ഭാരതത്തിന്‍റെ ഒരു പ്രധാനമന്ത്രിയും നിഷ്‌കളങ്കരായ ജനങ്ങളുമാണ് കൊല ചെയ്യപ്പെട്ടിരിക്കുന്നത്. രാജീവ് വധം ഇന്ത്യയുടെ ആത്മാവിനേറ്റ ആക്രമമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍...
Read moreDetailsരാജീവ്ഗാന്ധി വധക്കേസിലെ പ്രതികളെ മോചിപ്പിക്കാന്‍ ഇത്തരത്തില്‍ ലാഘവത്തോടെ തീരുമാനമെടുക്കുന്നത് തെറ്റായ സൂചനയാണ് സമൂഹത്തിനു നല്‍കുക. നീതിന്യായ വ്യവസ്ഥയോട് ആദരവും കൂറും പുലര്‍ത്തുന്ന ഒരു സര്‍ക്കാരും ഇത്തരം കാര്യങ്ങളില്‍...
Read moreDetailsനരേന്ദ്ര മോഡി പങ്കെടുത്ത റാലികള്‍ക്കെല്ലാം സേവന നികുതി അടയ്ക്കണമെന്നു കേന്ദ്രസര്‍ക്കാര്‍ ബിജെപിയോട് ആവശ്യപ്പെട്ടു. സെന്‍ട്രല്‍ എക്സൈസ് ഇന്റലിജന്‍സ് ഡയറക്ടറേറ്റ് ജനറല്‍ ഈമാസം പന്ത്രണ്ടിനാണു ഛത്തീസ്ഗഡിലെ ബിജെപി ഓഫീസിലേക്കു...
Read moreDetailsആം ആദ്മി പാര്‍ട്ടി മന്ത്രിസഭയുടെ ജനോപകാര പ്രദമായ തീരുമാനങ്ങള്‍ നടപ്പില്‍ വരുത്തുമെന്ന് ഡല്‍ഹി ലഫ്. ഗവര്‍ണര്‍ നജീബ് ജംഗ് അറിയിച്ചു. കെജ്രിവാള്‍ മന്ത്രിസഭ ആവിഷ്‌ക്കരിച്ച അഴിമതി വിരുദ്ധ...
Read moreDetailsഓട്ടിസം തടയുന്നതിന് സംസ്ഥാനത്ത് കര്‍മ്മപദ്ധതി ആവിഷ്‌ക്കരിക്കുമെന്ന് മന്ത്രി വി.എസ്. ശിവകുമാര്‍. ആധുനിക ശാസ്ത്രീയ സമ്പ്രദായങ്ങള്‍ വഴി ഗര്‍ഭസ്ഥ ശിശുക്കളില്‍ വൈകല്യങ്ങള്‍ ഉണ്ടോ എന്ന് പരിശോധിക്കുന്നതിനും തടയുന്നതിനുമുള്ള ജനറ്റിക്...
Read moreDetailsമഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ കേരളത്തിലെ തൊഴിലാളികള്‍ക്കുള്ള കൂലി 212 രൂപയാക്കി വര്‍ദ്ധിപ്പിച്ചതായി ഗ്രാമവികസന മന്ത്രി കെ.സി.ജോസഫ് അറിയിച്ചു. നിലവില്‍ കേരളത്തിലേത് 180 രൂപയാണ്. പുതുക്കിയ...
Read moreDetailsരാജീവ് ഗാന്ധി വധക്കേസിലെ പ്രതികളുടെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കി. കേസിലെ പ്രതികളായ ശാന്തന്‍, മുരുകന്‍, പേരറിവാളന്‍ എന്നിവരുടെ വധശിക്ഷ ചീഫ് ജസ്റിസ് പി.സദാശിവം അധ്യക്ഷനായ മൂന്നംഗ...
Read moreDetailsസര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിക്കൊണ്ടുള്ള ഇടക്കാല കേന്ദ്രബജറ്റ് ധനമന്ത്രി പി. ചിദംബരം ലോക്‌സഭയില്‍ അവതരിപ്പിച്ചു. അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന 2014-15 വര്‍ഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു കൊണ്ട്...
Read moreDetailsപ്രമുഖ അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ അഡ്വ. എ.ജയശങ്കര്‍ വിവാഹിതനായി. വളന്തക്കാട് പ്രൈമറി ഹെല്‍ത്ത് സെന്ററിലെ ഡോ. ജയയാണു വധു. കഴിഞ്ഞ ദിവസം എറണാകുളം രജിസ്ട്രാര്‍ ഓഫീസിലായിരുന്നു വിവാഹം....
Read moreDetailsമംഗലാപുരം-മഡ്ഗാവ് ഇന്റര്‍സിറ്റി എക്സ്പ്രസ് അടുത്ത തിങ്കളാഴ്ച മുതല്‍ പ്രതിദിന സര്‍വീസ് ആരംഭിക്കും. രാവിലെ എട്ടേകാലിന് മംഗലാപുരം സെന്‍ട്രലില്‍നിന്നും പുറപ്പെടുന്ന ട്രെയിന്‍ ഉച്ചയ്ക്കു രണ്ടിനു മഡ്ഗാവിലെത്തും. തിരിച്ച് നാലേകാലിന്...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies