കള്ളപ്പണം തടയാന്‍ പ്രത്യക സേന രൂപീകരിക്കുമെന്ന് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡി പറഞ്ഞു. കള്ളപ്പണം തടയാന്‍ വേണ്ടിവന്നാല്‍ നിയമ ഭേദഗതി കൊണ്ടു വരുമെന്നും മോഡിപറഞ്ഞു.
Read moreDetailsറെയില്‍വേ ബജറ്റ് മന്ത്രി മല്ലികാര്‍ജുന ഖാര്‍ഗേ ലോക്‌സഭയില്‍ അവതരിപ്പിച്ചു. യാത്രാ നിരക്കില്‍ വര്ദ്ധനയില്ല. തിരുവനന്തപുരം-ബാംഗ്ലൂര്‍ പ്രീമിയം ട്രെയിന്‍, കന്യാകുമാരി -പുനലൂര്‍ പ്രതിദിന പാസഞ്ചര്‍, തിരുവനന്തപുരം -നിസാമുദ്ദീന്‍ എക്‌സ്പ്രസ്...
Read moreDetailsസംസ്ഥാനത്ത് രാഷ്ട്രീയ ഭരണ സ്ഥിരത ഉറപ്പാക്കാനായതാണ് ആയിരം ദിനങ്ങള്‍ പിന്നിടുന്ന സര്‍ക്കാരിന്റെ പ്രധാന നേട്ടമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. അനാവശ്യ സമരങ്ങളെയും പ്രതിസന്ധികളെയും അതിജീവിച്ച് സര്‍ക്കാരിന് മുന്നോട്ട്...
Read moreDetailsസംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനുവദിച്ച അതേ രീതിയിലുള്ള ക്ഷാമബത്ത വര്‍ദ്ധനവ് (10 ശതമാനം) തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ജീവനക്കാര്‍ക്കും അനുവദിച്ചു. ജൂലായ് ഒന്ന് മുതല്‍ അര്‍ഹത ഉണ്ടായിരിക്കും.
Read moreDetailsഇടതു-വലതു പക്ഷങ്ങള്‍ ഉഴുതുമറിച്ച് അസമത്വത്തിന്റെയും അധര്‍മ്മത്തിന്റെയും വിത്തുപാകിയ കേരള രാഷ്ട്രീയത്തിന് ദിശാമാറ്റം നല്‍കുന്നതാണ് കെ.പി.സി.സി അദ്ധ്യക്ഷനായി വി.എം.സുധീരനെ നിയമിച്ചുകൊണ്ടുള്ള കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ തീരുമാനം.
Read moreDetailsഅമേരിക്കന്‍ പ്രഫസര്‍ വെന്‍ഡി ഡൊനീഗറിന്റെ ‘ദി ഹിന്ദൂസ്: ആന്‍ ആള്‍ട്ടര്‍നേറ്റീവ് ഹിസ്റ്ററി’ എന്ന പുസ്തകം പിന്‍വലിക്കുന്നു. ഇതിനോടകം വിറ്റുപോയ പുസ്തകങ്ങള്‍ തിരിച്ചുവിളിച്ച് നശിപ്പിക്കുമെന്ന് പ്രസാധകരായ പെന്‍ഗ്വിന്‍ ബുക്സ്...
Read moreDetailsആസന്നമായ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യയില്‍ മോഡിയുടെ നേതൃത്വത്തിലുള്ള ഭരണത്തിന്‍റെ സാധ്യത പരിഗണിച്ചുകൊണ്ട് യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയും മോഡിയുമായി സൗഹൃദത്തിലാകാന്‍ ശ്രമിക്കുന്നതെന്നത് ശ്രദ്ധേയമാണ്.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies