മറ്റുവാര്‍ത്തകള്‍

മംഗലാപുരം-മഡ്ഗാവ് ഇന്റര്‍സിറ്റി എക്സ്പ്രസ് തിങ്കളാഴ്ച മുതല്‍ പ്രതിദിന സര്‍വീസ് ആരംഭിക്കും

മംഗലാപുരം-മഡ്ഗാവ് ഇന്റര്‍സിറ്റി എക്സ്പ്രസ് അടുത്ത തിങ്കളാഴ്ച മുതല്‍ പ്രതിദിന സര്‍വീസ് ആരംഭിക്കും. രാവിലെ എട്ടേകാലിന് മംഗലാപുരം സെന്‍ട്രലില്‍നിന്നും പുറപ്പെടുന്ന ട്രെയിന്‍ ഉച്ചയ്ക്കു രണ്ടിനു മഡ്ഗാവിലെത്തും. തിരിച്ച് നാലേകാലിന്...

Read moreDetails

പൊങ്കാലയുടെ പുണ്യം തേടിയത് 35 ലക്ഷത്തോളം സ്ത്രീകള്‍

സര്‍വ്വമംഗള ദായിനിയായ ആറ്റുകാലമ്മയ്ക്ക് പൊങ്കാലയര്‍പ്പിച്ചത് 35 ലക്ഷത്തോളം സ്ത്രീകള്‍. അനുഗ്രഹവര്‍ഷത്തിന്‍റെ അനുഭവവുമായി സ്ത്രീകള്‍ ആറ്റുകാല്‍ ക്ഷേത്രത്തിന്‌ പത്തുകിലോമീറ്റര്‍ ചുറ്റളവില്‍ പൊങ്കാലഅര്‍പ്പിച്ചപ്പോള്‍ അനന്തപുരി യാഗഭൂമിയായി മാറുകയായിരുന്നു.

Read moreDetails

ആറ്റുകാലമ്മയ്ക്ക് ഇന്ന് പൊങ്കാല: യജ്ഞത്തിന്‍റെ നിറവില്‍ അനന്തപുരി

അനന്തപുരിയെ ഭക്തിയുടെ പരമകോടിയിലെത്തിക്കുന്ന ആറ്റുകാല്‍ പൊങ്കാല ഇന്ന്. മണ്‍കലങ്ങളില്‍ തിളച്ചുതൂകുന്ന നൈവേദ്യപൊങ്കലില്‍ ഭക്തിസാന്ദ്രമായ ഹൃദയങ്ങളുടെ സമര്‍പ്പണമാണു പൊങ്കാലയിലൂടെ പ്രതീകമാകുന്നത്. രാവിലെ 10.30ന് ക്ഷേത്രത്തിനു മുന്നിലെ പണ്ടാര അടുപ്പിലേക്ക്...

Read moreDetails

അരവിന്ദ് കേജരിവാള്‍ രാജിവച്ചു

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ രാജിവച്ചു. രാജിക്കത്ത് ഡല്‍ഹി ലെഫ്. ഗവര്‍ണര്‍ക്ക് അയച്ചതായി ആം ആദ്മി നേതാക്കള്‍ പറഞ്ഞു. ഡല്‍ഹി നിയമസഭയില്‍ ജന്‍ലോക്പാല്‍ ബില്‍ അവതരിപ്പിക്കാന്‍ സാധിക്കാത്തതിനെ...

Read moreDetails

കെല്‍ട്രോണിന് കേന്ദ്രപ്രതിരോധ മന്ത്രാലയത്തില്‍ നിന്നും ഓര്‍ഡര്‍

കെല്‍ട്രോണിന് ന്യൂഡല്‍ഹിയിലെ കേന്ദ്ര പ്രതിരോധ മന്ത്രാലയത്തില്‍ നിന്നും 7.24 കോടിയുടെ ഓര്‍ഡര്‍ ലഭിച്ചു. ഇന്ത്യന്‍ നാവികസേനയുടെ കപ്പലുകളില്‍ ഉപയോഗിക്കുന്നതിന് അതിനൂതനമായ എക്കോ സൗണ്ടര്‍ നിര്‍മ്മിച്ചു നല്‍കുന്നതിനാണ് ഓര്‍ഡര്‍.

Read moreDetails

ജന്‍ലോക്പാല്‍ : ബില്‍ തന്റെ അനുവാദമില്ലാതെ പാസാക്കാനാകില്ലെന്ന് ലഫ്. ഗവര്‍ണര്‍

ജന്‍ലോക്പാല്‍ ബില്‍ പാസാക്കാനുള്ള മുഖ്യമന്ത്രി കേജ്രിവാളിന്റെ നീക്കത്തിനു വീണ്ടും തിരിച്ചടി. ബില്‍ തന്റെ അനുവാദമില്ലാതെ പാസാക്കാനാകില്ലെന്ന് ലഫ്. ഗവര്‍ണര്‍ നജീബ് ജംഗ് അറിയിച്ചു. ബില്‍ പാസാക്കാന്‍ അനുവദിക്കരുതെന്നു...

Read moreDetails

പകര്‍ച്ചവ്യാധി പ്രതിരോധ നിയന്ത്രണം ഊര്‍ജ്ജിതമാക്കണം : മുഖ്യമന്ത്രി

മഴക്കാലരോഗങ്ങളെ പ്രതിരോധിക്കുന്നതിനും നിയന്ത്രിക്കുന്നതിനും കര്‍മ്മപരിപാടി നടപ്പിലാക്കുവാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. കൊതുകുജന്യ രോഗങ്ങള്‍ നിയന്ത്രിക്കുവാന്‍ പരിസരശുചിത്വവും ഖര-ദ്രവ മാലിന്യങ്ങളുടെ ശാസ്ത്രീയ നിര്‍മ്മാര്‍ജ്ജനവും ഉറപ്പുവരുത്തണമെന്ന് അദ്ദേഹം പറഞ്ഞു

Read moreDetails

ബിഎസ്എന്‍എല്‍ ലാന്‍ഡ് ഫോണുകളെ സംരക്ഷിക്കണം

ബിഎസ്എന്‍എല്‍ ലാന്‍ഡ് ഫോണുകളെ സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാരും പാര്‍ലമെന്‍റ് അംഗങ്ങളും അടിയന്തിരമായി ഇടപെടണമെന്ന് കേരള ടെലിഫോണ്‍ യൂസേഴ്സ് അസോസിയേഷന്‍ വാര്‍ഷികസമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനത്തില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

Read moreDetails
Page 367 of 738 1 366 367 368 738

പുതിയ വാർത്തകൾ