ചു. സ്‌കൂളുകളില്‍ നിന്നും വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയ അപേക്ഷകളും അവയുടെ സാധുതയുള്ള ഓപ്ഷനുകളുമാണ് പരിഗണിച്ചത്.

Read moreDetails
Page 114 of 737 1 113 114 115 737

പുതിയ വാർത്തകൾ